Chapter Title : രാധികയുടെ കഴപ്പ് 8 [SmiTha]
വാതിൽ തുറന്നു. പുറത്ത് ഒരു ബ്ളാക്ക് ഓഡി പാർക്ക് ചെയ്ത് നിൽക്കുന്നത് ഞാൻ കണ്ടു. അതിൽനിന്നും ദീര്ഘകായരായ, അരോഗദൃഢഗാത്രരായ മൂന്ന് പേർ ഇറങ്ങി. സിറ്റൗട്ടിലേക്ക്, ഞങ്ങളുടെ നേരെ നടന്നു. "ആരാ ഇവരൊക്കെ?" ചുറുചുറുക്കുള്ള ചലനങ്ങളോടെ ഞങ്ങളെ സമീപിക്കുന്ന ആ മൂന്ന് യുവാക്കളെ നോക്കി ഞാൻ മന്ത്രിച്ചു. അവർ ഞങ്ങളുടെ മുമ്പിൽ നിന്നു. അറ്റൻഷനിൽ നിന്ന് രാധികയെ നോക്കി. പിന്നെ ബലിഷ്ഠമായ കൈകൾ ഉയർത്തി അവർ അവളെ സല്യൂട്ട് ചെയ്തു. "ഏജന്റ് മുഖേഷ് വ്യാസ് റിപ്പോർട്ടിങ് മാഡം," “ഏജന്റ് എസ് വി ഖുറേഷി റിപ്പോർട്ടിങ് മാഡം," “ഏജന്റ് രാമ നാരായണയ്യർ റിപ്പോർട്ടിങ് മാഡം," രാധിക കയ്യുയർത്തി നെറ്റിയിൽ ചേർത്തു "ഏജന്റ് എസ് വി പി..." അവൾ പറഞ്ഞു.
[വിത്ത് ലക്ക് അടുത്ത ലക്കത്തോടെ അവസാനിക്കും: വി കെ എന്നിനോട് കടപ്പാട്]
💬 Comments
View all comments