Dear King Lier, Malayalam is the only language which helps me bring out the real feeling. But now when I type these words it appears unresponsive. Thank you for the awesome comment you presented here praising my humble story. As friend and a co- writer you have been kind, good and generous to me...I am really indebted to all the support and love... I know Il unable to pay back all love which I received from you... Thanking alot With lots of love, Smitha.
Comments
പ്രിയപ്പെട്ട സ്മിത, മുങ്ങിനിവർന്നപ്പോൾ മൂന്നു കഥകൾ വായിച്ചു. സിമോണയുടെ കഥയ്ക്കു കമന്റിട്ടു. സഞ്ജുവിൻ്റെ കഥയെപ്പറ്റി രണ്ടു വാക്കെഴുതണം. രാധികയാണ് ഇതിനിടയിൽ കഥയിലെപ്പോലെ തന്നെ സാൻഡ് വിച്ച്! രാധിക! മനോഹരമായ പേര്! ഇളം വെയിലിന്റെ നിറമുള്ള ഖാദി സിൽക്കിന്റെ സാരിയുടുത്ത തുടുത്ത പെണ്ണാണ് മുന്നിൽ തെളിയുന്നത്. മുടി പിന്നിലേക്കിടുമ്പോൾ കടിച്ചു തിന്നാൻ തോന്നുന്ന കൊതിപ്പിക്കുന്ന സൗന്ദര്യം. രാധികയുടെ യാത്ര ത്രസിപ്പിക്കുന്നതാണ്. ഇനിയങ്ങോട്ടുള്ള ചുഴലികളിലേക്കുള്ള ആണ്ടുമുങ്ങൽ ഞാൻ കൗതുകത്തോടെ ഉറ്റുനോക്കുന്നു. ഋഷി
Dear Rishi... Malayalam is the only language which helps me bring out the real feeling. But now when I type these words it appears unresponsive. The amazing comment you wrote here bears witness how generous you are towards me, how keen you go through my story and how motivational you are! But my personal assessment on my my own story shows it in a poor light when it stands together with your mind blowing "Karthu Chechi" Im really grateful to the wonderful words which are very much to me... With lots of love... Smitha.
ഉം കൊള്ളാം
Thank you dear friend
ചേച്ചി ഒരു കഥ വന്നിരുന്നു.കണ്ടിരുന്നോ
Yes...Responded too...
"ഒരു വശത്ത് ഒരമ്മച്ചി, മറ്റേ സൈഡിൽ ഒരു കിന്നാരിപെങ്ങൾ രണ്ടുപേരും കൂടെ പുന്നാരിക്കുമ്പോൾ ഉണ്ണീഷ്ണൻ സ്നേഹം കൂടി ഇങ്ങനെ പറയുന്നത് കേൾക്കാൻ നല്ല രസമില്ലേ" സന്തോഷമുണ്ട് ചേച്ചി... ഇങ്ങനൊക്കെ ചേച്ചി പറയുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം. "പിന്നെ വെഡ്ങ്കൂസ് തന്നെയാണ്. രണ്ടാളെയും ഒന്ന് ശരിക്കങ്ങു മൂപ്പിക്കുക, അപ്പൊ വരൂല്ലോ കിണ്ണം കാച്ചിയ കഥകൾ. " ചേച്ചി, ഇപ്പൊൾ സച്ചിനും സേവാഗും ഒരുമിച്ച് ബാറ്റ് ചെയ്യുമ്പോൾ സച്ചിൻ ഒരു century