← Back to രാധികയുടെ കഴപ്പ് 6 [SmiTha]

Comments

രാധികയുടെ കഴപ്പ് [SmiTha] · approved reader discussion

Sudheesh • 2023-12-29 06:44

Chechi ethinte balance katha ??

Jalaja • 2023-10-10 14:34

First part ade pole aanu kato second Part vaekan pona ulu smitha comments onum parajela katto

Jalaja • 2023-10-10 13:52

Kuzappam ella katha kidu aanu kato Smitha?

Jalaja • 2023-10-10 13:30

Today I read to start starting super aaerkennu

Jerry • 2023-10-02 01:50

അങ്ങനെയാണെങ്കിൽ രാധികയും റോയിയും തമ്മിലുള്ള സെക്സ് അവൻ കണ്ടതോ, അത് അവൻ നേരിട്ട് കണ്ടതല്ലേ

Derty devil's • 2023-09-28 18:35

ഇന്നാണ് വായിക്കാൻ കഴിഞ്ഞത്
സൂപ്പർ

shan • 2021-07-23 05:27

ithra nalum vazhichathil vechu ettavum intreating sorry nalla avatharanam inagne neeti neeti ezhuthanam.

M D V • 2020-12-20 20:49

പാദപൂജ ചെയ്യണം ♥️

Pradheesh • 2020-11-12 00:02

Super❤️Ella partum adipoli????❤️

Pradheesh • 2020-11-11 23:56

Super??ella bagavum adipoli???❤️❤️

Sumusk • 2020-11-07 11:39

ഇത്ര മാത്രേ ഞാൻ പറയുന്നുള്ളൂ.. നിങ്ങടെ ഫാൻ ആയി ഞാൻ... എൻ്റെ പൊന്നോ ijjathi twist... ഞാൻ ഒരു വട്ടം കൂടി വായിക്കട്ടെ...hemme i em thrilled ??

Edward • 2020-04-09 01:04

Apol janal vazhi roy kalikunath kanndu ennu paranjatho?

വടക്കൻ • 2020-05-05 19:30

കഴിഞ്ഞ അദ്ധ്യായത്തിൽ അത് നായകന്റെ പകൽ സ്വപ്നം.ആണ് എന്ന് പറയുന്നുണ്ട്. പകൽ സ്വപ്നം. അല്ല വൈകുന്നേര സ്വപ്നം....

വടക്കൻ • 2020-05-05 19:36

അതൊരു പകൽ സ്വപ്നം.ാആയിരുന്ന്….

അവളുടെ ഊമ്പലിന്റെ വേഗവും തീവ്രതയുമേറി.
“അന്ന് അങ്ങനെ ഒരു സ്വപ്നം കണ്ടതല്ലേ?”
“അത് പോരാ…”
അവളുടെ വിരലുകൾ കുണ്ണയിൽ ചുറ്റിപ്പിടിക്കുന്നതിന്റെ സുഖത്തിൽ ഞാൻ പറഞ്ഞു.
“റിയൽ ആയി കാണണം…അന്ന് ഓഫീസിൽ നിന്ന് വന്നപ്പോൾ ….നീ…അങ്കിൾ..നീയും അങ്കിളും നമ്മടെ ബെഡ് റൂമിൽ കെടന്ന് ഊക്കുന്നത് ….അങ്കിൾ നിന്നോട് പൂറു കഴുകരുതെന്നും പൂറ്റിലെ അയാളുടെ പാല് എന്നെക്കൊണ്ട് നക്കിക്കണമെന്നും ഒക്കെ പറയുന്നത് …ആ പകൽ സ്വപ്നം ..അല്ല പകൽ സ്വപ്നമല്ല …വൈകുന്നേര സ്വപ്നം ….അത് ..അത് എനിക്ക് യാഥാർഥ്യമാക്കി ….യാഥാർഥ്യമായി കാണണം….”

https://kambistories.com/radhikayude-kazhappu-part-8-author-smitha/4/

Kichu • 2022-02-08 14:34

Ounnum parayaanilla polich ?

Jithu • 2020-04-01 01:16

Kadhayil oru cheriya doubt!kadhayil chodyam illa ariya ennalum chodikkathe  povam manas varunilla.. kadhayil 4 adyayathil roy ancle mm radhikayum thante veettil vach bandhapedunath radhikayude husband neritt kandathalle apoo climax scene il engane ane avale aarum thottitt polum illa paraya...appol radhikayude husband kandath real alle?

വടക്കൻ • 2020-05-05 19:35

അതൊരു പകൽ സ്വപ്നം.ാആയിരുന്ന്....

അവളുടെ ഊമ്പലിന്റെ വേഗവും തീവ്രതയുമേറി.
“അന്ന് അങ്ങനെ ഒരു സ്വപ്നം കണ്ടതല്ലേ?”
“അത് പോരാ…”
അവളുടെ വിരലുകൾ കുണ്ണയിൽ ചുറ്റിപ്പിടിക്കുന്നതിന്റെ സുഖത്തിൽ ഞാൻ പറഞ്ഞു.
“റിയൽ ആയി കാണണം…അന്ന് ഓഫീസിൽ നിന്ന് വന്നപ്പോൾ ….നീ…അങ്കിൾ..നീയും അങ്കിളും നമ്മടെ ബെഡ് റൂമിൽ കെടന്ന് ഊക്കുന്നത് ….അങ്കിൾ നിന്നോട് പൂറു കഴുകരുതെന്നും പൂറ്റിലെ അയാളുടെ പാല് എന്നെക്കൊണ്ട് നക്കിക്കണമെന്നും ഒക്കെ പറയുന്നത് …ആ പകൽ സ്വപ്നം ..അല്ല പകൽ സ്വപ്നമല്ല …വൈകുന്നേര സ്വപ്നം ….അത് ..അത് എനിക്ക് യാഥാർഥ്യമാക്കി ….യാഥാർഥ്യമായി കാണണം….”

https://kambistories.com/radhikayude-kazhappu-part-8-author-smitha/4/

Diggambaran • 2020-01-09 17:29

The most wonderful climax i have ever read in a porn story. .. ... I loved the story more then it's porn eventhough the porn was amazing. . . . .kudos to you Smitha. . . . From now on u will be reading all your stories. . .. . Thanks for this one. . ..

Yassar • 2019-12-20 19:41

ആദ്യം ആയിട്ടാണ് ഇവിടെ ഒരു കമൻറ് ഇടുന്നത്. ഇടാതെ പറ്റില്ലല്ലോ സൂപ്പർ ഒന്നുമില്ല പറയാൻ.

ശിവ s കണ്ണൻ • 2019-10-20 00:05

എനിക്കു കഥ ഇഷ്ടമായി

abhi • 2019-09-04 00:20

ende chechee......
oru rakshem illattooo... innevare vayicha kadhakalil aetavum best kadha... oro partum pinnem pinnem vayich irn pokuvaan... parayan vakukal illa... soooper story..

chechik patumenkil it pole oru college prenayanm story ezhutikoode?? aetavm koodtal thepp nadakana kalam alle ith.. so ee or stylil or college story ezhuthikoode??

