← Back to രാധികയുടെ കഴപ്പ് 1 [SmiTha]

Comments

രാധികയുടെ കഴപ്പ് [SmiTha] · approved reader discussion

ലോലൻ • 30-06-2019 14:53

ചേച്ചിയെ..  തമാശ പറഞ്ഞതിന് എന്നോട്‌ ഇങ്ങനെ പെണങ്ങണോ? തിരക്കൊഴിയുമ്പോൾ ഒന്ന് പരിഗണിച്ചുകൂടേ?

smitha • 30-06-2019 20:46

നീ ചിലപ്പോൾ അപ്പൻ മരിച്ച സങ്കടത്തിൽ ഇരിക്കുകയായിരിക്കാം. പക്ഷെ എന്റെ തമാശ [വളിപ്പ്] കേട്ടേ മതിയാകൂ. ഞാൻ നിന്നെ  നീ ഒരു വേശ്യ [ഒന്നിലധികം ലൈംഗിക പങ്കാളികൾ ഉള്ളവർ] എന്ന് വിളിച്ചാലും അത് തമാശയാണ് എന്ന് എന്ന് നീ മനസ്സിലാക്കണം. ആര് എന്ത് മൂഡിൽ ഉണ്ട് എന്നത് എനിക്ക് വിഷയമല്ല. എന്റെ തമാശ കേട്ടേ പറ്റൂ. തെറി, അശ്ലീലം അതൊക്കെ എന്റെ വാക്കുകളിൽ കാണും. പക്ഷെ അതൊക്കെ തമാശ ആയി മാത്രമേ കാണാവൂ. തമാശ പറഞ്ഞു ഞാൻ നിന്നെ രസിപ്പിക്കുന്നത് ഞാൻ പറയുമ്പോഴൊക്കെ നീ എനിക്ക് ചെയ്തുതുന്ന ജോലിയുടെ കൂലിയായിട്ടാണ്.

[ലോലന്റെ സുവിശേഷം]

വേതാളം • 30-06-2019 14:47

സ്മിതാമ്മ കഥ കണ്ട് വായിച്ചില്ല വായിച്ചിട്ട് പിന്നീട് അഭിപ്രായം പറയാം... ഇപ്പൊൾ അല്പം തിരക്കിലാണ്....

smitha • 01-07-2019 07:30

തിരക്കുകൾ കഴിഞ്ഞിട്ട് സാവകാശം വായിച്ചാൽ മതി. വായിക്കും അഭിപ്രായം അത് എന്തുതന്നെയായാലും താങ്കൾ പറയും എന്ന് എനിക്കുറപ്പുണ്ട്. താങ്ക്യൂ...

Gomathi • 30-06-2019 14:29

Eeee story orikkalum nirtharuth tto...plzzz...ijjaaathi kadha...pinne gangbang undaaavuo???
?

smitha • 01-07-2019 07:28

അയ്യോ ഗോമതി...ഒരിക്കലും നിർത്തരുത് എന്ന് പറഞ്ഞാൽ? ഹഹഹ.അമരത്വമുണ്ട് എന്ന് നമ്മൾ വിശ്വസിക്കുന്ന ദേവന്മാർ പോലും ഒരിക്കൽ മരിക്കാൻ ചാൻസ് ഉണ്ട്...

കഥയെ അത്രമേൽ സ്നേഹിക്കുന്നത് കൊണ്ടാണ് ഗോമതി ഇങ്ങനെ പറഞ്ഞത് എന്നെനിക്കറിയാം. ഐ ലവ് ഇറ്റ്‌ സോ മച്ച്. എങ്കിലും ഒരു പത്ത് അധ്യായമെങ്കിലും പ്ലാൻ ചെയ്തിട്ടുണ്ട്.

താങ്ക്സ് എ ലോട്ട്...

Gomathi • 01-07-2019 14:56

Matte uncle inte frindsine onn tease cheyyikk?appo sambavam color aaavum

Nadiya • 30-06-2019 13:57

രാധികയെ ഒത്തിരി ഇഷ്ടമായി ഒപ്പം അസൂയയും തോന്നുന്നു അടുത്ത പാർട്ട് ഉടനെ പ്രതീക്ഷിക്കുന്നു

smitha • 30-06-2019 14:05

യെസ്....

രാധിക unabashed  ആയ തന്റെ സെക്ഷ്വാലിറ്റിയെ ലജ്ജയേതുമില്ലാതെ ആഘോഷമാക്കുന്ന ബോൾഡ് ആയ സ്ത്രീയുടെ പ്രതീകമാണ്. അങ്ങനെ അവളെ തിരിച്ചറിഞ്ഞതിൽ നന്ദി.

JOSEPH • 30-06-2019 13:43

Superb and outstanding writing smitha ജീ.????????

smitha • 30-06-2019 14:01

Thank you dear loving friend, Joseph....

കുട്ടൻ • 30-06-2019 13:37

എന്റെ സ്മിതേ ..
ഒന്നും പറയാനില്ല.
ഊർജ്ജം മൊത്തം പോയി.
എങ്കിലും .. കുറച്ചു കൂടി teasing, twists, അല്പം കള്ളത്തരം, അല്പം ചുറ്റിക്കളി , അല്പം assplay (ഭർത്താവ് തൊടാത്തത് , തൊടുന്നത് , നക്കുന്നത് അതു പോലുള്ള fetish , uncle ഉം ആയോ മറ്റാരെങ്കിലും ആയോ) , ഒളിഞ്ഞു നോക്കുന്നത് (ഭർത്താവല്ലാതെ മറ്റാരെങ്കിലുമോ) രാധിക അറിയുന്നതും അയാളെ tease ചെയ്യുന്നതും ..
ഒരായിരം സാധ്യതകൾ .. എല്ലാം സ്മിതേടെ ഇഷ്ടം .. സ്മിത ഞങ്ങളുടെയും ഇഷ്ടം .. i love you , എഴുത്തുകാരീ ..

smitha • 30-06-2019 13:59

ഡിയർ ഫ്രണ്ട്...

എഴുതാനിരിക്കുമ്പോൾ ഒരു പഞ്ചായത്തിലെ സകല ഐറ്റങ്ങളും ഉൾപ്പെടുത്തണം എന്ന് വിചാരിക്കും. അക്ഷരങ്ങൾ വിരൽത്തുമ്പിൽ നിന്ന് ഒന്നൊന്നായി കുടിയിറക്കം നടത്തിക്കഴിഞ്ഞാണ് അറിയുക, വിചാരിച്ച പലതും ചെയ്യാൻ പറ്റിയില്ല എന്ന്. താങ്കൾ ലിസ്റ്റ് ഔട്ട് ചെയ്തതൊക്കെ ഓർമ്മിച്ച് അടുത്തതിൽ ചേർക്കാമെന്ന് കരുതുന്നു.

സത്യത്തിൽ ഇത്തരത്തിലുള്ള അഭിപ്രായങ്ങളാണ് ഏറ്റവും മൂല്യമേറിയത്. കഥയോടു  വളരെ സൂക്ഷ്മമായ ഇൻവോൾമെൻറ് പുലർത്തുന്നവരാണ് വളരെ ക്രിയേറ്റിവ് ആയ ഇത്തരം വാക്കുകൾകൊണ്ട് എഴുതുന്നവരെ ആവേശം കൊള്ളിക്കുന്നത്.

വളരെ നന്ദി.

സ്മിത.

BenzY • 30-06-2019 13:13

Kandu vazichu ishttapettu

smitha • 30-06-2019 13:54

ബെൻസീ...

കുറിപ്പ് വായിച്ചു, ഇഷ്ട്ടപ്പെട്ടു. വളരെ നന്ദി, വളരെ സ്നേഹം....

Pothuval • 30-06-2019 12:48

മാംസം കൊണ്ടുള്ള ഒരു പെപ്സി ബോട്ടിൽ !!!!!!!!!