അടിച്ചുന്ന് വെക്കുക അപ്പോൾ സെവാഗ് "സച്ചിൻ സെഞ്ച്വറി അടിച്ചില്ലെ appol ഞാനൊരു 150 എടുതതലോ " എന്നു വിചാരിക്കുന്നു... Appol അത് കൊണ്ടുള്ള ഗുണം ശരിക്കും ഇന്ത്യൻ teaminalle. "പക്ഷെ ഉണ്ണീഷ്ണന് അറിയില്ല നീയും ഞാനുമൊക്കെ ഒരു മുങ്ങ് അങ്ങ് മുങ്ങിയാ എപ്പഴാ വരുന്നെന്ന് ഗുരുവായൂരപ്പനോ ഗീവർഗ്ഗീസ് പുണ്യവാളനോ ബദരീങ്ങൾക്കോ പോലും അറിയില്ല…." പക്ഷേ ennayaalum നിങൾ തിരിച്ചു വരും കാരണം നിങ്ങളെ അത്രക്ക് ishtapedunnavarund ഇൗ സൈറ്റിൽ അവരെയൊന്നും ഉപേക്ഷിച്ച് പോകാൻ നിങ്ങൾക്ക് ആകുല... ഞാൻ ഒരിക്കൽ പറഞ്ഞതാണ് കഥകൾ eppolum വേണമെന്ന് അവശ്യപെടരില്ല നിങ്ങളെല്ലാവരും ഇവിടൊക്കെ ഉണ്ട് എന്നറിഞ്ഞാൽ തന്നെ ഭയകര സന്തോഷം ആണ്. എല്ലാരുടെയം കമന്റുകൾ വായിക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് vibe ആണ്. അതുകൊണ്ട് thirakkilaanelum അല്ലേലും അഭിപ്രായത്തിൽ വന്ന് ഒരു ഹായ് , സുഖമാണോ.. എന്ന രണ്ടു വാക്ക് മതി I am happy ??. Appol century അടിച്ച ചേച്ചിക്ക് എന്റെ എല്ലാ വിധ ആശംസകളും....?? (വേഗം ഡബിൾ century ആക്കണം കേട്ടോ) സ്നേഹത്തോടെ വേതാളം/ഉണ്ണികൃഷ്ണൻ
എന്റെ ഈശ്വരാ.. എന്താ ഉണ്ണീഷ്ണാ... സെന്റി അടിപ്പിച്ച് സെന്റി അടിപ്പിച്ച് ആകെ ഒരു.. പറഞ്ഞതൊക്കെ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മേലല്ലേ.. സിമോണ പറഞ്ഞതും അങ്ങനെയാണ്. പിന്നെ സൈറ്റിൽ ഞാനും സിമോണയും എന്നല്ല ആരും മത്സരിച്ചു എഴുതുന്നില്ല. കാരണം പ്രതിഫലം കിട്ടി എഴുതുന്ന പ്ലാറ്റ് ഫോം അല്ല ഇത്. സൈറ്റ് നടത്തുന്ന കുട്ടൻ - പൈലി ഡോക്റ്റർമാർക്കും ഒരു വിധത്തിലുള്ള പ്രതിഫലമോ ലാഭമോ ഇതുകൊണ്ടില്ല. അവരെ സംബന്ധിച്ച് ഇതൊരു ഹോബിയോ ടൈം പാസോ ആണ്. ഇതിലെ മിക്കവാറും എഴുത്തുകാർ പ്രൊഫഷണൽസ് ആണ്. ജോബ് റിസസ്സിൽ മനോല്ലാസം കിട്ടാൻ വേണ്ടി എഴുതുന്നവർ. അതുതന്നെയാണ് അഡ്മിൻസ്ന്റെ കാര്യത്തിലും. ഭൂമിയിൽ കാലുകുത്താൻ പോലും സമയമില്ലാത്ത രീതിയിൽ ഒക്കുപ്പൈഡ് ആയ അവർ നൂറ്റൊന്നു സ്വഭാവമുള്ള നൂറു പേരെ വെച്ച് എങ്ങനെ സൈറ്റ് നടത്തിക്കൊണ്ടു പോകുന്നു എന്നോർത്ത് ഞാൻ അദ്ഭുതപ്പെടാറുണ്ട്. ഒരുപാട് സൗഹൃദങ്ങൾ തന്ന, സംസാരിക്കാനും കാണാനും അവസരം തന്ന ഒരു വേദി ആണിത്. ഇവിടെ മത്സരം ഇല്ല. എഴുത്ത്. പബ്ലിഷ് ചെയ്യൽ. സൗഹൃദം. മാത്രം. താങ്ക്യൂ പറഞ്ഞ എല്ലാ സൗഹൃദ വാക്കുകൾക്ക്...
സ്മിത, ഡെഡിക്കേറ്റ് ചെയ്ത കഥ ഇന്നലെ വായിച്ചു. വയറും ചാടി മുടിയും നരച്ച എന്നെ മനോജ് കെ ജയൻ ആക്കാൻ കാണിച്ച മനസ്സിന് ഒരുപാട് നന്ദി. ഇഷ്ടപ്പെട്ടു. കഥ അവിടെ അവസാനിച്ചോ അതോ ഇനിയും തുടരുന്നുവോ.