Shikkari shambhu • 2019-08-20 15:59

Super  excited
Eee part super
Climaxx kidulan
  Continue

Manu • 2019-08-09 15:16

ഹായ് സ്മിത,
വളരെ നല്ല കഥ.  എനിക്കും wfinum നല്ല ഇഷ്ടമായി.  അവൾ ഈ സ്റ്റോറി കുറെ വട്ടം വായിച്ചു.  ഇപ്പോ ഇതിൽ പറഞ്ഞ പോലെ ഞങ്ങളുടെ സെക്സ് ലൈഫ് സൂപ്പർ ആണുട്ടോ.
പിന്നെ എനിക്കും എന്റെ ഭാര്യക്കും ഒരു അപേക്ഷ ഉണ്ട്. ഞങ്ങളുടെ നെയിം വച്ചു ഒരു സ്റ്റോറി എഴുതാമോ. അവിഹിതം ഇല്ലാതെ എഴുതിയാൽ നല്ലതായിരിക്കും. ഉണ്ടെങ്കിലും prblm ഇല്ല. അങ്ങനെ ഒരു സ്റ്റോറി എഴുതുമെന്ന് വിക്കികരിക്കുന്നു.
എന്റെ നെയിം മനു(30), വൈഫ്‌ അഞ്ചു (അമ്മു-25 )

kevin • 2019-08-01 11:10

thandavam enna malayalam movie kandittundo athile  1st il veruna police karante bharayude veche oru story chyamo

Roshan • 2019-07-29 23:29

Kidu claimax

Roshan • 2019-07-29 23:28

Kidu kidu kidu

പാൻസെക്ഷ്വൽ • 2019-07-29 12:12

യാഹൂ ഗ്രൂപ്പുകളുടെ കാലം മുതലേ കമ്പി കഥകൾ (സ്ഥിരമായല്ലെങ്കിലും) വായിക്കുന്നുണ്ടെങ്കിലും ആദ്യമായാണ്
ഒരു കമന്റ് ഇടുന്നത്. അതിനു രണ്ടു കാരണങ്ങളുണ്ട്:
ഒന്നാമത്തേത്, നിങ്ങളെ നേരിട്ട് അഭിനന്ദിക്കണം എന്ന് തോന്നി- നിങ്ങൾ മലയാളത്തിലെ കമ്പി സാഹിത്യത്തിന്റെ മാർക്വേസോ കുന്ദേരയോ   (അല്ലെങ്കിൽ ഒരു എം ടി യോ സാറാ ജോസഫോ അങ്ങനെ എന്തെങ്കിലുമോ എങ്കിലും) ആണ്. ഇനി ഒരുവേള നിങ്ങൾ മലയാളത്തിലെ പ്രധാന മുഖ്യധാരാ സാഹിത്യകാരിൽ ഒരാളാണ് എന്ന് കേട്ടാൽ പോലും ഞാൻ ഞെട്ടില്ല. ഇനിയും സ്മിതയുടെ തൂലികയിൽ നിന്ന് മഹത്തായ സൃഷിടികൾ പിറവിയെടുക്കും എന്ന് തന്നെയാണ് എന്റെ ഉറപ്പ്.

രണ്ടാമതായി, ഈ കഥയെക്കുറിച്ച് തന്നെയാണ്. ഒന്നുകിൽ ഊരാക്കുടുക്കുകളിലോ അല്ലെങ്കിൽ മലയാളിയുടെ സാമ്പ്രദായികമായ ലൈംഗിക സദാചാരമൂല്യങ്ങളെ സാധൂകരിച്ചുകൊണ്ടോ അവസാനിക്കുന്നതല്ലാത്ത കഥകൾ ഉണ്ടാവട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. പെണ്ണ് ഇങ്ങനെയാവണം, ആണ് ഇങ്ങനെയാവണം എന്നൊക്കെ പറയുമ്പോൾ, നൂറ് ശതമാനം ആണോ പെണ്ണോ ആവാതിരിക്കാൻ മനുഷ്യന് സാധിക്കുമല്ലോ. നമ്മുടെ സമൂഹവും കൂടുതൽ വിശാലമായ കാഴ്ചപ്പാടുകളെ അംഗീകരിക്കുന്ന കാലം വരുന്നതനുസരിച്ച് കഥാന്ത്യങ്ങളിലും അത്തരം രൂപപരിണാമങ്ങൾ സംഭവിക്കും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. ഈ മൂല്യസങ്കല്പങ്ങളൊന്നും തന്നെ യൂണിവേഴ്സൽ അല്ലല്ലോ. ടോറന്റോയിലും ബെർലിനിലും സാൻ ഫ്രാന്സിസ്കോയിലും സ്വിങ്ങർ ക്ലബ്ബുകളിൽ (പരസ്പരം ആഴത്തിൽ സ്നേഹിക്കുന്ന) എത്രയോ കമിതാക്കളും ഭാര്യാഭർത്താക്കന്മാരും ഓരോ രാത്രികളിലും അനവധി പങ്കാളികളുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു. അവിടെയൊക്കെ ഉള്ള കൗതുകകരമായ ഒരു കാഴ്ച വലിയ ശതമാനം വരുന്ന single Indian male ആയ കാഴ്ചക്കാരാണ്. പോയി ഇതൊക്കെ കണ്ട് പരസ്യമായി വാണം അടിക്കുന്ന ഗ്രൂപ്പ്. അപ്പോ കൗതുകവും ആഗ്രഹവും മൂത്തു നിൽക്കുന്ന ഒരു ഘട്ടത്തിൽ ആണ് നമ്മുടെ പൊതു സമൂഹം. അത് മറ്റുള്ളവരെ അക്രമിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യാത്ത രീതിയിലുള്ള ലൈംഗിക ആസ്വാദനത്തിനുള്ള വേദികൾ ഉണ്ടാവുന്ന ഒരു കാലത്തിനും ആ കാലത്തിന്റെ കഥകൾക്കും  വഴി വെക്കും എന്ന് ഞാൻ വെറുതെ ആഗ്രഹിക്കുന്നു. അത്തരം കഥകളിലും സസ്‌പെൻസും ത്രില്ലറും ഒക്കെ ആവാമല്ലോ. ഈ കഥ മഹത്തരം തന്നെയാണ്. പക്ഷെ ഇതിന്റെ അന്ത്യം മറ്റൊരു തരത്തിൽ ആയിരുന്നുവെങ്കിലും രാധികയോ അവളുടെ ഭർത്താവോ മോശക്കാരാവുന്നില്ല എന്നാണ് എന്റെ കാഴ്ചപ്പാട്- അത്രയും മാത്രം പറയാതെ പോകുന്നത് ശരിയല്ല എന്ന് തോന്നി.

smitha • 2019-08-11 11:16

I should have responded to you in the language which is gives me the utmost comfort, that is, Malayalam but just now the fonts stopped responding forcing me to express my thankfulness in a language I am not comfortable with.

The way you articulated your views really stunned me. You must be an amazing person completely liberated from all the entrenched prejudices binding us to the lowest rung of the so called moral science ladder. Especially when you said, " റ്റുള്ളവരെ അക്രമിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യാത്ത രീതിയിലുള്ള ലൈംഗിക ആസ്വാദനത്തിനുള്ള വേദികൾ ഉണ്ടാവുന്ന ഒരു കാലത്തിനും ആ കാലത്തിന്റെ കഥകൾക്കും വഴി വെക്കും എന്ന് ഞാൻ വെറുതെ ആഗ്രഹിക്കുന്നു..." I wonder how many of us, the educated, the so called cultured and the so called elite could stand up to give you an ovation. This a dilemma you and I are in. This dilemma that makes everyone have an innocent hatred to those who have been liberated will surely be a lethal weapon that can shatter the very fabric of our society in future. The symptoms and its manifestations have already started to show its dominance in the form of plenty of news that tell the deaths due to the moral policing....

