Chapter Title : രാധികയുടെ കഴപ്പ് 9 [SmiTha] [അവസാന അദ്ധ്യായം]
എന്ന് വിചാരിക്കും...വല്ലാതെ വിഷമിക്കുവാരിക്കും ..കാരണം അത്രമേൽ ഇഷ്ട്ടപ്പെട്ടു പോയില്ലേ? അത് ഒരു പാഠമായി എടുത്ത് അധികം സൗന്ദര്യമുള്ള സ്ത്രീകളെ ആഗ്രഹിക്കുന്നത് നിർത്തും..."
"നിങ്ങൾ എന്നെ ഇന്ന് ജസ്റ്റ് കണ്ടതല്ലേയുള്ളൂ? യൂ ഡോണ്ട് നോ എനിതിങ് എബൌട്ട് മീ...ഇത്ര വേഗത്തിൽ ഫാൾ ഇൻ ലവ് ആകുന്നത് അൺനാച്ചുറൽ അല്ലെ?"
"അതെ,"
ഞാൻ പറഞ്ഞു.
" അൺനാച്ചുറൽ ആണ്. ബട്ട് ലൈഫ് ഈസ് നോട്ട് ആൾ എബൌട്ട് നാച്ചുറൽ ഇൻസിഡന്റ്റ്സ്....സംടൈംസ് വീ ആർ റ്റു ബ്രെയ്‌സ് ഫോർ അൺനാച്ചുറൽ ടേൺസ്..."
അന്ന് അവൾ എന്നെ അദ്‌ഭുതത്തോടെ നോക്കി.
ഇർവിങ് വാലസ് പുസ്തകങ്ങളുടെ ആരാധകനായത് വെറുതെയാണോ! രാധികയ്ക്ക് വായനാ ശീലമില്ലായിരുന്നു എന്ന് അപ്പോൾ തോന്നി. അല്ലെങ്കിൽ കോപ്പിയടിച്ച ഡയലോഗ് ആണെന്ന് അവൾ തിരിച്ചറിഞ്ഞേനെ.
സാഹിത്യത്തിന്റെ പവർ!
"നിങ്ങളുടെ മൊബൈൽ ഫോൺ ഒന്ന് തരാമോ?"
അവൾ ചോദിച്ചു.
നേരിയ അദ്‌ഭുതത്തോടെ ഞാൻ എന്റെ മൊബൈൽ ഫോൺ അവൾക്ക് കൊടുത്തു.
"ഐ ബെഗ് യുവർ പാർഡൻ..."
അവൾ അത് സ്വിച്ച് ഓഫ് ചെയ്തു.
"എന്തിനാ അത്...?"
പിന്നെ ഒരിക്കൽ കൂടി ചുറ്റുപാടുകൾ നിരീക്ഷിച്ചു.
"നിങ്ങളുടെ പ്രൊപ്പോസൽ സ്വീകരിക്കാം, ഞാൻ..."
അവൾ മന്ത്രണം പോലെ പറഞ്ഞു.
എന്റെ ആത്മാവിന്റെ വിറയൽ ഞാൻ അറിഞ്ഞു.
ഭാരമില്ലാതെ ആകാശത്തേക്ക് ഉയർത്തപ്പെടുന്ന അനുഭവം.
ദേഹത്തെ പൊതിഞ്ഞ് ഇതുവരെയറിയാത്ത മൃദുലതകൾ, മസൃണത...
ഓ! പൂവിടുകയാണ് തലയ്ക്ക് മുകളിലുള്ള മരം.
തരളിതയാവുക സ്ത്രീയാണ് എന്നാണു കേട്ടിട്ടുള്ളത്.
എന്നാൽ ഇവിടെ ഇപ്പോൾ ഞാൻ....
ഞരമ്പുകൾക്ക് എങ്ങുമില്ലാത്ത ചൂട്....
വസന്തമാണ്....
ധമനികളിൽ, രക്തത്തിൽ, ഹൃദയത്തിലെ ഓരോ അറയിലും പ്രണയം വർഷം പോലെ പെയ്യുന്നു....
തരളിതയാവുന്നത് സ്ത്രീകൾ
💬 Comments
View all comments