0%

Chapter Title : രാധികയുടെ കഴപ്പ് 9 [SmiTha] [അവസാന അദ്ധ്യായം]

Author : സ്മിത Read All Parts 2.8K

"

എന്റെ അദ്‌ഭുതം ഭൂമിയുടെ അതിരോളം നീണ്ടു.

എന്ന് വെച്ചാൽ?

രാധികയെ അവർ തൊട്ടിട്ടു കൂടിയില്ലന്നോ?

അപ്പോൾ അവൾ പറഞ്ഞതൊക്കെ?

എനിക്ക് തല ചുറ്റുന്നത് പോലെ തോന്നി.

രാധിക ചിരിച്ചു.

ആ ചിരിയുടെ അർഥം എനിക്ക് മനസ്സിലായില്ല.

"അതേടാ!"

രാധികയുടെ സ്വരം ഉയർന്നു.

"രാധിക കഴപ്പുള്ള അസ്സൽ പെണ്ണുതന്നെയാ....പക്ഷെ നീ കൊണച്ചാൽ തീരുന്ന കഴപ്പല്ല എന്റേത്. അതിന് ദൈവം എനിക്ക് ഒരാളെ തന്നിട്ടുണ്ട്. അവന് കഴപ്പ് തീർക്കാനുള്ള പെണ്ണാ ഞാൻ...അവനേ പറ്റൂ അതിന്...ഈസ് ദാറ്റ് ക്ലിയർ?"

[അവസാനിച്ചു]

💬 Comments

View all comments