അസുരൻ ഭായി , സമയം കിട്ടുന്നത് പോലെ സൈറ്റിൽ വരുമല്ലോ ... കൂടാതെ ഒരു കഥയും ഞങ്ങൾക്കായി ...
പ്രിയ അസുരൻ, വർണ്ണിച്ച് പറഞ്ഞ രൂപമല്ല താങ്കളുടേത് എന്ന് കുറഞ്ഞ പക്ഷം കഥ എഴുതിയ എനിക്കറിയാം. എങ്കിലും താങ്ക്സ് കൈപ്പറ്റിയിരിക്കുന്നു. കഥ പക്ഷെ അവിടെ തീർന്നു. ജയകൃഷ്ണൻ ഇനി പക്ഷെ വേറെ കഥയിൽ. താങ്ക്സ് സ്മിത
Wait for next part......... ഒരുപാടു ഇഷ്ടപ്പെടുന്നുണ്ട് രാധികയെ. ഇടയ്ക്കു oro പിക്സും കൂടുണ്ടെങ്കിൽ പൊളിച്ചേനെ. Supper
താങ്ക്യൂ, രാധികയെ ഇഷ്ട്ടപ്പെടുന്നതിൽ. പിക്ച്ചർ...? !! ശ്രമിക്കാം.
Smitha, Radhika theerchayaayum ellavareyum urakom keduthunnund, pala thavana enteyum. "Heaven lies in these lips... pussy lips..." Nalla prayogam. Araadhikunnu smitha yude ezhuthine. Pakshe Radhika yodu oru ishtam und. Athu avaleyum avalude sexual need neyum respect cheythu kondh ullathaanu. Athukond avale oru vedi aayi kaanaan patunnilla. Natural feel kalayaruth ennu oru suggestion und enik. She can have sex with any one but athinu oru convincing aayitulla oru reason undaavande... I am not criticising you but giving a suggestion only. Please take it in a positive way...
"കൺവിൻസിംഗ് ആയ ഒരു റീസൺ..." അതെ, അത് പ്രധാനമാണ്. അല്ലെങ്കിൽ എഴുത്ത് ഇതുവരെ ഇഷ്ടപ്പെട്ടവരെ മുഷിപ്പിക്കും എന്നതിൽ സംശയമില്ല. രാധിക മറ്റുള്ളവരിലേക്ക് സംക്രമണം ചെയ്യുന്നതിൽ കൺവിൻസിംഗ് ആയ ഒരു റീസൺ അവതരിപ്പിക്കുന്നതിൽ ഞാൻ വിജയിച്ചിട്ടില്ല. എഴുതാൻ തുടങ്ങുമ്പോൾ ഏറ്റവും അടുത്തല്ലെങ്കിൽ പോലും ഇടപഴകുന്നവരുടെ ലൈംഗിക അഭിനിവേശത്തിന് മുമ്പിൽ വൾനറബിൾ ആകുന്ന ഒരു പെണ്ണിനെ അവതരിപ്പിക്കാനാണ് ഉദ്ദേശിച്ചത്. ആ ഒരു ചിന്ത എഴുതുമ്പോൾ എപ്പോഴുമുണ്ടായിരുന്നതിനാലാവാം, എഴുത്ത് അമിത വേഗത്തിലാവുകയും വെറും സെക്ഷ്വൽ ആക്റ്റിവിറ്റിസിൽ മാത്രം ശ്രദ്ധിച്ചത്. ഇനിയുള്ള എഴുത്തിൽ പരമാവധി ശ്രദ്ധിക്കാം. താങ്ക്യൂ മിഥുൻ.
