Chapter Title : രാധികയുടെ കഴപ്പ് 9 [SmiTha] [അവസാന അദ്ധ്യായം]
ഞാൻ അവളെ നോക്കി.
"തോക്ക് ഉണ്ട്. കുന്തവും കത്തിയും ഒന്നുമില്ല,"
അങ്ങനെയാണ് ഞങ്ങളുടെ വിവാഹം.
വിവാഹം കഴിഞ്ഞ് നാലഞ്ചു തവണ രാധിക എന്നിൽ നിന്ന് ഒരാഴ്ച്ചയോളം, അല്ലെങ്കിൽ പത്തു ദിവസങ്ങളോളം അകന്നു മാറി നിന്നിട്ടുണ്ട്. അതൊക്കെ അവളുടെ ജോലിയുടെ ഭാഗമായതിനാൽ ഞാൻ അതിനെപ്പറ്റി ഒന്നും ചോദിച്ചിട്ടില്ല.
ഒരു ദിവസം ഞാൻ ഓഫീസിലെത്തിയപ്പോൾ സെക്ഷൻ ഓഫീസർ എന്നെ വിളിപ്പിച്ചു.
"നിങ്ങൾക്ക് ഒരു ട്രാൻസ്ഫർ ഉണ്ട്,"
ഞാൻ വല്ലാതായി.
റുട്ടീൻ ട്രാൻസ്ഫറിനുള്ള സമയമായിട്ടില്ല.
"എന്താ സാർ ഇത്? ഇനി ഡിസ്‌പ്ലെഷർ ഓൺ മൈ ഡ്യൂട്ടി?"
"ഐം ഹെൽപ്‌ലെസ്സ്...ഓർഡർ ഫ്രം എബവ്..."
അതിൽക്കൂടുതൽ വിശദീകരണമൊന്നും അദ്ദേഹത്തിൽ നിന്ന് എനിക്ക് ലഭിച്ചില്ല.
അങ്ങനെയാണ് രാധിക പരിചയപ്പെട്ട റോയി അങ്കിളിന്റെ സ്ഥലത്തേക്ക്, ഇവിടേക്ക് , സ്ഥലം മാറി ഞങ്ങൾ വരുന്നത്....
അങ്ങനെ ഓരോന്നോർത്ത് കിടക്കുമ്പോൾ രാധികയുടെയും അവളുടെ സബോർഡിനേറ്റ്സും താൽക്കാലികമായ കമാൻഡിങ് പോസ്റ്റിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വരുന്നത് ഞാൻ കേട്ടു.
ഞാൻ പതിയെ എഴുന്നേറ്റു.
ജനാലയുടെ സമീപം ചെന്ന് കാതോർത്തു.
"മൂന്നു പേരെയും ശരിക്ക് ട്രാപ്പ് ചെയ്യുന്ന എല്ലാ എവിഡൻസും ഞാൻ കണ്ടെത്തിയിട്ടുണ്ട്. കളക്റ്റ് ചെയ്തിട്ടുണ്ട്. അത് ഞാൻ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. അവശേഷിക്കുന്ന ഒരേയൊരു കാര്യം. അറസ്റ്റാണ്. നമ്മൾ അതിന് പോകുന്നു. ഇപ്പോൾ..."
"യെസ് മാഡം!"
മൂവരും ഒരുമിച്ച് പറയുന്നത് ഞാൻ കേട്ടു.
"ഓർക്കുക. ദേ ആർ ദ ഡെഡ്ലിയെസ്റ്റ് ക്രിമിനൽസ് വി ഹാവ് ഇവർ സീൻ. ദ മോസ്റ്റ് തോട്ട്ലെസ്സ് മർഡറേഴ്സ് വി ഇവർ ഡീൽ വിത്! ദ മോസ്റ്റ് ഇൻഹ്യൂമൻ ഹ്യൂമൻബീയിങ്സ്.....അത്കൊണ്ട് ജീവനോടെ അറസ്റ്റ് സാധ്യമല്ലെങ്കിൽ..."
രാധികയുടെ അടുത്ത വാക്കുകൾക്ക്
💬 Comments
View all comments