I thank you from the bottom of my heart for having aired your views so frankly and unabashedly...

And I apologize for late responding...

With love in abundance,
Smitha.

SIM • 2019-07-29 01:35

Chechy super story

jo • 2019-07-28 22:02

ഓടിക്കൊണ്ടിരുന്ന സൂപ്പർഫാസ്റ്റിന് സഡൻ ബ്രെക്ക് ഇട്ടതുപോലൊരു ക്ലൈമാക്സ്. ആ ബ്രെക്കിന് ബെല്ലടിച്ചവരിൽ ഞാനും ഒരാളാണല്ലൊ എന്നോർത്തപ്പോ എന്തോ ഒരിത്.

എന്തായാലും കഴിഞ്ഞ ലക്കത്തിൽ വായിച്ചത് അതേപടി ഈ ലക്കത്തിൽ ക്ലൈമാക്സായി കിട്ടി. ഒട്ടും ബോറടിപ്പിക്കാതെ... എങ്കിലും അവസാന പേജ് തകർത്തുകളഞ്ഞു.. ഇത്രക്ക് പ്രതീക്ഷിച്ചില്ല.

Harsha • 2019-07-28 11:26

സ്മിതച്ചേച്ചി climax  സൂപ്പർ ആയിട്ടുണ്ട് എന്നിക്ക് ഒരു request ഉണ്ട് ഞാനും പ്രീതിയും എന്ന കഥ ഒന്നു complete ആകുമോ

Smitha • 2019-07-28 12:39

Harsha...

You are really an awesome supporter and a wonderful commentator...
But...

Sorry to say that I would not shoulder upon completing anymore incomplete stories..

Harsha • 2019-07-28 19:10

K it's your wish and I will wait for your new erotic stories

Smitha • 2019-07-28 21:08

Sure...will be posted tomorrow

Moon • 2019-07-28 01:25

Muthey ,Adyayitta Comment idunnathu, Anyaym polichu.... love u for this awsome story

Smitha • 2019-07-28 12:37

Thank you dear Moon...Really it is a marvelous comment...

Unleasher • 2019-07-27 20:39

Unexpected Climax, but just a big WOW from my side.

smitha • 2019-07-27 22:42

Dear friend,

Isn't life so sometimes, with turns of events which are so unexpected?

I, in my most humble way try to depict something that carries unexpected events....
Thanks a lot....

പൂജാ • 2019-07-27 15:57

അവസാനത്തെ ഡയലോഗ് കലക്കി ...

smitha • 2019-07-27 22:38

പൂജാ...

ഒരു പെണ്ണിൽ നിന്ന് വരേണ്ട വാക്കുകൾ അതാണ്‌. അത് മാത്രമാണ്.
നന്ദി

Yadhuram • 2019-07-27 14:23

പ്രിയപ്പെട്ട സ്മിത,

എന്ത് പറയും, അതാണലോചിക്കുന്നത്. എന്തെങ്കിലും പറയണമെങ്കിൽ തന്നെ ഒന്നും ബാക്കി വച്ചിട്ടില്ല ആരാധക വൃന്ദം. എങ്കിലും ഹൃദയത്തിന്റെ ഭാഷയിൽ പറയുന്നു മനോഹരം. ശിവനെയും മാളവികയെയും വായിച്ചു അതിനെക്കുറിച്ചും എന്തേലുമൊക്കെ പറയണം എന്നുണ്ടായിരുന്നു, വായിച്ചു കഴിഞ്ഞപ്പോ manipulated prince,  M P ജയകൃഷ്ണനെ പോലെ
അരേ വാ വാ വാഹ്...........
എന്നും പറഞ്ഞു നാലു അമറൻ  കാച്ച് കാച്ചണന്നു വിചാരിച്ചു. പക്ഷെ  എന്ത് ചെയ്യാം വല്ലതും തലേന്ന് ഇങ്ങോട്ടു വരണ്ടേ. പിന്നെ സ്മിത തന്നെ ഒരിക്കൽ പറഞ്ഞു അധികം സന്തോഷം തോന്നുമ്പോ  ഒന്നും മിണ്ടാതിരിക്കാനാണ് തോന്നുകയെന്ന്. അത് ഞാനും അങ്ങ് സ്വീകരിച്ചു. രാധികയും ഞെട്ടിച്ചു, ചുരുക്കി പറഞ്ഞാൽ

Make perfection in an imperfect way

എന്റെ മാത്രം അഭിപ്രായം ആണുട്ടോ. 

പഴയ പാട്ടിന്റെ രണ്ടു വരികളെ ഓർത്തുപോകുന്നു

പൂമണമില്ലല്ലോ പൂന്തേനുമില്ലല്ലോ
പൂജയ്ക്കു നീ എന്നെ കൈക്കൊള്ളുമോ

ഒത്തിരി ആരാധനയോടെ....

smitha • 2019-07-27 22:36

പ്രിയ യദു റാം

നല്ല പേര്. ചില പേരുകൾ അങ്ങനെയാണ്. പ്രണയമഴയിൽ കുതിർന്നു കിടക്കും. ഏതെങ്കിലും കഥയിൽ ഉപയോഗിക്കണം എന്നൊക്ക തോന്നിപ്പിക്കുന്ന പേര്.

പിന്നെ കഥയെപ്പറ്റി പറഞ്ഞ കാര്യങ്ങൾ കേട്ട് സ്ഥലകാലബോധമില്ലാതെ വട്ടടിച് നിൽക്കുകയാണ് കേട്ടോ. അപ്പ്രീസിയേഷൻ മുമ്പും ഇപ്പോഴും കിട്ടുന്നുണ്ട്. എന്നാൽ ഇങ്ങനെ ആദ്യമായിട്ടാണ് എന്ന് തോന്നും. അതും മുമ്പ് കേട്ടിട്ടില്ലാത്ത ഒരു പേരിൽ നിന്നും.

നിങ്ങൾ ഇങ്ങനയൊക്കെ ഓരോ കാര്യങ്ങൾ പറയുന്നത് കൊണ്ട് മാത്രമാണ് എനിക്കും എന്നെപ്പോലെയുള്ളവർക്കും ഇത്രകാലമായിട്ടും തുടരെ എഴുതാൻ കഴിയുന്നത്. അല്ലാതെ എന്നെക്കൊണ്ട് മാത്രം കഴിയുന്ന കാര്യമൊന്നുമല്ല ഇത്.

ഒരുപാട് നന്ദി.

സ്വന്തം
സ്മിത.

Yadhuram • 2019-07-28 10:15

പ്രണയ മഴയിൽ കുതിർന്നു കിടക്കുന്ന പേര്!!!!!! കൊള്ളാല്ലോ എനിക്കങ്ങോട്ടിഷ്ടായി. അനുവാദം തന്നിരിക്കുന്നു പേര് ഉപയോഗിക്കാല്ലോ, സന്തോഷം മാത്രേ ഉള്ളൂ.