ഓടിച്ചൊന്നു വായിക്കേണ്ടി വന്നു... വേറൊന്നും കൊണ്ടല്ല.. ഇമ്മാതിരി ഒക്കെ എഴുതിവെച്ചിട്ട്.. സമയം ശരിയല്ല... ചുമ്മാ വായിക്കാം ന്നെ ഉള്ളു... (മിണ്ടല്ലേ) ഈ പെണ്ണ് കത്തിക്കേറുവാണല്ലോ... പക്ഷെ എന്തെന്നറിയില്ല... ഓരോ എപ്പിസോഡിലേക്ക് കടക്കും തോറും എനിക്കെന്തോ ഒരു ഉടായിപ്പ് മണക്കുന്നു... (തെറ്റിദ്ധരിക്കല്ലേ..എന്റെ മേത്തുന്നൊന്നും അല്ല) സ്മിതാമ്മ ആയതുകൊണ്ടാണ്... അല്ലെങ്കി ഇത് നേരേവാ നേരെപോ റോൾ ആണെന്ന് ഞാൻ വിചാരിച്ചേനെ.. ഇതിപ്പോ... ആ... നോക്കട്ടെ.. എന്താ രാധികകൊച്ചിന്റെ ഉദ്ദേശം ന്നു... അപ്പൊ മൂന്ന് നാല് ദിവസം.. അത് ടപ്പേ ടപ്പേ ന്നു പൊക്കോളും... കാണാലോ... താങ്ക് യു സ്മിതകുഞ്ഞീ... ഇഷ്ടത്തോടെ സ്വന്തം സിമോണ.
ഉഡായിപ്പ്? ഞാൻ കേൾക്കണം ഇത്! "....മക്കോണ്ട നദിയുടെ തീരത്തെ ദിനോസോറുകളുടെ മുട്ടകൾ പോലെയുള്ള വലിയ വെള്ളാരം കല്ലുകൾ...." എന്നൊന്നും എഴുതുന്നില്ലെങ്കിലും എ ഫോർ ആപ്പിൾ ബി ഫോർ ബൂബ്സ് സി ഫോർ സിമോണ എന്ന് ഈസിയായി വായിക്കുന്ന ആർക്കും മനസ്സലാവുന്ന രീതിയിൽ എഴുതിയിട്ട് നീയതിൽ ഉടായിപ്പ് കണ്ടല്ലോ കൊച്ചേ...കഷ്ട്ടം! ബട്ട് ബിലീവ് മീ, നോ ഉഡായിപ്പ് ഈസ് ഹിയർ....! സെക്സ് മണക്കുന്ന സകല പുരുഷകേസരിയുടെ മുമ്പിലും ഇഷ്ടത്തോടെ വഴങ്ങുന്ന ചിലരെയൊക്കെ കണ്ടിട്ടുണ്ട്. സ്പാർക്ക് അതാണ്. മുമ്പോട്ടു പോകുമ്പോൾ ചിലപ്പോൾ സുനാമിക്ക് ചാൻസ് ഉണ്ട്. നനഞ്ഞ പടക്കമാവാനും സാധ്യതയുണ്ട്. രണ്ടാമത്തേതിനാണ് കൂടുതൽ ചാൻസ്. വേലക്കാരൻ കഴിഞ്ഞു. ബാഷയുടെ നാട്ടിൽ നിന്ന് ഒരു കഥാപാത്രത്തെക്കൂടി കൊണ്ടുവരണം കേട്ടോ. സൂപ്രാ ഓൻ! അപ്പോ...പറഞ്ഞ പോലെ.. സ്നേഹത്തോടെ, സ്മിത.
?????????????????????????????????????
താങ്ക്സ് എ ലോട്ട് ചിത്ര....