വല്ലാത്തൊരു പ്രയോഗമായിപ്പോയി, വായിച്ചു വന്നപ്പോൾ അതില് കുറച്ചു നേരം കുരുങ്ങി കിടന്നു പിന്നെ ഒരു ചിരിയോടെ അതിനെ കടന്നു പോയി. കൂടുതലായി ഒന്നും പറയാൻ മനസ്സിലൊന്നും തോന്നുന്നില്ല. അത് കഥ ഇഷ്ടമാകാത്ത കൊണ്ടല്ല വാക്കുകൾ ഒക്കെ അന്യമായിരിക്കുന്നു. എന്ത് പറ്റി  എന്ന്  എനിക്ക് തന്നെ അറിയാത്ത ഒന്ന്. പിന്നെ നിങ്ങൾ പറയാറുള്ള പോലെ സൂപ്പർ, അടിപൊളി, തകർത്തു, പൊളിച്ചു  അങ്ങനെ ഉള്ള പ്രയോഗങ്ങളോട് ഇഷ്ടക്കുറവ്.  സൂപ്പർ ഒഴിച്ച് ബാക്കിയെല്ലാം നെഗറ്റീവ് ആയിട്ടുള്ള പോസിറ്റീവ് ഫീൽ തരുന്നു എന്ന് വിശ്വസിക്കുന്ന കള്ളങ്ങൾ  ആണ് എന്ന് ആരോ പറഞ്ഞെന്റെ തലയിൽ കേറ്റി വച്ചിട്ടുണ്ട്.  പിന്നെ പറയാനുള്ളത് ഇത് മാത്രം മനോഹരമായിരിക്കുന്നു.

ഒത്തിരി സ്നേഹത്തോടെ

പൊതുവാൾ

smitha • 30-06-2019 13:53

പൊതുവാൾ....

എന്താ പറയുക? "സൂപ്പർ" എന്ന പദം താങ്കളുടെ അനിഷ്ടങ്ങളുടെ പട്ടികയിലായതിനാൽ ആ വാക്ക് ഞാൻ ഉപയോഗിക്കുന്നില്ല. മനോഹരമായ കമന്റ് എന്ന് മാത്രം പറയുന്നു. കഥകളേക്കാൾ മനോഹരമായി കമൻറ്റുകൾ മാറുന്നത് താങ്കളേപ്പൊലുള്ളവർ അവ എഴുതുമ്പോൾ ആണ്. ഇത് ഞാൻ മുമ്പും താങ്കളോട് പറഞ്ഞിട്ടുണ്ട് എന്നാണു ഓർമ്മ. ഒരിക്കൽ താങ്കളുടെ കമന്റ് വായിച്ച് കഥ എഴുതിക്കൂടെ എന്ന് ഞാൻ ചോദിച്ചിട്ടുണ്ട്...

നന്ദി.....

Pothuval • 30-06-2019 14:46

മുകളിൽ നിങ്ങൾ എന്നുദ്ദേശിച്ചതു സ്മിതയെ ആണ്, അല്ലാതെ ജനറലൈസ് ചെയ്തതല്ല. നിങ്ങളോടുള്ള ബഹുമാനം കൊണ്ടാണ് ആ പദം ഉപയോഗിച്ചത്.  എപ്പോഴോ ഒരിക്കൽ സ്മിത അത് പറഞ്ഞു എന്നൊരോർമ്മ

SUDHI • 30-06-2019 12:41

സ്മിതാമ്മേ  കലക്കി

പേജ് കുറഞ്ഞു എന്നൊരു പരിഭവം മാത്രം . ലിറ്റോറിക്ക  യിലെ "വ്യാസ " എഴുതിയ കഥ വായിച്ചാ പോലൊരു ഫീൽ

അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

കുട്ടൻ • 30-06-2019 13:26

വ്യാസയുടെ മയൂരി . ഹൊ അവൾ ആണ് തികഞ്ഞ കഴപ്പ് മൂത്ത ഭാര്യ.പുള്ളിയുടെ മറ്റ്‌ കഥകൾ ഒന്നും അത്രയ്ക്കും നന്നായിട്ടില്ല.

smitha • 30-06-2019 13:48

വ്യാസയെയും മയൂരിയെയും വായിക്കാൻ പോകുന്നു, നന്ദി.

SUDHI • 30-06-2019 16:05

വ്യാസയുടെ മയൂരിയെക്കാളും എനിക്കിഷ്ട്ടം മനീഷയെ ആണ് " കുക്കോൽഡ് ബൈ ഡിസ്ഗസ് റ്റിൻഗ്  നൈബർ "

smitha • 30-06-2019 13:47

പേജുകൾ കുറഞ്ഞുപോയി, ശരിയാണ്. അടുത്തതിൽ ആ കുറവ് തീർക്കാം. വ്യാസയെ പരിചയപ്പെടുത്തിയതിൽ നന്ദി. ഉടനെ വായിക്കും. നന്ദി.

rashid • 30-06-2019 11:24

തകർത്തു സ്മിത ചേച്ചി തകർത്തു, കളി ഒന്നുകൂടി വിശദീകരിക്കാമായിരുന്നു,കളിയുടെ ആവേശം കൊണ്ട്  പെട്ടെന്ന് തീർന്ന പോലെ ആയിപോയി. രാധിക നല്ല വെടി ആവുന്ന ലക്ഷണം ഉണ്ടല്ലോ

smitha • 30-06-2019 13:45

സത്യം, സൈറ്റിൽ വന്നപ്പോൾ വീണ്ടും വായിചപ്പോൾ എനിക്കും തോന്നി റഷീദ്, അൽപ്പം വേഗമേറിയെന്ന്. അടുത്തതിൽ ആ കുറവ് പരിഹരിക്കാമെന്ന് കരുതുന്നു. നന്ദി.

Dhanush • 30-06-2019 10:01

U r ozomE....girL.....words cant express abouT...U...when I  just look the first 2 pages ....oh...dude...mY...veins are bleeding...heart beats goes to 1000/bpm....suddenly close the browser with my shivering fingers...

will read ur story ...when I got my mind back.....
.....

smitha • 30-06-2019 13:43

Dhanush...

You'd shocked me with the stunning comment that adorned my wall in the last chapter. The marvel continues here too...

Thank you for all the incomparably beautiful words you used to appreciate my humble story...

Thank you again..

JOB • 30-06-2019 09:22

ഹായ് സ്മിത, എന്ത് കമന്റ്‌ ഇട്ടാണ് നിങ്ങളുടെ കഴിവ് ഞാൻ പുകഴ്ത്തി നിങ്ങള vannolam ഉയർത്തി kannikkandathu എന്ന് അറിയില്ല, കാരണം മറ്റുള്ളവർ സിമോണ, രാജ് സർ അങ്ങനെ ഉള്ള എഴുത്തുകാരുടെ നീണ്ട nira നിങ്ങൾക്ക് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു, നിങ്ങളു വലിയ സംഭവം ആണ്, അല്ല ഒരു പ്രസ്ഥാനം ആണ്, അല്ല ഈ കമ്പി കുട്ടൻ സൈറ്റ്ന്റെ നിലവിളക്ക് ആണ്, കുറേ പേർക്ക് വെളിച്ചം, ആവേശം എല്ലാം പകർന്നു കൊടുക്കുന്ന nalam, കൂടുതൽ ബോർ ആകുന്നില്ല, നിറുത്തി,. അഭിനന്ദനങ്ങൾ.

smitha • 30-06-2019 13:39

അതാണ് പ്രശ്നവും ജോബ്. സിമോണ, രാജാ, ഋഷി  എന്നിവരൊക്കെ നല്ലതായി എന്ന് പറയുമ്പോൾ ഉണ്ടാകുന്ന ടെൻഷൻ! അടുത്തതായി എഴുതുന്ന ഏത് കഥയും വളരെ ജാഗ്രതയയോടെ വേണമെന്ന ഉത്തരവാദിത്ത ഭാരം അങ്ങ് വല്ലാതെ കൂടും. സത്യത്തിൽ സൈറ്റിലെ താരങ്ങളാണവർ. എന്നെപ്പോലെയുള്ളവരാണ് അവരുടെ എഴുത്തിനെ പ്രശംസിക്കേണ്ടത്.

ജോബ് പറഞ്ഞ എല്ലാ വാക്കുകൾക്കും അഗാധമായ നന്ദി ഹൃദയത്തിൽ നിന്ന് പറയുന്നു.