Arnold • 2019-07-27 13:55

Appol 4th partil ingne allaloo smitha chechiii

smitha • 2019-07-27 21:47

ഉണ്ട് Arnold, ഒരിക്കൽ കൂടി ആ അദ്ധ്യായം വായിച്ചാൽ മനസ്സിലാകും (രണ്ടാമത് വായിക്കാനുള്ളത്ര വലിപ്പം കഥയ്ക്കില്ലെങ്കിലും)

വടക്കൻ • 2020-05-05 19:41

അതൊരു പകൽ സ്വപ്നം.ാആയിരുന്ന്….

അവളുടെ ഊമ്പലിന്റെ വേഗവും തീവ്രതയുമേറി.
“അന്ന് അങ്ങനെ ഒരു സ്വപ്നം കണ്ടതല്ലേ?”
“അത് പോരാ…”
അവളുടെ വിരലുകൾ കുണ്ണയിൽ ചുറ്റിപ്പിടിക്കുന്നതിന്റെ സുഖത്തിൽ ഞാൻ പറഞ്ഞു.
“റിയൽ ആയി കാണണം…അന്ന് ഓഫീസിൽ നിന്ന് വന്നപ്പോൾ ….നീ…അങ്കിൾ..നീയും അങ്കിളും നമ്മടെ ബെഡ് റൂമിൽ കെടന്ന് ഊക്കുന്നത് ….അങ്കിൾ നിന്നോട് പൂറു കഴുകരുതെന്നും പൂറ്റിലെ അയാളുടെ പാല് എന്നെക്കൊണ്ട് നക്കിക്കണമെന്നും ഒക്കെ പറയുന്നത് …ആ പകൽ സ്വപ്നം ..അല്ല പകൽ സ്വപ്നമല്ല …വൈകുന്നേര സ്വപ്നം ….അത് ..അത് എനിക്ക് യാഥാർഥ്യമാക്കി ….യാഥാർഥ്യമായി കാണണം….”

https://kambistories.com/radhikayude-kazhappu-part-8-author-smitha/4/

മഞ്ജു • 2019-07-27 05:11

സ്മിതാമ്മേ.. പൊളിച്ചു..തിമിർത്തു..കിടുക്കി... ഒരുമാതിരി unexpected ക്ലൈമാക്സ്... പിന്നെ എനിക്ക് അത്രയേ വലിയ ഭാവനയും മഞ്ജുവാര്യരും ഒന്നും ഇല്ലാത്ത കൊണ്ട് ഒരു കൊട്ടിക്കലാശം ആണ് വിചരിച്ചേ.. പിന്നെയും ആലോചിച്ചു.. അങ്ങനെയൊക്കെ ഈ കയ്യിൽ നിന്ന് വരൊ???
എന്തായാലും ഞാൻ ആദ്യം മുതൽ ഒന്നുകൂടി കുത്തി ഇരുന്നു വായിച്ചു ഒന്നും ഫുൾ തലയിൽ കയറി എടുക്കാൻ... എന്നാലും രാധിക.. ശോ.. എന്തൊരു പെണ്ണാണ്... നമിച്ചു..നമിച്ചു.. സാഷ്‌ടങ്ങാം കുമ്പിട്ടു നമിച്ചു... പിന്നെ അൽബിച്ചായനു ഇടുമ്പോ എനിക്കൂടി ഇടുവൊ??

Smitha • 2019-07-27 08:33

താങ്ക്യൂ മഞ്ജു...

ഇന്നത്തെ ദിവസം മുഴുവൻ മഞ്ജുവിന്റെ വാക്കുകൾ തന്ന ഊർജ്ജം എന്റെ കൂടെയുണ്ടാവും. അത്ര സുഖമുള്ള വാക്കുകളല്ലേ  എഴുതിയത്!

ആൽബിക്ക് കൊടുക്കാമെന്നു പറഞ്ഞതോ? അതെന്താണാവോ? എന്റെ കയ്യിലില്ലാത്ത എന്തോ ഒരു മെഷീൻ                           [ എന്തോന്നാടാ മക്കളെ അതിന്റെ പേര്? - ഫിലോമിന ഹിറ്റ്ലറിൽ] ആണെന്ന് തോന്നുന്നു!

നന്ദി...

മഞ്ജു • 2019-07-30 19:08

കത്ത്.. കത്തേയ്.. എനിക്കൂടി...പ്ലീസ്

Vikramaadithyan • 2019-07-27 04:00

ക്ളൈമാക്ക്‌സ് വായിച്ചു കണ്ണും തള്ളി ഇരുന്ന എന്റെ ബോധം വന്നത് കുറെ കഴിഞ്ഞാ.തലയിലെ പെരുപ്പ് പോയിക്കഴിഞ്ഞു കമന്റ് ഇടാം.

Smitha • 2019-07-27 08:29

ഹഹഹ ..ദൈവമേ, ഇതിൽക്കൂടുതൽ എന്ത് അപ്പ്രീസിയേഷനാണ്!
എല്ലാം ഇതിലില്ലേ!
താങ്ക്സ് കേട്ടോ.

Sam Sameer • 2019-07-27 02:44

Smitha... a big salute from my deep heart... goood excellent ennoke words use cheythalle paraju pokum... OUSTANDING athinum mukallile oru avarkke enike kittunillaa... climax pollichu... kiduve kidu... oru vanam adikane vannatha... pakshe storyude thrillelle Mariano poyitttaa... SUPPERRBBBBBBBBBBBBBBBBBBBBBBBBBBBBBBBBBBBBB

Smitha • 2019-07-27 08:28

സാം സമീർ...

എന്തൊരു പേര്!
പേര് നോക്കി പ്രേമിക്കുന്നവർക്ക് മറ്റൊന്നും വേണ്ടി വരില്ല!
നന്ദി, സ്നേഹം, പറഞ്ഞ എല്ലാ വാക്കുകൾക്കും...

?MR.കിംഗ്‌ ലയർ? • 2019-07-26 23:08

എന്റെ പ്രിയ രാജ്ഞി,

     
      കുറെ നേരം ആയി അഭിപ്രായം എഴുതാൻ ഞാൻ  ലാപ്പിനു മുന്നിൽ ഇരിക്കുന്നെ,കീബോർഡിലെ കീ അമർത്താൻ  വിരലുകൾ ചലിക്കുന്നില്ല, ഞാൻ ഈ രോമാഞ്ചിഫിക്കേഷൻ ക്ലൈമാക്സിന്റെ ഹാങ്ങ്‌ ഓവറിൽ ഇരിക്കേണ് അതുകൊണ്ട് ആവാം അല്ലെ. കടിച്ചാൽ പൊട്ടാത്ത 4 വാക്ക് ഇവിടെ കുറിക്കണം എന്നുണ്ട് ബട്ട്‌ എന്ത് ചെയ്യാം എന്റെ കളിമണ്ണ് നിറഞ്ഞു തുളുംബുന്ന തലയിൽ ഇതിന് പറ്റിയത് ഒന്നും ഇല്ല.