Kambikuttanil century adicha smitha madom ningalk ente aasamsagal,,,,,, waiting for shahana and me dhrithi venda ennalum vegam aayikkotte
താങ്ക്യൂ ചിത്ര.... ഷഹാന ഉടനെ വരും
സ്മിത ചേച്ചി, ഒരു ഹാർഡ്കോർ cuckold കഥയുടെ എല്ലാ ചേരുവകളുമുണ്ട്. ചേച്ചിയുടെ compromise ചെയ്യാതെയുള്ള എഴുത്തിന് അഭിനന്ദനങ്ങൾ.ഹബീബും വേണുവും ഒട്ടും മോശമായില്ല പക്ഷെ രാധിക-റോയ് കോമ്പിനേഷൻ വേറെ ലെവൽ ആണ്.സൈലന്റ് ആയി നിന്ന് ഭർത്താവ് ഉണ്ടാക്കുന്ന ഫീലും ഒന്ന് വേറെ വേറെ തന്നെ. സ്ത്രീക്ക് പൂർണ സ്വാതന്ത്ര്യം നൽകണം, വനിതാ മുന്നേറ്റം നടക്കണം എന്നൊക്കെ പറയുമെങ്കിലും,അങ്ങനെയൊന്നു എഴുതിയാൽ തന്നെ ആളുകളുടെ മുഖം ചുളിയും എന്നത് എന്തൊരു തമാശയാണല്ലേ....., എന്ന് യോദ്ധാവ്
ഈ കഥയ്ക്ക് ലഭിച്ച ഏറ്റവും ക്രിയേറ്റിവ് ആയ കമന്റ് ആണ് ഇതെന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഈ കമന്റ് കഥയുടെ വൃത്തപരിധി മാറ്റി വരയ്ക്കുന്നു. എഴുത്തുകാരുടെ സെൻസിബിലിറ്റിയെ ഒരു ചുവടു കൂടി മുമ്പോട്ട് കൊണ്ടുപോവുക എന്ന കർമ്മമാണ് ഇത്തരം കമൻറ്റുകൾ എപ്പോഴും ചെയ്യുന്നത് നന്ദി സ്മിത
എന്താ ഞാൻ പറയ.... സന്തോഷം ഒരുപാട്......???? രണ്ടു കൈയ്യും നീട്ടി സ്നേഹത്തോടെ ഇഷ്ടത്തോടെ ഞാൻ സ്വീകരിച്ചിരിക്കുന്നു..... വായിക്കാൻ വൈകിയത് സ്മിത പറഞ്ഞിരുന്നു അടുത്ത ഭാഗം എട്ടാം തിയ്യതി യാണ് പോസ്റ്റ് ചെയ്യുക എന്ന്.... അവസാന ഭാഗം വായിച്ചു പോയിട്ട് ഇന്നാണ് വരുന്നത്.. വെറുതെ ഒന്ന് നോക്കി പോകാം എന്ന് കരുതി ഒട്ടും പ്രതീക്ഷിച്ചില്ല .. ഈ സൈറ്റിൽ ആകെ വായിക്കുന്ന കഥയാണ് വൈറ്റിങ്ങിൽ ആണ് അടുത്ത ഭാഗത്തിനായി....
ഇപ്പോൾ ഒരു ഫീലിംഗ് ഓഫ് ബീയിങ് ഫുൾഫിൽഡ് ആണ് തോന്നുന്നത്... അത്രയ്ക്കാണ് എന്റെ മനസ്സിൽ അൻസിയയുടെ കഥയ്ക്കുള്ള സ്ഥാനം. ഞാൻ അദ്ഭുതത്തോടെ കാണുന്ന കഥകൾ എഴുതിയ ആൾ എന്റെ കഥകളെ കാത്തിരിക്കുന്നു, അവ ഇഷ്ട്ടപ്പെടുന്നു എന്ന് കേൾക്കുമ്പോൾ എനിക്കുണ്ടാകുന്ന വിസ്മയാദരങ്ങൾ എത്രയെന്ന് ഊഹിക്കാമല്ലോ. നന്ദി ഒരുപാട്, കഥയെ സ്വീകരിച്ചതിൽ.
Nannayi thudaru super....
താങ്ക്യൂ ഡ്രാക്കുള പ്രഭു...
ആദ്യത്തെ നാലു പാർട്സ് പോലെ സ്വാഭാവികം അല്ല അഞ്ചും ആറും. ഇൗ അധ്യായങ്ങൾ വായിക്കുമ്പോൾ നായിക ഒരു മാനസിക രോഗി ആണെന്ന് തോനുന്നു. സഹതാപം അർഹിക്കുന്ന ഒരു രോഗി.
തീർച്ചയായും, പൊതുവിലുള്ള അഭിപ്രായങ്ങൾ മൊത്തം പരിഗണിക്കുമ്പോൾ താങ്കൾ പറഞ്ഞത് തീർച്ചയായും യാഥാർഥ്യമാണ്.