സിമോണ • 30-06-2019 08:26

ഹൂ....

എന്റെ സ്മിതാമ്മേ...
ഇതൊരുമാതിരി വല്ലാത്ത എഴുത്തായിപ്പോയല്ലോ....
ആകെ കിറുങ്ങി പോയി...
ഡയലോഗ്സ് എല്ലാം നല്ല രസോണ്ടയിരുന്നു വായിക്കാൻ... സ്‌പെഷ്യലി വാക്കുകളിലെ നാടൻ ശൈലി..

രമിതേടെ കഥയിൽ എഴുതാൻ തുടങ്ങിയ ടാഗ് ആയിരുന്നു... പിന്നെ ആസ് യൂഷ്വൽ വഴിമാറി ഫിലോസഫി ആയിപ്പോയി അതും...
കഥ ഞാൻ എല്ലാ പാർട്ടും വായിച്ചിരുന്നു ട്ടാ... പക്ഷെ ഇപ്പൊ എന്തെന്നറിയില്ല.. ഒന്നിനും സമയം തികയാത്ത അവസ്ഥ..
ക്ളോക്ക് പറ്റിക്കുന്നുണ്ടോ ന്നൊരു സംശയം ഇല്ലാതില്ല.. ഇപ്രാവശ്യം മാറ്റി ഇട്ട ബാറ്ററിക്ക് പവർ കൂടുതലാണെന്നു തോന്നുണു... ഒടുക്കത്തെ ഓട്ടമാണ്...

അപ്പളേ... ഒരു കാര്യം...
ശിശിരപുഷ്പം കഴിഞ്ഞു ട്ടാ... ഇനി എപ്പളാ വായനക്കാരെ മുള്ളുമ്മേ നിർത്തി കാത്തിരിപ്പിക്കാൻ അതുപോലെ അടുത്ത നോവെല്ല...

സ്മിത എന്ന എഴുത്തുകാരിയുടെ ജീവൻ ആ കഥകളാണ്...
എന്നെപ്പോലത്തെ ഒറ്റപ്പാർട്ടുകാർക്ക് സ്വപ്നം പോലും കാണാൻ പറ്റാത്തവിധം, ജീവിതം നിറയുന്ന കഥകൾ...

നക്ഷത്രത്തിളക്കമുള്ള കണ്ണുകളോടെ, ഷെല്ലിയെയും മിനിയെയും വായനക്കാരുടെ മനസ്സിലേക്കയയ്ക്കുമ്പോൾ അവരനുഭവിക്കുന്ന വികാര വിചാരങ്ങൾ അതിന്റെ പൂർണമായ തീവ്രതയോടെ ഞങ്ങളുടെ എല്ലാം മനസ്സിലേക്കൊഴുകിയെത്തുന്നുണ്ട്...  യാതൊരുവിധത്തിലുള്ള വോൾട്ടേജ് ഡ്രോപ്പിനും ഇടയില്ലാത്ത...
ആ ജീവൻ... ഇനിയും വായനക്കാരിലേക്കെത്തിക്കണം...
അതിനായി കാത്തിരിക്കുന്നു....

സ്നേഹപൂർവ്വം
സ്മിതാമ്മേടെ
സിമോണ.

smitha • 30-06-2019 13:32

കൊല്ലുന്ന മഴയിൽ നനഞ്ഞു കുതിരുന്ന അക്ഷരങ്ങളെ ഞാൻ എഴുതുന്നുള്ളൂ.

എനിക്കും നിനക്കും മറ്റുള്ളവർക്കും സ്വന്തം രൂപം വെളിപ്പെടുത്തിത്തരാനാകാതെ വൃത്തികെട്ട ഉടലിൽ ശ്വാസം മുട്ടുന്നതിന്റെ ആക്കം കൂടുകയാണ് ഓരോ "ഈറോട്ടിക്ക" യുമെഴുതുമ്പോൾ.

എഴുതുന്നതെന്തും ആരണ്യകാണ്ഡങ്ങളാകണമെന്നാണ് ആഗ്രഹം.
അവയെല്ലാം അംഗീകാരത്തിന്റെ പർവ്വതങ്ങൾ കയറണമെന്നും.

പക്ഷെ വ്യവസ്ഥിതി ഒരു മഹാ ലങ്കാദഹനമായി, സൗരയൂഥത്തേക്കാൾ  തീവ്രമായ അഗ്നിയിൽ പൊളിക്കുമ്പോൾ, അപ്പോൾ, ഇവിടെ, ഇങ്ങോട്ട് വന്നെഴുതുന്നു.

എഴുത്തിനെ , അവയർഹിക്കുന്നതിനേക്കാൾ പ്രകാശവും ചൂടുമുള്ള  വാക്കുകൾ കൊണ്ട് മൂല്യാങ്കനം നടത്തി  നീയെന്റെ ആത്മാവിനെ പരിരംഭണം ചെയ്യുമ്പോൾ....ചിലപ്പോൾ രോമഹർഷം, ചിലപ്പോൾ ഒരു നിറകണ്ണീർ പുഞ്ചിരി, ചിലപ്പോൾ തീക്ഷണ താപത്തിൽ ആല്മരതണൽ കിട്ടിയ അഭയാർത്ഥിയുടെ ആശ്വാസം....

സ്നേഹത്തോടെ...
സ്വന്തം,
സ്മിത.

Chithra • 30-06-2019 08:05

E partum kalakind, vaayichu theernath arinjilla, athrayum manoharamaaya kadha, waiting for next part, & my sahana ips

smitha • 30-06-2019 13:34

താങ്ക്യൂ, ചിത്രാ. ഷഹാന പെന്റിങ് ആണ്. പക്ഷെ വരും.

മന്ദൻ രാജാ • 30-06-2019 07:25

പേജുകൾകുറഞ്ഞ പരിഭവം മാത്രം.

സുന്ദരീ..... ഈ പാർട്ടും കലക്കി. 

സംഭാഷണങ്ങൾ സീനുകൾ കൊതിയോടെ വായിച്ചു വന്നപ്പോൾ തീർന്നു പോയി. തിരക്കുകൾ ഒക്കെ അറിയാം .അത് കൊണ്ട് ഇത്രയെങ്കിലും തന്നതിന് ഒരു പാട് നന്ദി. സ്നേഹത്തോടെ-രാജാ

smitha • 30-06-2019 07:33

എന്റെ ഈശ്വരാ...

പ്രിയ രാജാ ...

ദേഹാസ്വാസ്‌ഥ്യത്തിന്റെ ഇടയിലും എന്റെ കഥയ്ക്ക് വേണ്ടി സമയം കണ്ടെത്തിയതിൽ എങ്ങനെ നന്ദി പറയണമെന്നറിഞ്ഞുകൂടാ. നന്ദി ഒരുപാട്. അസുഖമൊക്കെ വേഗം മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഡോക്റ്റർ നിർദ്ദേശിച്ച കാര്യങ്ങളൊക്കെ ഓർത്ത് ചെയ്യണം. എന്നിട്ട് സൈറ്റിലേക്ക് മടങ്ങിവരണം. ഏറ്റവും കൂടുതൽ വായിച്ച കഥകളുടെ ലിസ്റ്റിൽ രണ്ടെണ്ണം രാജയുടേത് ആണ്. അത് മറക്കരുത്. ഞങ്ങൾ ആരാധകരോടും വായനക്കാരോടും ആ അർത്ഥത്തിൽ രാജയ്ക്ക് റെസ്പോൺസിബിലിറ്റിയുണ്ട്....

കഥ പെട്ടെന്ന് ഇട്ടത് കൊണ്ടാണ് പേജുകൾ കുറഞ്ഞത്. അടുത്ത ചാപ്റ്ററിൽ ആ കുറവ് നികത്താമെന്ന് വിചാരിക്കുന്നു.

സസ്നേഹം,
സ്നേഹപൂർവ്വം ,
സ്വന്തം,
സ്മിത.

അഭിരാമി • 30-06-2019 07:20

സ്മിതേച്ചി സൂപ്പർ. പേജ് കുറഞ്ഞു പോയി. പെട്ടന്നു തീർന്നു. ബാക്കി ഒക്കെ കിടുക്കി

smitha • 30-06-2019 07:27

പ്രിയ അഭിരാമി....