ആൽബിച്ചായൻ പറഞ്ഞത് പോലെ "ദി ക്വീൻ ഓഫ് ട്വിസ്റ്റ്‌" ഇതിനെ ഞാനും പിന്തുണക്കുന്നു.... അതെ വീണ്ടും സ്മിതമ്മ തെളിയിച്ചു ഇവിടത്തെ ഒരേ ഒരു രാജ്ഞി ആണ് സ്മിതമ്മ എന്ന്... വാക്കുകൾ കൊണ്ട് സൃഷ്ഠിച്ച ഈ പർവതത്തിനു കീഴിൽ അന്തം വിട്ട് പണ്ടാരം ഒടുങ്ങി നിൽകുവാ ഈ ഞാൻ... ദേ ഓവർ ആക്കി ചളമാകാതെ ഞാൻ സ്ഥലം കാലിയാകുകയാണ്. ഒരുപാട് സ്നേഹം നിറഞ്ഞ ആശംസകൾ (നേരുന്നു തെല്ലു അസൂയയോടെ )

സ്നേഹപൂർവ്വം
സ്വന്തം
MR. കിംഗ് ലയർ

Smitha • 2019-07-27 08:26

കിംഗ് ലയർ..

സോറി..മിസ്റ്റർ കിംഗ് ലയർ. മിസ്റ്റർ എന്ന പദത്തിന് വലിയ വിലയുണ്ട്. അമേരിക്കയിലൊക്കെയാണെങ്കിൽ അതാണ് ഏറ്റവും ബഹുമാനമുള്ള പദം. അവിടെ പ്രസിഡൻറ്റിനെ ആരെങ്കിലും "സാർ" എന്ന് വിളിച്ചാൽ വിളിച്ചയാൾ "ഗ്വൻഡാനാമോ ബേ" യിലേക്ക് എപ്പോൾ നാടുകടത്തപ്പെട്ടു എന്ന് ചോദിച്ചാൽ മതി .

മിസ്റ്റർ പ്രസിഡൻറ്റ് ആണ് അവിടുത്തെ സൂപ്പർ അഡ്രസ്സിങ്.

പിന്നെ കാര്യത്തിലേക്ക് വന്നാൽ.
ഒന്നും പറയില്ല.
കൈകൂപ്പി അങ്ങനെ നിൽക്കുവാണ് ഞാൻ....

പോകാൻ പറഞ്ഞാൽകൂടി അനങ്ങില്ല ഇവിടെ നിന്ന്....

സസ്നേഹം,
സ്മിത.

Akrooz • 2019-07-26 22:06

Radhika avalu muthale chechi.avasanam polichu.apo adutha kathayil kanam otiri otiri partukalumay vayo ta

Smitha • 2019-07-27 08:22

ok...thanks, Akhil..

Smitha • 2019-07-26 18:17

രാമേട്ടാ...തെറ്റ് എന്നൊക്കെയുള്ള വലിയ വാക്കുകൾ, സോറി എന്നൊക്കെയുള്ള ചെറിയ പദങ്ങൾ ..ഇതൊക്കെ തീർത്തും അനാവശ്യമാണ്. മാസ്റ്ററും അൻസിയയും ലൂസിഫറും ഋഷിയും രാജയും സിമോണയുമൊക്കെ അരങ്ങുവാഴുന്ന ഈ സൈറ്റിലെ  ഏറ്റവും അപൂർണ്ണതയുള്ള റൈറ്റർ ഞാൻ തന്നെയാണ് എന്ന് എപ്പോഴും സ്വയം വിശ്വസിക്കുന്നയാളാണ് ഞാൻ. അതുകൊണ്ട് തന്നെ വിമർശനങ്ങൾ വരുമ്പോൾ ഞാൻ അത് അർഹിക്കുന്നയാളാണ് എന്ന് ഞാൻ സ്വയം ബോധ്യപ്പെടുത്താറുണ്ട്.

രാധികയെപ്പറ്റി പറഞ്ഞ വാക്കുകൾ എന്നെ സ്പർശിച്ചു, നന്ദി.

Smitha • 2019-07-26 18:08

രാജാ സാർ....

കമന്റ് കണ്ടു. നല്ല കുശ്മാണ്ഡൻ ട്രോളൻ കമന്റ്. ഇഷ്ടമായി . ഒരാൾ ഇക്കാലത്ത് ഇത്രയും പൂച്ചയ്ക്ക് ചിലവിനു കൊടുക്കുന്നതിനു എങ്ങനെയാണ്? വെറുതെയല്ല ചില തറവാടുകൾ മുടിയുന്നത്!

പിന്നെ, കമ്പി മാത്രം വായിക്കുന്ന, കമ്പി മാത്രം എഴുതുന്നയാൾ! സമ്മതിച്ചു. എന്താ ഒരു എളിമ!

സസ്നേഹം
സ്മിത

ഉണ്ണികൃഷ്ണൻ • 2019-07-26 17:55

ഇതിൽ നിന്നും എനിക്കൊരു കാര്യം മനസ്സിലായി സദ്യ vilampaathe ഒരിക്കലും paachakakkaarane കുറ്റം പറയരുത് എന്ന്... ഒട്ടും പ്രതീക്ഷിച്ചില്ല ചേച്ചി ഇമ്മാതിരി ഒരു ട്വിസ്റ്റും കൈയിൽ വേച്ചൊണ്ടാണ് ചേച്ചി ഇരുന്നതെന്ന്.. ഒരു സാദാ കമ്പി കഥയിൽ തുടങ്ങി അന്യായ thrillingil തന്നെ അവസാനിപ്പിച്ചു.. പിന്നെ രാധികയുടെ അവസാന ഡയലോഗ് അതും തകർത്തു പക്ക ബോൾഡ്. ഇനിയും പോരട്ടെ ഇതുപോലെ ത്രില്ലിംഗ് ആയ കഥകൾ...

Smitha • 2019-07-26 21:49

വൗ ..!!!
എന്നത്തേയും പോലെ നല്ല സൂപ്പർ കമന്റ്റ് കൊണ്ട് ഉണ്ണീഷ്ണൻ എന്റെ "വാളി" ഒന്നുകൂടി സുന്ദരമാക്കി. രാധികയെക്കുറിച്ച് പറഞ്ഞ നല്ല കാര്യങ്ങൾക്ക് പ്രത്യേക നന്ദി

rashid • 2019-07-26 17:42

കലക്കി ചേച്ചി കലക്കി, നല്ല സൂപ്പർ ആയി തന്നെ അവസാനിപ്പിച്ചു, അപ്പൊ രാധിക ഇപ്പോഴും നല്ല ഉത്തമ ആയ ഭാര്യ ആണല്ലേ, ചേച്ചിയുടെ മറ്റു കഥാപാത്രങ്ങളെ പോലെ രാധികയും അങ്ങനെ ഹിറ്റ്‌ കമ്പി നായിക ലിസ്റ്റിൽ ഇടം പിടിച്ചു. കഥ തീർന്നതിൽ സങ്കടം ഉണ്ടെങ്കിലും, അടുത്ത ഇടിവെട്ട് കഥയുമായി വരുമെന്ന് അറിയാം. ഒരു സംശയം  അപ്പോ അന്ന് വീട്ടിൽ വെച്ച് റോയ് അങ്കിളുമായി നടന്നതോ?  അത് ഹസ് നേരിട്ട് കണ്ടതും ആണല്ലോ,

Smitha • 2019-07-26 21:38

ഹായ് റഷീദ്,

വിശദമാക്കാൻ ഏരിയകൾ ഒരുപാടുണ്ടായിരുന്നു. കുറെ അധ്യായങ്ങൾ ഒഴിവാക്കിയത് ക്ലാരിറ്റി കുറച്ചു. ഒരുപാട് സ്വപ്ന സീനുകൾ മിസ്സായി. റഷീദ് പറഞ്ഞ കാര്യവും ഒരു സ്വപ്നമായിരുന്നു എന്ന് എട്ടാം അധ്യായത്തിൽ പറയുന്നുണ്ട്.