ആദ്യമായി ഈ ഷാനർ ഇഷ്ട്ടപ്പെട്ട ആളാണ് എന്ന് ഫ്രാൻകായി പറഞ്ഞതിൽ അഭിനന്ദനങ്ങൾ. ചിലപ്പോൾ എഴുത്ത് കൈവിട്ടുപോകാം. അത് സംഭവിക്കുന്നു എന്റെ കാര്യത്തിൽ തുടരെ. അത്ര എക്സ്പെർറ്റ് അല്ല എഴുത്തിൽ എന്നതാണ് കാരണം. എല്ലാ പ്രാവശ്യത്തെയും പോലെ നെക്സ്റ്റ് പാർട്ട് നന്നാക്കാം എന്ന് ഇപ്പോൾ പറയുന്നു. താങ്ക്സ്
Yesterday...i read a mind blowing story...named "Velakkarante Kamuki(Simona)".... oh...lady...i m totally vanished frm the entire universe after finishing that story.....i can saw the character Sherly in full nude in front of my eyes... the authour Simona...oh..waT a language she had used is still mystery. so, i cant get te right feel of your radhika ...so that...when ever my mind gets blank i will invite radhika into my dreams and enjoy with her...in the whole day. coment njan vayicchit parayum..okeY..dear.. nthayalum thangal kooduthal erotic aayit ezhuthuvan pokunnu ennu coment il ninnum manassilayi.. congratulations. ...go with yours way... ithuvare kanattha sexual games and experiences include cheyan shremikku...all of mY supports along with you...
Dear Dhanush... Your words really stunned me. The way Sherly is conceived and presented in the extraordinary narrative of Simona can never come for a comparison with Radhika written and presented in a highly dilapidated condition. I was, and of course, am really filled with immeasurable and uncanny energy when I went/go through the pages which display Sherly in sexually still sublimely way. "Velakkaarante Kamuki" is going to be regarded as one of the best pieces of erotics written in Malayalam language and it has come to stay in the minds of erotic lovers. On the contrary, Radhika and the story which presented her are not aesthetically strong enough to remain in anyone's memory....
സ്മിതമ്മേ ഒരു യാത്രയിൽ ആണ് ഞാൻ വൈകി ആയാലും അഭിപ്രായം അറിയിക്കാട്ടോ സ്നേഹപൂർവ്വം MR.കിംഗ് ലയർ
എഴുതുന്നതിനു യാത്രകൾ നല്ലതാണ്. പുതിയ കാഴ്ച്ചകൾ, കാഴ്ചപ്പാടുകൾ ഒക്കെയുണ്ടാവട്ടെ. അവ അക്ഷരങ്ങളാകട്ടെ. താങ്ക് യൂ... സ്നേഹത്തോടെ സ്മിത
സൂപ്പർബ് and awesome സ്മിത ജീ ✌✌✌✌
താങ്ക്യൂ ഡിയർ ലവിങ് ഫ്രണ്ട്...
സ്മിതാമ്മേ.. വന്നു.. കണ്ടു... കീഴടക്കാൻ പറ്റീല.. നേരം വൈക്യേ... വൈകിട്ട് വരാ ട്ടാ... സിമോണ
സിമോണ.... ആയിക്കോട്ടെ.... വരൂ സമയം, ആരോഗ്യം, സന്തോഷം ഒക്കെയുള്ളപ്പോൾ. വെയിറ്റിങ്. സ്മിത.
Super story.. Ippothanne kure poyi.. Bakkikku katta waiting
അഖി.. ബാക്കി ഉടനെ അങ്ങ് വരും... താങ്ക്സ്
ചേച്ചി തകർത്തു. നല്ല അസ്സൽ TMT കമ്പി തന്നല്ലെ ഇറക്കിയേക്കുന്നെ. മുൻപ് പറഞ്ഞത് തന്നെ രാധിക സെക്സിന്റെ എല്ലാ thalavum ഭേദിക്കാൻ പോകുന്നു. വേണുവും ഹബീബും ഇനി എന്തെല്ലാം പരീക്ഷണങ്ങൾ ആണ് നടത്താൻ പോകുന്നത് എന്നറിയാൻ കാത്തിരിക്കുന്നു. പിന്നെ അവസാനത്തെ ആ "wait for few days" എന്നത് വേണ്ടാരുന്നൂ ചേച്ചിയുടെ കഥകൾക്ക് വേണ്ടി ചേച്ചി പറഞ്ഞില്ലേലും ഞങ്ങൾ കാത്തിരിക്കും ???. "സിമോണയെപ്പോലെ ഒരു “യുവതുർക്കിണി”യോട് മത്സരിക്കാനോ? ഞാനോ? എന്റെ പരിപ്പെടുക്കുന്നത് കാണാൻ അത്രയ്ക്ക് കൊതിയാണ് അല്ലെ?" നിങ്ങള് തമ്മിൽ മത്സരിക്കണം അത് പക്ഷേ ആര് onnamathethum എന്നറിയാൻ അല്ല... നിങ്ങളുടെ കഥകൾക്ക് വേണ്ടി കാത്തിരിക്കുന്ന എന്നെ പോലുള്ള വായനക്കാർക്ക് മികച്ച കഥ തരാൻ വേണ്ടി മത്സരിക്കണം. അതിന് ചേച്ചിക്ക് കഴിയട്ടെ എന്നാശംസിക്കുന്നു...