ഞാൻ താഴെ ആൽബിയ്ക്ക് എഴുതിയത് പോലെ, കഥയെ സ്നേഹിക്കുന്ന, കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്ന കുറെ ഫ്രെണ്ട്സിന്റെ  അഭ്യർത്ഥനയെ മാനിച്ച് പെട്ടെന്നിടുകയായിരുന്നു. അതാണ് പേജ് കുറഞ്ഞത്. നമ്മുടെ കഥയെ ഇഷ്ടപ്പെടുന്നവരെ വെയിറ്റ് ചെയ്യിക്കുന്നത് എനിക്ക് ഇഷ്ടമല്ല. എങ്കിലും അടുത്ത തവണ പേജുകൾ കൂട്ടാം.

താങ്ക്സ്,
സ്മിത.

Vichu tvm • 30-06-2019 06:52

Chechi ethu ellarem cukold aakkum ...enna ezhutha chechi ..hats off

smitha • 30-06-2019 07:25

ഹഹഹ ...അതൊന്നും വേണ്ട. സത്യത്തിൽ ഇപ്പോഴും ഈ കുക്കോൾഡ് എന്ന പദത്തിന്റെ അർഥം[എഴുത്തിൽ] എനിക്കിപ്പോഴും പിടികിട്ടിയിട്ടില്ല. ഒരു ആണിലൊതുങ്ങാൻ ഇഷ്ടമില്ലാത്ത ഒരു സ്ത്രീയെ എനിക്കറിയാം. അവരെ കുറിച്ച് എഴുതണമെന്നു തോന്നി. അത്രേയുള്ളൂ. എന്നാലും സൂപ്പർ കമന്റ് ആണ് താങ്കളുടെ. നന്ദി.

harish • 30-06-2019 05:49

Super

smitha • 30-06-2019 07:22

Thank you Harish

alby • 30-06-2019 04:24

ചേച്ചി.......
ആദ്യം നോക്കിയത് അവസാന പേജിൽ ആണ്.തുടരും എന്നു കണ്ടപ്പോഴാണ് വായിക്കാൻ തുടങ്ങിയത്.എങ്ങാനും പെട്ടെന്ന് തീർത്താൽ സത്യാഗ്രഹം ഇരിക്കും.

ഇനി കഥയിലേക്ക്.പുതിയ സാഹചര്യങ്ങളും സന്ദർഭവും എല്ലാം മികച്ചുനിന്നു.ഒന്നുരണ്ടു പുതിയ കഥാപാത്രങ്ങൾ പരാമർശിക്കപ്പെട്ടു.അവരുടെ മനസ്സിലെ ആശങ്കകൾ വളരെ നന്നായി ചുരുങ്ങിയ വാക്കുകളിൽ വിവരിച്ചിട്ടുണ്ട്.ആദ്യഭാഗങ്ങളിൽ നിറഞ്ഞുനിന്ന കഥയുടെ ഫീൽ ഇതിലെത്തിയപ്പോൾ അല്പം നഷ്ടമായതുപോലെ തോന്നി.ചിലപ്പോൾ ഞാൻ വായിച്ച മൂഡ് പ്രശ്നം ആയതാവാം.അതൊഴിച്ചു നിർത്തിയാൽ മനോഹരം എന്നല്ലാതെ പറയാൻ വാക്കുകളില്ല.

സസ്നേഹം
നന്മകൾ നേർന്നുകൊണ്ട്
ആൽബി

smitha • 30-06-2019 07:20

ഹർഷാ...

സത്യത്തിൽ ഇത്തരത്തിലുള്ള കമണ്റ്റുകളാണ് എഴുതുന്നവരെ വല്ലാതെ ആവേശം കൊള്ളിക്കുന്നത്. കഥയോടുള്ള വായനക്കാരുടെ ഇൻവോൾവ്മെന്റ് എത്രമാത്രമാണ് എന്ന് വെളിപ്പെടുത്തുന്ന അഭിപ്രായങ്ങളാണ് ഇതൊക്കെ. വളരെ നന്ദി.

smitha • 30-06-2019 07:21

താങ്ക്യൂ ആൽബി...

സൈറ്റിലെ നല്ല എഴുത്തുകാരനായ ആൽബിയുടെ വാക്കുകൾ, അഭിപ്രായങ്ങൾ എപ്പോഴും എനിക്ക് വളരെ ഊർജ്ജം നൽകുന്നതാണ്. എഴുത്തിനെ മെച്ചപ്പെടുത്താൻ എന്നെ അത് ഒരുപാട് സഹായിച്ചിട്ടുണ്ട്. കഥ വേഗം വരണമെന്നുള്ള വായനക്കാരിൽ ചിലരുടെ സ്നേഹപൂര്വമായ അഭ്യർത്ഥനയെ മാനിച്ചാണ് പേജുകൾ കുറച്ച് പെട്ടെന്നിട്ടത്. പ്രിയമായവരെ കാത്തുനിർത്താൻ എനിക്ക് തീരെ ഇഷ്ടമല്ല. എന്ന് വെച്ച് തട്ടിക്കൂട്ടി എഴുതിയതുമല്ല. അങ്ങനെ ചെയ്യുന്നത് അവരെ വേദനിപ്പിക്കുന്നതിനു തുല്യമാണ്.

നഷ്‌ടമായ ഫീൽ തിരികെ കൊണ്ടുവരാൻ ആവതെല്ലാം അടുത്ത അധ്യായത്തിൽ ചെയ്യാം. അൽപ്പം സമയമെടുത്താണ് എങ്കിലും. ദിവസവും ഒരു മണിക്കൂർ മാത്രമാണ് എഴുതാൻ വേണ്ടി സ്പെൻഡ്‌ ചെയ്യുന്നത്. സമയമാണ് ഇപ്പോൾ മുഖ്യ ശത്രു. അയാളെ സുഹൃത്താക്കാൻ നോക്കിയിട്ട് നടക്കുന്നേയില്ല.

ആശംസകൾ, നന്ദി...
സ്നേഹപൂർവ്വം,
സ്മിത.

alby • 30-06-2019 07:43

ചേച്ചിയുടെ തിരക്കുകൾ അറിയാം. അതിനിടയിലും ഇവിടെ സജീവമാകുന്നതിന് നന്ദിയറിയിക്കുന്നു.സമയം എന്ന കൂട്ടുകാരൻ കൈപ്പിടിയിൽ ഒതുങ്ങട്ടെ എന്ന് ആശംസിക്കുന്നു.പൂർണമായും ആരോഗ്യം വീണ്ടെടുത്തു എന്ന് കരുതുന്നു.

സസ്നേഹം
ആൽബി

Rohith • 30-06-2019 03:24

Can u post the photo of radhika.super story

Harsha • 30-06-2019 00:46

പേജ് കുറങ്ങുപോയി എങ്കിലും ഈ പാർട് നന്നായിട്ടുണ്ട് അടുത്ത പാർട്ടിൽ ഫുൾ ഡേ വിത് uncle ആൻഡ് രാധിക ആകുമോ അതോ പുതിയ കഥാപാത്രങ്ങൾ വരുമോ നല്ല ഒരു പാര്ടിനായി വെയ്റ്റിംഗ്

Harsha • 30-06-2019 06:10

പുതിയ കഥാപാത്രങ്ങൾ വരുന്നതിനും നല്ലത് uncleഉം രാധികയും തമ്മിലുള്ള കളിയാണ് uncle തന്റെ വാക്കു പാലികട്ടെ അതാണ് നല്ലത് എനിക്ക് തോന്നുന്നു

smitha • 30-06-2019 07:13

ഹർഷാ,

കഥ മനസ്സിൽ പ്രീ പ്ലാൻഡ് ആണ്. കഴിയുന്നതും മോശം അഭിപ്രായം കേൾപ്പിക്കാതെ, കഴിവിന്റെ പരമാവധി നന്നാക്കി എഴുതാം. സഹകരണം എപ്പോഴും കൂടെയുണ്ടാവണം. നന്ദി.

smitha • 30-06-2019 07:15

ഹർഷാ...