പറഞ്ഞ പ്രിയവാക്കുകൾക്കായി നന്ദി

Drakula • 2019-07-26 17:22

Avasanam nadhipichu kalanju....

Smitha • 2019-07-26 21:35

Hahaha..Dont get disappointed...Let us find it in the next story.

Smitha • 2019-07-26 16:23

ആൽബി പറഞ്ഞ ഒരു കാര്യം വളരെ പ്രസക്തമാണ്. ആദ്യത്തെ ദിവസം തന്നെ അത്ര ഇമ്പോർട്ടന്റ് ആയ ഒരുകാര്യം പറയാൻ ചാൻസ് കുറവാണ് . എനിക്ക് വേണമെങ്കിൽ ഒരു സാദാ എക്സ്പ്ലനേഷൻ തരാം. പക്ഷെ അതത്ര കൺവിൻസിംഗ് ആകില്ല. അതായത് രാധികയും ഭർത്താവായിതത്തീർന്നയാളിൽ അത്ര കണ്ട് അനുരക്തയായിതത്തീർന്നിരിക്കണം. അല്ലെങ്കിൽ ഒരു ട്രെയിൻഡ് "റോ" ഏജന്റ്റ് എന്ന നിലയിൽ ആളുകളെ ശരിക്കും വിവേചിക്കാൻ രാധികയ്ക്ക് കഴിവുണ്ടാവണം...

പക്ഷെ ഇതൊന്നും കൺവിൻസിംഗ് ആയ ഒരു വിശദീകരണമല്ല.

സസ്നേഹം,
സ്മിത.

alby • 2019-07-26 16:56

ചേച്ചി ചാൻസ് കുറവാണ് എന്നല്ല,പറയില്ല.
അവിടുത്തെ സെനാറിയോ അതായിരിക്കില്ല.
ചേച്ചി ഉഗ്രൻ ആയിട്ട് എഴുതിയിട്ടുണ്ട്.ആ  കഴിവുകൾ അറിയുന്നതുകൊണ്ട്,പിന്നെ ചേച്ചി ആയതുകൊണ്ടും പറഞ്ഞു  എന്നു മാത്രം.രാധികക്ക് തിരിച്ചും അനുരാഗം തോന്നിയിരിക്കാം.വിവേചന ബുദ്ധിയോടെ കാര്യങ്ങൾ ഗ്രഹിക്കുന്നവളും ആവാം.പക്ഷെ അവിടെ ഒരു കൗശലം പ്രയോഗിക്കാമായിരുന്നു എന്ന് തോന്നി.ആ ഒരു സ്റ്റെസ്റ്റമെന്റ് അല്ലെങ്കിൽ ഡയലോഗ് രാധിക എന്ന കഥാപാത്രതിന്റെ അസ്ഥിത്വം അല്ലെങ്കിൽ ക്രെഡിബിലിറ്റി തന്നെ മാറ്റിമറിക്കാൻ അല്ല മാറ്റിമറിക്കും.ആ ഡയലോഗ് ആസ്ഥാനത്തു ആയോ എന്നൊരു സംശയം.അവിടെ അവരുടെ എഗ്രിമെന്റ് ഇല്ലേ ജോബിൽ ഇടപെടില്ല എന്നുള്ളത് അതായിരുന്നു സന്ദർഭോചിതം എന്നാണ് വ്യക്തിപരമായ അഭിപ്രായം.കഥയിൽ ചോദ്യം ഇല്ല എങ്കിലും

സ്നേഹപൂർവ്വം
ആൽബി

Veeran • 2019-07-26 15:31

Ithra pettannu nirthandayirunnu, radhikaye coworkersine kond onnu kalippikkamayorunnu

Smitha • 2019-07-26 18:04

അതിപ്പോൾ...നമുക്ക് അടുത്ത കഥയിൽ നോക്കാം

സിമോണ • 2019-07-26 14:05

ഈ കഥയെയാണ് ത്രില്ലർ എന്നും, ഇതിലെ ക്ളൈമാക്സിനെ ആണ് ത്രില്ലിംഗ് ക്ളൈമാക്സ് എന്നും പറയേണ്ടതെങ്കിൽ
ദേ... ഈ തൊട്ടു മേലെ എഴുതി വെച്ചേക്കണേ ആണ് കമന്റ്റ്..

"കഥയുടെ കാതലായ ഭാഗങ്ങൾ .. -റോയിയും മറ്റും വീട്ടിൽ വന്നത് സ്വപ്നമെന്നത് – ഉം അവന്റെ ഫാന്റസി അറിയാവുന്നതിനാലോ പൊടിപ്പും തൊങ്ങലും വെച്ച് രാധിക പറഞ്ഞതാണെന്നും മറ്റുമുള്ളതുമൊക്കെ, കമ്പി മാത്രം വായിക്കുന്ന ഞങ്ങൾ പാവം കമ്പിസ്നേഹികൾക്ക്, കഴിഞ്ഞ പാർട്ട് ഒന്ന് കൂടി വായിക്കേണ്ടി വന്നു മനസിലാക്കുവാൻ "

രാജാസാഹിബെ... കൊച്ചു കള്ളാ..
ങ്‌ഹും..ങ്‌ഹും..!!!!!
സുന്ദരി വളഞ്ഞു ന്നാ തോന്നണേ ട്ടാ....

Smitha • 2019-07-26 18:10

വളഞ്ഞു വളഞ്ഞു ....പിന്നില്ലേ വള വളാന്ന് വളഞ്ഞു...പിന്നല്ല!!!

മന്ദൻ രാജാ • 2019-07-26 21:35

??

സിമോണ • 2019-07-26 11:47

യാ ഹൂ...

അതെ... ഒരു സത്യം പറയട്ടെ..
രാധികയുടെ ഭാഗത്തുനിന്ന് കൊണ്ട് മാത്രം ഇത്രേം കഴപ്പ് മൊത്തം വിവരിപ്പിച്ചപ്പോ...
ഒരു  പ്രാവശ്യം പോലും അവൾ ഹസ്ബന്റിനോട് പറയുന്നതുപോലെ അല്ലാതെ നേരിട്ടൊരു വിശദീകരണം രതികേളികൾക്ക് താരാണ്ടായപ്പോ...
പിന്നേം പിന്നേം ബോറടിപ്പിക്കുന്ന രീതിയിൽ അതേ രീതി മാത്രം റിപ്പീറ്റ് ചെയ്തോണ്ടിരുന്നപ്പോ...

സത്യം സത്യം... എനിക്കുറപ്പായിരുന്നു...
ഇത് ശരിക്കു നടക്കാത്ത കാര്യങ്ങളാണെന്ന്..

