നീ ചിലപ്പോൾ അപ്പൻ മരിച്ച സങ്കടത്തിൽ ഇരിക്കുകയായിരിക്കാം. പക്ഷെ എന്റെ തമാശ [വളിപ്പ്] കേട്ടേ മതിയാകൂ. ഞാൻ നിന്നെ നീ ഒരു വേശ്യ [ഒന്നിലധികം ലൈംഗിക പങ്കാളികൾ ഉള്ളവർ] എന്ന് വിളിച്ചാലും അത് തമാശയാണ് എന്ന് എന്ന് നീ മനസ്സിലാക്കണം. ആര് എന്ത് മൂഡിൽ ഉണ്ട് എന്നത് എനിക്ക് വിഷയമല്ല. എന്റെ തമാശ കേട്ടേ പറ്റൂ. തെറി, അശ്ലീലം അതൊക്കെ എന്റെ വാക്കുകളിൽ കാണും. പക്ഷെ അതൊക്കെ തമാശ ആയി മാത്രമേ കാണാവൂ. തമാശ പറഞ്ഞു ഞാൻ നിന്നെ രസിപ്പിക്കുന്നത് ഞാൻ പറയുമ്പോഴൊക്കെ നീ എനിക്ക് ചെയ്തുതുന്ന ജോലിയുടെ കൂലിയായിട്ടാണ്.
[ലോലന്റെ സുവിശേഷം]
ചേച്ചിയെ.. തമാശ പറഞ്ഞതിന് എന്നോട് ഇങ്ങനെ പെണങ്ങണോ? തിരക്കൊഴിയുമ്പോൾ ഒന്ന് പരിഗണിച്ചുകൂടേ?