സത്യത്തിൽ ഇത്തരത്തിലുള്ള കമണ്റ്റുകളാണ് എഴുതുന്നവരെ വല്ലാതെ ആവേശം കൊള്ളിക്കുന്നത്. കഥയോടുള്ള വായനക്കാരുടെ ഇൻവോൾവ്മെന്റ് എത്രമാത്രമാണ് എന്ന് വെളിപ്പെടുത്തുന്ന അഭിപ്രായങ്ങളാണ് ഇതൊക്കെ. വളരെ നന്ദി.

Chithra • 30-06-2019 08:03

Hi harsha sugam ano

Dicruz • 30-06-2019 00:13

ചെറുതാണെങ്കിലും അതിന്റെ ഇംപാക്റ്റ് വളരെ വലുതാണ് ,ഇതിലും മികച്ച കഥ സ്പ്നനങ്ങളിൽ പോലും വരോന്ന് വരെ അറിഞ്ഞുs,

smitha • 30-06-2019 07:10

എന്റെ ഡിക്രൂസേ, ഇങ്ങനെയൊക്കെ അഭിപ്രയാംഎഴുതിയാൽ ഞാൻ അങ്ങ് വല്ലാതെ മയങ്ങിപ്പോകും. പിന്നെ എഴുത്ത് നടക്കില്ല കേട്ടോ...താങ്ക്യൂ സോ സോ സോ മച്ച്...

Roshan • 30-06-2019 00:00

Kidu kidu kidu continue....

smitha • 30-06-2019 07:08

താങ്ക്യൂ സോ സോ സോ മച്ച് റോഷൻ.....

Divya CD • 29-06-2019 23:59

polichu super aayi....waiting for next part....

smitha • 30-06-2019 07:08

നെക്സ്റ്റ് പാർട്ട് ഉടനെയിടാം. താങ്ക്സ്

alby • 29-06-2019 23:26

ചേച്ചി,കണ്ടു.വായിച്ചിട്ട് കുറിപ്പെഴുതാം

smitha • 30-06-2019 07:07

ആയിക്കോട്ടെ....താങ്ക്യൂ ആൽബി...

ലോലൻ • 29-06-2019 23:07

സ്മിത ചേച്ചി പിന്നെ റിപ്ലൈ ഒന്നും തന്നില്ല.. ഞാൻ പിന്നേം കമന്റ് ചെയ്തിരുന്നു.. എന്റെ ഭാര്യയും എന്റെ ബാധ്യതയും കഥ ഒന്ന് വിവരിക്കാമോ എന്നാ ചോദിച്ചത്..  ചേച്ചിയുടെ തിരക്കിനിടയിൽ മറന്നതാകും.. ലോലൻ

smitha • 30-06-2019 07:06

ലോലൻ തന്നെയല്ലേ പറഞ്ഞത് ഞാൻ കാമുകൻമാരുമായി ഭയങ്കര ബിസിയാണ് എന്ന്? മറന്നുപോയോ? എല്ലാം അറിഞ്ഞുകൊണ്ട് ഇങ്ങനെ ചോദിക്കുന്നത് മോശമാണ്. കാര്യം എനിക്ക് കൃത്യമായി പ്രതിഫലം തരുന്ന നല്ല തൊഴിലുടമയാണ് ലോലൻ എങ്കിലും ഇപ്പോൾ കാമുകൻമാരുമായി "ഭയങ്കര" ബിസിയായതിനാൽ താങ്കളുടെ അഭ്യർത്ഥന മാനിക്കാൻ തത്ക്കാലം നിവൃത്തിയില്ല എന്ന് വിനീതമായി അറിയിക്കുന്നു.

Master • 29-06-2019 16:49

അടുത്ത കഥയില്‍ സ്മിതയുടെ പേര് ഒരു കഥാപാത്രത്തിന് അറിയാതെ വീണുപോയി. പേര് ചൂസ് ചെയ്യുന്ന പരിപാടി ഇല്ല; എഴുതി വരുമ്പോള്‍ എന്താണോ സ്വാഭാവികമായി വിരല്‍ത്തുമ്പില്‍ നിന്നും വീഴുന്നത്, അതുമായി മുന്‍പോട്ടു പോകുകയാണ് പതിവ്. മനപ്പൂര്‍വ്വമല്ലാത്ത ഈ നടപടി എന്തായാലും ആ പേരില്‍ ഇവിടെ പ്രശസ്തയായി മാറിയ എഴുത്തുകാരിയോട് പറയണം എന്ന് തോന്നി. പറയുന്നു.

smitha • 29-06-2019 22:09

തീർച്ചയായും. മാസ്റ്ററെപ്പോലെ, ഞാൻ ആരാധനയോടെ കാണുന്ന ഒരു വ്യക്തി എന്റെ സൈറ്റിലെ പേരിൽ ആകൃഷ്ടനാകുന്നത് എനിക്ക് അഭിമാനമാണ്. അനുവാദം ചോദിക്കേണ്ടതില്ല. ആശംസകൾ....

Harsha • 29-06-2019 10:11

സ്മിതച്ചി ഒരു തെയിം എന്റെ മനസിൽ വന്നു  അത് ചേച്ചി ഒന്നു കഥ ആകുമോ
ഒരു ഓൾഡ് കോപ്ലസ്‌യും ഒരു യൂങ് കോപ്ലസ്‌  സെക്സ് ഗെയിം ചെയുന്നു ഏതു ഒരു നല്ല കഥ അക്കാൻപറ്റുമോ

smitha • 29-06-2019 12:58

വർഷ, ക്ഷമിക്കണം, വർഷ എഴുതിയത് എന്താണ് എന്ന് എനിക്ക് മനസ്സിലായില്ല.

Harsha • 30-06-2019 00:59

ഞാൻ ഉദ്ദേശിച്ചത് ഒരു newly മാരീഡ് coulpes uncleinde വീട്ടിൽ വിരുന്നിനു വരുന്നു രണ്ടു ദിവസം അവിടെ താമസിക്കുന്നു രണ്ടു couples ഒരു സെക്സ് ഗെയിം ഏർപ്പെടുന്നു it leads to a wife swap like spin the bottle  bottle ആരുടെ മുമ്പിലാണ് നിൽക്കുന്നത് ആ കറകിയ അൽ പറയുന്നത് കേൾക്കണം ഒരു ലെസ്ബിയൻ ഗേ സ്വാപ്പ് കഥകൾ ഒന്നിച്ചു എഴുതാം ഇഷ്ട്ടപ്പെട്ടാൽ എഴുതികൂടെ waiting for reply

smitha • 30-06-2019 07:38

Its a theme I am not familiar with. But in far future, if time and other domestic aspects permit me, I might go into it.

Thanks

Harsha • 29-06-2019 08:32

സ്മിതചേച്ചി അടുത്ത പാർട് എപ്പോൾ പബ്ലിഷ്  ചെയ്യും
I'm waiting.......

smitha • 29-06-2019 12:57

ഇന്ന് വൈകുന്നേരം ഇടണമെന്ന് വിചാരിക്കുന്നു, വർഷാ...

rafi c • 28-06-2019 23:29

ആസ്വദിച്ചു ചേച്ചീ

smitha • 29-06-2019 07:06

ആസ്വദിക്കാനാണ് എഴുതിയത്...ഹഹ...താങ്ക്യൂ....

Harsha • 28-06-2019 19:20

ഒരു കാര്യം മറന്നു രാധിക ആരെയാണ് കൂടുതൽ സ്നേഹിക്കുന്നത് ഭർത്താവിനെയാണോ അതോ uncleആണോ എന്നത് ഭർത്താവ് മനസിലാക്കുന്നത് കൂടെ ചേർക്കുമ്പോൾ കുറച്ചു കൂടി ക്ലാരിറ്റി ആക്കും പിന്നെ uncleആയുള്ള കളി കുറച്ചു കൂട്ടിയാൽ നല്ലതായിരിക്കും രാധികയുടെ ഓരോ ഇഞ്ചും  ആസ്വദിക്കുന്ന uncle കുറച്ചു കൂടി ബെറ്റർ ആക്കും എന്നാണ് എന്റെ അഭിപ്രായം നല്ലത് എന്നു തോന്നിയാൽ എടുക്കാം

smitha • 28-06-2019 21:53

രാധികയ്ക്ക് അങ്കിളിനോട് ഇമോഷണൽ അറ്റാച്ച്മെന്റ് ഇല്ല. അതവൾ നേരത്തെ വ്യക്തകമാക്കിയതാണ്. പ്രായമായ അയാളോടുള്ള അഭിനിവേശമാണ്‌ ആ ബന്ധത്തിന് പ്രേരണ എന്ന് രാധിക തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രോത്സാഹക ജനകമായ ചോദ്യത്തിന് നന്ദി. തുടർന്നും സഹകരിക്കുമല്ലോ.