അല്ലെങ്കി ഒരിക്കലെങ്കിലും സ്മിതാമ്മയ്ക്ക് നേരിട്ട് കാര്യങ്ങളെഴുതായിരുന്നു..
ഹസ്ബന്റിന്റെ പോയിന്റ് ഓഫ് വ്യൂവിൽ നിന്ന്...
പ്രത്യേകിച്ച് ഈ കഥയുടെ ലക്‌ഷ്യം, മുൻപത്തെ തീമിനെ സാറ്റിസ്ഫയ് ചെയ്യിക്കലായിരുന്നെങ്കിൽ അത് ഹസ്ബന്റിന്റെ വ്യൂവിൽ നിന്നെഴുതിയാൽ വ്യൂ കൗണ്ട് റോക്കറ്റ് പോലെ മേലോട്ട് പോവുകേം ചെയ്തേനെ..

അത്രയ്ക്ക് ഈസിയായി ഒരു മാർഗ്ഗം ഇരിക്കലെ, പിന്നേം പിന്നേം എക്സ്പ്ലനേഷൻ രീതിയിലേക്ക് കാര്യങ്ങളൊതുക്കുമ്പോ..
സ്മിതാമ്മേടെ എഴുത്തിന്റെ ആമ്പിയർ അറിയാവുന്ന ഒരാൾക്ക് തികച്ചും ഉറപ്പിക്കാമായിരുന്നു.. ഇതിന്റെ പോക്ക് നേരാംവഴിക്കല്ല ന്ന്...

പക്ഷെ സ്മിതാമ്മ ആയതുകൊണ്ട്  ആ ഉറപ്പ് തൊണ്ണൂറ്റി ഒൻപതു ശതമാനത്തിൽ ഞാൻ ഒതുക്കി നിർത്തി എന്ന് മാത്രം..
പിന്നെ തുടർകഥയുടെ ഇടയിൽ കയറി എന്റെ ഒടുക്കത്തെ ബുദ്ധിസാമർഥ്യം വിളമ്പുന്നത്, ഡിന്നർ വരും മുൻപേ നിസ്സാരകാരണം പറഞ്ഞ് ഹോട്ടൽ സപ്പ്‌ളയറോട് ചൂടാകുന്നത് പോലുള്ള മണ്ടത്തരമാകും എന്നറിയാവുന്നതുകൊണ്ടുമാ മിണ്ടാണ്ടിരുന്നേ ട്ടാ...

എന്നാലും എനിക്കുറപ്പായിരുന്നു...
ഇത്രയ്ക്ക് കടുത്ത രീതികൾ സ്മിതാമ്മ ഒരുപെണ്ണിനെക്കൊണ്ട് അനുഭവിപ്പിക്കില്ല ന്ന്...
അതല്ലേ ഞാൻ പിന്നേം പിന്നേം അതെന്നെ പറഞ്ഞോണ്ടിരുന്നേ...

എന്തായാലും അടിപൊളി...
എല്ലാ അർത്ഥത്തിലും ഒരു ഇടിത്തീ... നെഗറ്റീവ് ആൻഡ് പോസിറ്റീവ് കമന്റുകളുടെ മേലെ ഒരേപോലെ കത്തിച്ചെറിഞ്ഞ ഒരു ഊക്കൻ ഇടിമിന്നൽ....
പെടച്ചു സ്മിതകുഞ്ഞീ.... ഫാന്റബുലസ്....

അമ്മക്കുഞ്ഞിക്ക്
ഇഷ്ടത്തോടെ
സ്വന്തം
സിമോണ.

Smitha • 2019-07-26 18:02

സിമോണ,

അതായിരുന്നു, ഉദ്ദേശവും. തീർച്ചയായും. നെഗറ്റിവ് കമന്റ് വന്നപ്പോൾ പെട്ടെന്നൊഴുവാക്കിയ അധ്യായങ്ങളിൽ ഭർത്താവിന്റെ സ്വപ്ന സീനുകൾ കുറെ ഉൾപ്പെടുത്തിയിരുന്നു. ഇപ്പോൾ തോന്നുന്നു അവ മിസ്സാകാത്തിരുന്നിരുന്നെകിൽ അൽപ്പം കൂടി കൺവിൻസിംഗ് ആകുമായിരുന്നു എന്ന്. ആണ് ഒന്നുനോക്കിയാൽ വളയപ്പെടുകയും വഴങ്ങുകയും ചെയ്യുന്ന പെണ്ണ് ഇപ്പോഴും ഫിക്ഷണൽ ആണ് എന്നാണു എന്റെ വിശാസം. പെണ്ണായവർക്കോ അല്ലെങ്കിൽ പെണ്ണിന്റെ മനസ്സ് അറിഞ്ഞവർക്കോ ഇത് അറിയാം.
ഭർത്താവിന്റെ പോയിന്റ് ഓഫ് വ്യൂയിൽ കൂടി മുഴുവൻ കഥ പറയുക, അതേ സമയം രാധികയ്ക് സംഭവിച്ചു എന്ന് പറയപ്പെടുന്ന വിചിത്ര ലൈംഗികാനുഭവങ്ങൾ അവളെകൊണ്ട് തന്നെ പറയിക്കുക എന്നത് ആഖ്യാനത്തെ സംബന്ധിച്ച് കീറാമുട്ടി തന്നെയാണ്. അറുബോറുമാണ്. അങ്ങനെ ബോറടി അതിന്റെ പാരമ്യത്തിലെത്തിയപ്പോഴാണ് അറഞ്ചം പുറഞ്ചം നെഗറ്റിവ് കമൻറ്റുകൾ വരാൻ തുടങ്ങിയത്. നമ്മുടെ വായനക്കാർ സെൻസിബിൾ ആണ്. അഞ്ഞൂറ് മില്ലി കാണിച്ചിട്ട് നൂറു മില്ലി കൊടുത്താൽ സീൻ മൊത്തം കോണ്ട്രയാകും.

എന്ത് പറഞ്ഞാലും നിന്റെ കമന്റ് എനിക്ക് നൽകുന്ന ആവേശം ചില്ലറയല്ല.

എവിടെ കഥ?

സസ്നേഹം
സ്വന്തം
സ്മിത

വേതാളം • 2019-07-26 23:15

കാന്താരി... കഥ എവിടെ... ?

സിമോണ • 2019-07-27 08:00

മാതാവേ... ഇവനെന്താണ് ചോദിക്കുന്നതെന്ന് ഇവനറിയുന്നില്ല..

ഈ കന്നംതിരിഞ്ഞവനോട് ഒരുകാലത്തും പൊറുക്കല്ലേ ട്ടാ..
ഇരുട്ടത്ത് ചോറ് തീറ്റിച്ച് വെളിച്ചത്ത് കിടത്തിക്കോണം...

മിണ്ടാണ്ടിരിക്ക് കുരുത്തംകെട്ടവനേ....
ഇവിടെ മനുഷ്യന്റെ കഥ ഏതാണ്ടൊരു തീരുമാനത്തിലാവും ഇന്ന്...
അപ്പളാ... അല്ലാ...

alby • 2019-07-27 08:16

സിമ്മു ബോസ്സ് കാലത്തിടെ പരിപ്പെടുത്താ

Smitha • 2019-07-27 08:35

വേതാളം എന്താണ് ചോദിക്കുന്നതെന്നു വേതാളത്തിനു അറിയാം. വേതാളമേ വേതാളത്തോടു പൊറുക്കൂ

മഞ്ജു • 2019-07-27 05:13

ഡിന്നർ വരും മുൻപേ നിസ്സാരകാരണം പറഞ്ഞ് ഹോട്ടൽ സപ്പ്‌ളയറോട് ചൂടാകുന്നത് പോലുള്ള മണ്ടത്തരമാകും എന്നറിയാവുന്നതുകൊണ്ടുമാ മിണ്ടാണ്ടിരുന്നേ ട്ടാ...