Das • 28-06-2019 18:51

കൊള്ളാം സൂപ്പർ തുടരുക.

smitha • 28-06-2019 21:54

താങ്ക് യൂ സോ മച്ച്, ദാസ്...

Harsha • 28-06-2019 17:09

സ്മിത ചേച്ചി ഈ പാർട് സൂപ്പർ ആയിട്ടുണ്ട് ഞാൻ ഒരു അഭിപ്രായം പറയട്ടെ
Uncleന്റെ ഗസ്റ്റ് പോകുന്നത് വരെ കളി ഒന്നും ഇല്ല അതു കഴിഞ്ഞു uncleഉം രാധികയും കൂടെ 1 week ടൂർ പോകട്ടെ വന്നിട്ടു അതു husbandഅടുത്തു പറയട്ടെ അതുകഴിഞ്ഞു രാധികയുടെ വീട്ടിൽ വെച്ചു കളി

smitha • 28-06-2019 21:55

വളരെ ഭാവനാത്മകമായ അഭിപ്രായമാണ്. സാധ്യമായ ഘട്ടം വരെ തീർച്ചയായും പരിഗണക്കാം

Abdul • 28-06-2019 15:34

Wonderful story

smitha • 28-06-2019 23:14

താങ്ക്യൂ അബ്ദുൽ...

sarumon • 28-06-2019 13:46

Enta punnara chechi ningal uru rakshayum illa..polliiii..
njan adyamayitanu comment idunathu..idathirikan kazinjilla...
nigada manasil ninu undakunathu ohooo
2u thavana vayichu... 4ennam vittu
thankssssss
ethrayum vegam aduthathu poratta....
katta waiting...

smitha • 28-06-2019 23:27

ഹഹഹ...
അതുകൊള്ളാം... ഇവിടെയിങ്ങനെ ഒരു സൂപ്പർ കമന്റ് ഉൽക്കയുടെ വേഗത്തിൽ കറങ്ങിത്തിരിയുന്നത് ശ്രദ്ധയിൽ പെട്ടത് ഇപ്പോഴാണ്....

സൈറ്റിലെ കഥകൾക്ക് ഒരു ഉദ്ദേശമേയുള്ളൂ. അത് സാധ്യമാകുന്നു എന്റെ കഥയിലൂടെ എന്ന്‌ കേൾക്കുന്നതിൽ സന്തോഷം.

അടുത്ത ഭാഗമെഴുതുന്നു

നന്ദി...

smitha • 28-06-2019 07:37

രാമേട്ടാ...
ആദ്യമായി റിപ്ലൈ വൈകിയതിന് ക്ഷമാപണം. കാരണങ്ങൾ കൃത്രിമമല്ല. രാധികയുടെ ഉടമസ്ഥാവകാശത്തിനു മേൽ അന്യരുടെ സാന്നിധ്യം ഇഷ്ട്ടപ്പാവടാത്ത രാമേട്ടൻ നല്ല ഒരു മനസ്സാണ് അവതരിപ്പിച്ചത്. ഉടമസ്ഥ അവകാശം എന്ന സ്ത്രീവിരുദ്ധ പരാമർശവും രാമേട്ടന് സ്വീകാര്യമല്ല എന്നും അറിയാം. അങ്ങനെ എഴുതിപ്പോയി എന്നേയുള്ളൂ.

താങ്ക്യൂ

Dhanush • 28-06-2019 05:35

Njan ningalil kanunna best quality nthennal..
Our plot ningal plot create cheythal athinte maximum vare kondetthikkum.... thats what we needed..
Pinne kurachh per radhikaye vere arkkum kodukkalle...avale vediyakkalle nnokke parayunnathu Kettu..
Plz don't take care of these lol comments..
Thangalkk tym undel Japanese pink  films ne pattiyonnu search cheyyu. erorica yude okke maximum  nnu venel paryam..thangule kadhakal oru inspiration aanu pink movies..

Kadhapathrangale mattullavarude vakku Kettu orikkal changalayil bhadhicchidaruthu...angane cheythal ningal nna writer nte parajayamayi..

Radhikaye kazhappalle.....ole avalude isttathinnu meyan vitteykku...vyathyasthamya puthiya characters um, situations um vare nnnlalle masala kadhyaku..
Nalloru theme aanu..ninga athinte nannayi thanne present cheyyu nnu..
Pinne hus arinjondulla wife nte kalikal ezhuthalle dhayavai...coz,...ivide chavaru kanakkinu vayicchittund....so.. cuckhold story il thanne poornnamayum oru variety story aakku ...pls it's request...
Puthiya Male entry expect cheyyu nnu..

smitha • 28-06-2019 23:23

ഡിയർ ഫ്രണ്ട്....
മംഗ്ളീഷ് വായിക്കാൻ ഒരൽപ്പം ഒരു നുള്ള് കഷ്ട്ടപ്പെട്ടതൊഴിച്ചാൽ നിങ്ങളുടെ കമന്റ് സൂപ്പർബ് ആണെന്നതിൽ സംശയമില്ല.

കഥയോടുള്ള ഇഷ്ടംകൊണ്ടും എന്നോടുള്ള താൽപ്പര്യം കൊണ്ടും സുഹൃത്തുക്കൾ നിർദ്ദേശങ്ങൾ നൽകാറുണ്ട്. പ്ലോട്ടിൽ ചെയ്ഞ്ച് കൊണ്ടുവരുവാൻ ആവശ്യപ്പെടാറുണ്ട്. എങ്കിലും പ്ലാൻ ചെയ്ത ത്രെഡിൽ തന്നെയാണ് ഞാൻ കഥയെ മുമ്പോട്ട് കൊണ്ടുപോകാറ്‌. അത്യാവശ്യം, നമുക്ക് തൃപ്തി തരുന്നതാണെങ്കിൽ മാത്രം, ചില ഭേദഗതികൾ ഒക്കെ വരുത്താറുണ്ട്.

താങ്കൾ കുറിപ്പിൽ പറഞ്ഞ കാര്യങ്ങൾക്കു നന്ദി.

ആവേശമുണർത്തുന്ന അഭിപ്രായപ്പെടലാണത്, തീർച്ചയായും.

അൻസിയ • 28-06-2019 03:03

എന്നും നോക്കും ബാക്കി വന്നൊന്ന്... കണ്ടു വായിച്ചു... അതിമനോഹരം.... ബാക്കി പെട്ടന്ന് തന്നെ പോസ്റ്റ് ചെയ്യണം..... ???

smitha • 28-06-2019 08:06

അൻസിയ....
എന്താ പറയേണ്ടത് എന്നറിയില്ല....
കഥയിലൂടെ എന്നെ വിസ്മയിപ്പിച്ച അൻസിയ എനിക്ക് കമന്റ് ചെയ്യുന്നു എന്നറിയുന്നതിൽപരം വേറെ ഒരു സന്തോഷം എനിക്കില്ല.....

നന്ദി.... ഒരുപാട്.....
സ്നേഹത്തോടെ,
സ്മിത.

Dicruz • 28-06-2019 00:29

ആഹാ !വാക്കുകൾ ഇല്ല പറയാൻ, അത്രക്ക് ഉഷ്ടായി.
ഇതിൽ വായിച്ച ഒരു കഥയുടെ ടൈറ്റിൽ ഞാൻ മറന്നു പോയി!
അതിന്റെ തുടക്കം യൂണിവേർസിറ്റിയിലേക്ക് അവൾ അവനേം കൂട്ടി ഫീസ് അടക്കാൻ പോകുന്നതായിരുന്നു. അറിയാവുന്നവർ പറഞ്ഞ് തരണം പ്ലീസ്

smitha • 28-06-2019 08:04

താങ്ക്യൂ ഡിക്രൂസ്...
പിന്നേ ആ കഥ ഞാനും ഓർക്കുന്നില്ല. ഓർക്കുമ്പോൾ അറിയിക്കാം കേട്ടോ. ഈ വാളിൽ തന്നെ അറിയിക്കാം.
താങ്ക്സ്

വേതാളം • 27-06-2019 23:12

ചേച്ചി ഇപ്പോളാണ് കണ്ടത് ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു.. കഥയെ കുറിച്ച് വർണ്ണിക്കാൻ വാക്കുകൾ ഒന്നും തന്നെ കിട്ടുന്നില്ല.. പുതിയ വാക്കുകൾ കണ്ടെത്തേണ്ടിയിരിക്കുന്നു.. രാധിക തന്നെയാണ് ഈ ഭാഗത്തിലെ താരം അവളുടെ സംസാരവും ബേഹവിയർ എല്ലാം തന്നെ തകർത്തു... അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു...??

എന്നു
സ്നേഹത്തോടെ
വേതാളം

smitha • 28-06-2019 08:01

ഉണ്ണികൃഷ്ണൻ എന്നേ വിളിക്കൂ....
വായന താമസിച്ചത് സാരമില്ല. ഞാനും വളരെ വൈകുന്നു ഇപ്പോൾ റിപ്ലൈ ചെയ്യാനും മറ്റു കഥകൾ വായിക്കാനും വായിച്ചവയ്ക്ക് അഭിപ്രായമിടാനും. പുതിയ കുറെ "വെടക്ക് " സാഹചര്യങ്ങൾ ആണിപ്പോൾ മുഖ്യശത്രു, സമയത്തിന്റെ കാര്യത്തിൽ....

പിന്നീട് കഥയൊന്നും കണ്ടില്ലല്ലോ....
സ്നേഹപ്പൂർവ്വം....
സ്മിത

വേതാളം • 28-06-2019 08:38

അങ്ങനെ തന്നെ വിളിച്ചാൽ മതില്ലോ... ഞാനൊന്നു ടെസ്റ്റ് ചെയ്തതല്ല ചേച്ചിക്ക് ആ പേര് ormayundonnu ??

പിന്നെ കഥയുടെ കാര്യം... എന്നെക്കൊണ്ട് ആ പാതകം ഇനിയും ചെയിപ്പിക്കരുത് plz...  ????

?MR.കിംഗ്‌ ലയർ? • 27-06-2019 17:15

സ്മിതമ്മേ,

       ഇതിനൊക്കെ ഞാൻ എന്താ പറയുക, ഒറ്റ വാക്കിൽ പറഞ്ഞാൽ മനോഹരം. അറിയില്ല എങ്ങിനെ ഈ രചനയെ വർണിക്കണം എന്ന്..... കുട്ടനിലെ റാണിയുടെ മാന്ത്രികദണ്ഡ് കൊണ്ട് വരച്ചു ഒരു മനോഹരമായ ചിത്രം. ഒരിക്കൽ ഞാൻ പറഞ്ഞിരുന്നു "ദേവി പ്രണയം ആണ് നിന്നോട് നിന്റെ തൂലികയിൽ വിരിയുന്ന ഓരോ കഥകളോടും" എന്നും ആ തൂലികയുടെ മാന്ത്രികത ആസ്വദിക്കാൻ സാധിക്കട്ടെ എന്ന് ജഗതീശ്വരനോട് പ്രാർത്ഥിക്കുന്നു . ഒരിക്കൽ കൂടി നന്ദി സ്മിതമ്മേ, വാക്കുകൾ കൊണ്ട് ഞങ്ങൾക്ക് മുന്നിൽ ഒരു മായാജാലം കാഴ്ചവെച്ചതിനു.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

smitha • 28-06-2019 07:58

രാജാവേ....
ആദ്യമായി താമസിച്ചതിനു ക്ഷമാപണം. എപ്പോഴും ഉജ്ജ്വലമായി എന്നെ പ്രോത്സാഹിപ്പിക്കുന്ന താങ്കളെ ഇത്ര നേരം കാത്തുനിർത്തുന്നതിൽ അനൗചിത്യമുണ്ട്. സമയം എന്നോട് ഒട്ടും കരുണ കാണിക്കാത്തതാണ് കാരണം.

ഞാൻ വായിച്ചത് കമന്റ് അല്ല. കവിതയാണ്. ഇപ്പോഴും താങ്കൾ കമന്റ് എന്ന പേരിലെഴുതിയ കവിത ഇങ്ങനെ മനസ്സിലേക്ക് നനുത്ത് പെയ്തുകൊണ്ടിരുന്നു....

സസ്നേഹം,
സ്മിത

Nadiya • 27-06-2019 15:52

ഇഷ്ടമായി സൂപ്പർ

smitha • 28-06-2019 07:54

താങ്ക്യൂ നാദിയ.
എനിക്കിഷ്ടമുള്ള പേരാണ് നാദിയ

Archana • 27-06-2019 12:30

സൂപ്പർ സ്റ്റോറി. സൂപ്പർ ഭാഗം

smitha • 28-06-2019 07:53

താങ്ക്യൂ... അയച്ച കഥകൾ വേഗം എഡിറ്റ്‌ ചെയ്യാം കേട്ടോ...

Manjuthulli • 27-06-2019 12:30

Polichu

smitha • 28-06-2019 07:52

താങ്ക്സ് മഞ്ഞുതുള്ളി....

Vinu • 27-06-2019 09:11

Hai Smith's adipole super super duper story please next part

smitha • 28-06-2019 07:52

താങ്ക്യൂ വിനു...
അടുത്തത് ഏകദേശം പകുതിയായി...

Jonas • 27-06-2019 08:15

Kalakki njaan ethu vare oru comments yum oru kambi kkum paranjittila... ethinu parayathirikkan vayya... class aayittundu... iniyum ezhuthuka... snehathode oru vayanakkaran

smitha • 28-06-2019 07:51

താങ്ക്സ് ജോനാസ്....
താങ്കളുടെ ആദ്യ കമന്റ് എനിക്ക് കിട്ടുന്നു എന്നറിയുന്നത് ഒരു ബഹുമതിയാണ്. എപ്പോഴും ഓർത്തുകൊണ്ടിരിക്കാൻ....
ഒത്തിരി നന്ദി

Salman • 27-06-2019 00:23

ആദ്യമായാണ് കംബികഥകൾക്ക് കമന്റിടുന്നതും എല്ലാ കമന്റുകളും വായിക്കുന്നതും. വലിയ വലിയ എഴുത്തുകാരൊക്കെ അഭിപ്രായം പറഞ്ഞു പോയ സ്ഥലത്ത് എൻറെ ഒരു കമന്റ് പ്രസക്തിയില്ല എന്നറിയാം എങ്കിലും ഞാൻ നെഞ്ചേറ്റിയ ഈ കഥയെ പ്രോത്സാഹിപ്പിക്കാതെ പോകുന്നത് നീതിയല്ല എന്ന് തോന്നി…

കുക്കോൾഡ് ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന സബ്ജക്റ്റ്, കാരണം ദമ്പതികൾക്കിടയിൽ ചതിയോ വഞ്ചനയോ രക്തബന്ധങ്ങൾ ഒന്നാകുന്ന പാപമോ ഒന്നുമില്ല. പരസ്പരം ജീവിതം ആസ്വദിക്കുന്നവർ മാത്രം.