ഈ ഡയലോഗ് പൊളിച്ചു ട്ടാ സിമോ..

സിമോണ • 2019-07-27 08:01

താങ്ക് യൂ...താങ്ക് യൂ...

Anju manu • 2019-07-26 10:49

ചേച്ചി ഞാൻ മനുവിന്റെ വൈഫാണ്. നല്ല ത്രില്ലിംഗ് സ്റ്റോറി. ആദ്യമായിട്ടാ ഇത് പോലെ ഒരു സ്റ്റോറി വായിക്കുന്നത്.

Smitha • 2019-07-26 21:35

താങ്ക്യൂ അഞ്ജു...

മനു എന്റെ കഥകളെ എപ്പോഴും പ്രോത്സാഹിപ്പിക്കാറുണ്ട്...

alby • 2019-07-26 10:39

ചേച്ചി,

ഇന്നലെ തന്നെ വായിച്ചു.കമന്റ്‌ ഇപ്പോൾ ഇടുന്നു എന്നേയുള്ളു

ത്രില്ലിംഗ് ആയ പര്യവസാനം.കഥാഗതി മാറ്റിമറിക്കാൻ ചേച്ചിക്കുള്ള കഴിവ് അപാരം. അതും ആരും വിചാരിക്കാത്ത രീതിയിൽ,വിചാരിക്കാത്ത പോയിന്റ് ഇൽ അതും ഏതാനും വാക്കുകൾ കൊണ്ട്.നമിച്ചു ഗുരുവേ.ഈയുള്ളവനെ ഒരു അടിമയായി എങ്കിലും സ്വീകരിക്കു.ഒരു പട്ടം ചാർത്തിത്തരുന്നു”ക്വീൻ ഓഫ് ട്വിസ്റ്റ്‌” അപ്രതീക്ഷിതമായി കഥ മാറ്റിമരിക്കുന്ന രാജകുമാരി.നഷ്ടമായ അധ്യായങ്ങൾ അവക്കായി മാപ്പിരക്കുന്നു.

ഒരു സംശയം,കഥയിൽ ചേച്ചി പറഞ്ഞതുപോലെ അങ്ങനെ ഒരു ജോബ് പ്രൊഫൈൽ ഉള്ള വ്യക്തി ഒരു സുപ്രഭാതത്തിൽ കണ്ട വ്യക്തിയോട് തന്നെ വെളിപ്പെടുത്തുമോ.കഥയിൽ ചോദ്യമില്ല എങ്കിലും അത്‌ ഒരു മണ്ടത്തരം ആയില്ലേ,ക്ലൈമാക്സിൽ ഭർത്താവ് അറിയുകയായിരുന്നു കൂടുതൽ നല്ലത്.അവളുടെ ജോബിൽ കൈ കടത്തില്ല എന്ന എഗ്രിമെന്റ് ഉള്ളപ്പോൾ.

നല്ലൊരു പ്രതികാരത്തിന്റ കഥ,ഉഗ്രൻ. ഇവളാണ് പെണ്ണ്,ഒരു പുലിക്കുട്ടി.ഭർത്താവ് കൊടുത്ത സ്വാതന്ത്ര്യം അത്‌ ദുരുപയോഗം ചെയ്യാതെ,വിശ്വാസം കത്ത് സൂക്ഷിച്ചവൾ ഒപ്പം തന്റെ കർത്തവ്യവും.

താഴെ ഒരാൾ പൂച്ചയെ ഓർത്ത് വിലപിക്കുന്നുണ്ട്.പിന്നെ എഴുതുന്ന യന്ത്രം ഒന്ന് കടം തരുവോ ഒരെണ്ണം എഴുതീട്ട് തിരിച്ചുതരാം. കൂടാതെ എന്നെ ശിഷ്യപ്പെടുത്തു ഗുരുവേ ട്വിസ്റ്റ്‌ നിറക്കുന്ന മാന്ത്രികത ഒന്ന് പറഞ്ഞുതരൂ

സ്നേഹപൂർവ്വം
ആൽബി

Smitha • 2019-07-26 21:33

Dear Alby

സൈറ്റിലെ ഇപ്പോഴത്തെ ആവേശമായി മാറിക്കഴിഞ്ഞ എഴുത്തുകാരനാണ് ആൽബി. എങ്കിലും ആൽബിയോട് സംസാരിക്കുമ്പോൾ എനിക്ക് ഭയമോ തെറ്റുകൾ സംഭവിക്കാം എന്ന വേവലാതിയോ ഇല്ല. അതിന് കാരണം ആൽബിക്കറിയാം. എനിക്ക് കിട്ടുന്ന പ്രതികരണങ്ങളോട് ആൽബി സംവദിക്കുന്നത് കാണുമ്പോൾ എനിക്കുണ്ടാകുന്നത് ഒരു സുരക്ഷയുടെ അനുഭവമാണ്. എന്റെ എഴുത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് വായിക്കുന്നവർ കണ്ടെത്തുന്ന തെറ്റുകളോട് ആൽബി പ്രതികരിക്കുന്നത് നൈറ്റ് ടെംപ്ലറുടെ ഉത്തരവാദിത്തത്തോടെയാണ് എന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്.

എഴുത്ത് മെഷീൻ തരാം. എനിക്കറിയാം ആൽബിയുടെ അഡ്രസ്സ്, ഫോൺ നമ്പർ, മെയിൽ ഐഡി ഒക്കെ. ഇതിൽ ഏത് മാധ്യമം വഴിയാണ് അയക്കേണ്ടത് എന്ന് പറഞ്ഞാൽ മതി.

സ്നേഹപൂർവ്വം
സ്മിത

alby • 2019-07-26 21:39

ഇൻബോക്സിൽ ഇട്ടേരെ ഫ്രീ aakumbol. വെയിറ്റ് ചെയ്യും.അല്ല ഈ നൈറ്റ്‌ ടെംപ്ളേർ അതങ്ങ് കിട്ടിയില്ല

Apoop • 2019-07-26 10:25

Nannayittund..smitha

Smitha • 2019-07-26 21:23

Thank you Apoop

Santhanu • 2019-07-26 09:25

Vivek, biju, chekuthan, peelichayan ennivarodoppam njan ente chodyavum koodicherkkunnu. Smitha kk thettu pattilla. Ennalum endo oru missing sambhavichitundallo.. Athendanenn manasilavunnilla...

Smitha • 2019-07-26 18:12

ഇടയ്ക്ക് കുറച്ച് അധ്യായങ്ങൾ മിസ്സായിട്ടുണ്ട് . ചിലപ്പോൾ അതിന്റെ ആകാം. അല്ലെങ്കിൽ....എന്റെ എഴുത്തിന്റെ പോരായ്മയും കാരണമാകാം.