റോയ് അങ്കിളുമായി രാധിക വെച്ച ആദ്യ ഉടമ്പടി നമ്മുടെ ഈ ബന്ധം പുറത്ത് ഒരാളും അറിയരുത് എന്നതാണ്. അങ്ങനെയാണെങ്കിൽ അവൾ അദ്ദേഹത്തെ സുഖിപ്പിക്കാമെന്ന്… ആ വാക്ക് പാലിച്ച് കൊണ്ട് ഇരുവരും മുന്നോട്ട് പോകുന്നതായിരിക്കും കഥയുടെ വിജയകരമായ ഭാവിക്ക് നല്ലതെന്ന് എനിക്ക് തോന്നുന്നു. പകരം അങ്കിളിന്റെ ഗസ്റ്റുകൾക്ക് അവളെ കാഴ്ച്ച വെക്കാനൊരുങ്ങിയാൽ അവരുടെ സുന്ദരമായ ദാമ്പത്യ ജീവിതത്തെയും അത് സാധിക്കുമെന്ന് നിസ്സംശയം പറയാം. അങ്കിൾ രാധികയുടെ വീട്ടിൽ വരുന്നു, പരിപാടി മുടക്കമില്ലാതെ നടക്കുന്നു. അവളുടെ ഭർത്താവ് ഒളിച്ചു നിന്നു കാണുന്നു, ഇരുവരും അത്താഴത്തിനു ശേഷം അത് റീവൈന്റ് ചെയ്തു പണ്ണുന്നു…

ഇനി ഭർത്താവിന് കൂടി അവരുടെ കളിയിൽ ജോയിന്റ് ചെയ്യണമെന്ന് തോന്നുകയാണെങ്കിൽ രാധികയും ഭർത്താവും തമ്മിൽ മുൻ കൂട്ടി ഉണ്ടാക്കിയ തിരക്കഥ പ്രകാരം യാദൃച്ഛികമായി അയാൾ വീട്ടിൽ വന്നു കയറുന്നു. മൊബൈലിൽ അവരുടെ അവിഹിതം പകർത്തി റോയ് അങ്കിളിനെ തങ്ങളുടെ വറുതിക്ക് നിർത്തി എന്നും പരിപാടി നടക്കുന്നു. പുറം ലോകം അറിഞ്ഞാൽ അദ്ദേഹത്തിന്റെ ഇമേജ് കൂടി നഷ്ടമാകുമെന്ന ഭയം മൂലം അയാൾ അവരെ പൂർണ്ണമായും അനുസരിച്ച് ജീവിക്കുന്നു…

ആവർത്തിക്കട്ടെ, കുക്കോൾഡ് കഥകളിലെ ദമ്പതികൾ പരസ്പര വിശ്വാസവും സ്നേഹവും ഉള്ളിടത്താണ് വിജയം. അവരുമായി ബന്ധപ്പെടുന്ന കാമുകന്മാർക്കിടയിൽ സമൂഹത്തിൽ തികച്ചും മാന്യമായി ജീവിക്കുന്നവർ ആയിരിക്കണം…

എൻറെ കുഞ്ഞു അഭിപ്രായ പ്രകടനം മാത്രം, ഗംഭീരമായി പറഞ്ഞു തുടങ്ങിയ പല കഥകളും പ്ലാനിംഗിന്റെ അപര്യാപ്തത മൂലം രസംകൊല്ലിയാകുന്ന കാഴ്ച്ചകളാണ് അധികവും. അങ്ങനെ ഈ മനോഹര കാവ്യത്തിന് സംഭവിക്കരുത് എന്ന് കരുതി പറഞ്ഞെന്ന് മാത്രം… സ്നേഹത്തോടെ ?

smitha • 27-06-2019 15:43

മൂന്ന്, നാല് പാരഗ്രാഫുകളിൽ താങ്കൾ എഴുതിയ നിർദ്ദേശങ്ങൾ അതുപോലെ സ്വീകരിച്ചാൽ മികച്ച ഒരു രചനയുടെ സൃഷ്ടിക്ക് കാരണമാകും എന്ന കാര്യത്തിൽ തർക്കമേതുമില്ല. കുട്ടൻ, ബുഷ്‌റ ഫൈസൽ, അച്ചായൻ തുടങ്ങിട്ടവർ ഇത്തരം ക്രിയേറ്റിവ് ആയ നിർദ്ദേശങ്ങൾ നൽകുകവഴി എന്നെ അളവറ്റ് പ്രോത്സാഹിപ്പിക്കുന്നുണ്ട്.

എഴുതാനിരിക്കുമ്പോൾ താങ്കൾ ചൂണ്ടിക്കാണിച്ച കാര്യങ്ങൾ മനസ്സിൽ കരുതാം.

വായനക്കും നിർദ്ദേശങ്ങൾക്കും പ്രോത്സാഹനത്തിനും വളരെ നന്ദി.

കുട്ടൻ • 27-06-2019 00:19

എന്റെ മുൻ കമന്റുകൾ വിഷമിപ്പിച്ചെങ്കിൽ ക്ഷമിക്കുക.

കിടുക്കാച്ചി കമ്പി ആയി .. സൂപ്പർ

അവർ തമ്മിൽ ഉള്ള sms or whatsapp  ചാറ്റ് .. ഭർത്താവ് അറിയാതെ ഉള്ള planning. അത് പിന്നീട് കാണുന്നത് ..

Uncle വീഡിയോ എടുത്ത് (മുഖം ഇല്ലാതെ) നെറ്റിൽ ഇടുന്നത് സുഹൃത്തുക്കളിൽ കൂടി ഏതോ ഒരു സുന്ദരിയുടെ വീഡിയോ ആയി ഭർത്താവിന് കിട്ടുന്നതും .. രഹസ്യ ഭാഗത്തെ അടയാളം വെച്ച് ഭർത്താവ് അവളെ തിരിച്ചറിയുന്നതും .. അവൾ പറഞ്ഞത് പലതും കളവ് ആണെന്ന് അതിലൂടെ മനസ്സിലാക്കുന്നതും ... include ചെയ്യാമോ ..
അല്പം assplay കൂടി ഉണ്ടെങ്കിൽ നന്നായേനെ ..

smitha • 27-06-2019 15:37

കമന്റിൽ പറഞ്ഞിരിക്കുന്നത് കഥയിൽ ഉൾപൊഎടുത്തിയാൽ തീർച്ചയായും കഥയെ മെച്ചപ്പെടുത്തും എന്ന കാര്യത്തിൽ സംശയമില്ല. ബുഷ്‌റ ഫൈസലും അച്ചായനും ഒക്കെ ഇതുപോലെ വമ്പൻ സാധ്യതകൾ തുറന്നു തന്നിട്ടുണ്ട്.

ഇനി ടൈപ്പ് ചെയ്യാനിരിക്കുമ്പോൾ നിര്ദ്ദേശങ്ങൾ മസസ്സിൽ വെയ്ക്കാം.

താങ്ക്യൂ

ലോലൻ • 27-06-2019 00:16

സ്മിത ചേച്ചി എഴുതിയ എല്ലാ കഥകളും ഞാൻ വായിച്ചിട്ടുണ്ട്..  ഒപ്പം ഞാൻ ആവശ്യപ്പെട്ടിട്ട്  ചേച്ചി എഴുതിയ പെണ്ണൊരുമ്പെട്ടാൽ എന്ന കഥയും..  പക്ഷെ ഞാൻ രണ്ടാമത് മറ്റൊരു കഥ കൂടി പരിഗണിക്കണം എന്ന് ചോദിച്ചിരുന്നു..  അപ്പോൾ ചേച്ചി കുറച്ചു തിരക്കിലാണ്.. തിരക്കൊഴിഞ്ഞിട്ട് പരിഗണിക്കാം എന്ന് പറഞ്ഞു.. മറന്നു പോയോ  ചേച്ചി..  എങ്ങനെ മറക്കാതിരിക്കും, പിന്നാലെ കാമുകന്മാരുടെ ബഹളമല്ലേ..  അപ്പോൾ നമ്മളെ ഒക്കെ മറന്നില്ലെങ്കിലേ ഉള്ളു അതിശയം..
NB:എന്റെ ഭാര്യയും എന്റെ ബാധ്യതയും എന്ന കഥ തുടർന്ന് ഒരു ഭാഗം എങ്കിലും എഴുതാമോ എന്നായിരുന്നു ചോദിച്ചത്..  പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.. സ്നേഹത്തോടെ ലോലൻ

Roshan • 27-06-2019 00:06

Spr husband . Nice story

smitha • 27-06-2019 15:33

താങ്ക്യൂ റോഷൻ....