ഉണ്ണിക്രിഷ്ണാ.... Wait for a few days എന്നതിന് മൂന്ന് അല്ലെങ്കിൽ നാല് എന്നതാണ് അർത്ഥം. പിന്നെ ടി എം ടി എന്നൊക്കെ പറയല്ലേ... അത്യാവശ്യം അക്ഷരങ്ങൾ കൂട്ടിപ്പെറുക്കി വെക്കുന്നു എന്നേയുള്ളൂ. പിന്നെ ഉണ്ണിക്രിഷ്ണൻ അടക്കമുള്ള യുവതുർക്കികളുടെ സപ്പോർട്ടും. എങ്കിലും ഉണ്ണികൃഷ്ണൻ, ഇങ്ങനെ ഒക്കെ കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു സന്തോഷമുണ്ടല്ലോ, അതാണ് പിന്നേം പിന്നേം ലാപ് എടുക്കാൻ പ്രേരിപ്പിക്കുന്നെ. താങ്ക്സ് സ്നേഹപൂർവ്വം സ്മിത
ഉണ്നിഷ്ണാ.... കള്ള ബഡുക്കൂസേ.... (,സ്മിതാമ്മേടെ ഭാഷേല് വേഡുങ്കൂസേ..) വേതാളക്കുഞ്ഞിനോടു ദേഷ്യത്തോടെ അല്ല... നല്ലൊരു സുഹൃത്തിനോടുള്ള ഇഷ്ടത്തോടെ തന്നെ പറയാണ് ട്ടോ.. "നിങ്ങള് തമ്മിൽ മത്സരിക്കണം" ആ ഒരു കാര്യം മാത്രം നടക്കൂല... പ്രോമിസ്... ഇവിടെ ഇങ്ങനെ ആളറിഞ്ഞ് എഴുതാൻ തുടങ്ങിയതിന്റെ കാരണം തന്നെ സ്മിതാമ്മ ആണ്... അതുകൊണ്ടു തന്നെ ഇന്ന്.. ഇപ്പൊ.. "മതി.. നീ ഇവിടെ നിർത്തിയെരെ" ന്നൊരു വാക്ക് സ്മിതാമ്മ പറഞ്ഞാൽ (ഇവിടെ കമന്റിൽ പറയണം ന്നല്ല ട്ടാ) ആ നിമിഷം ഞാൻ ഇവിടെ എഴുത്തു നിർത്തും... സത്യം. ഞങ്ങള് തമ്മിൽ ഒരു മത്സരത്തിനുമുള്ള ഇടയില്ല.. ഇല്ലേയില്ല... ഒന്നിന് വേണ്ടീട്ടും. വിഷമത്തോടെയോ ദേഷ്യത്തോടെയോ പറഞ്ഞതല്ല ട്ടാ.. നിങ്ങൾ കുറച്ചുപേരോടല്ലേ ഇതൊക്കെ ഇത്രേം തുറന്ന് പറയാൻ പറ്റുള്ളൂ.. അതാ...
മോളൂ.... ഉണ്ണീഷ്ണൻ നമ്മടെ സ്വന്തം അല്ലെ? ആകെക്കൂടി ഈ സൈറ്റിലെ ഒരേയൊരു ഉണ്ണിയാണ്. ഉണ്ണിയെക്കണ്ടാൽ തന്നെ അറിയാം ഉള്ളിലെ സ്നേഹം.... ഒരു വശത്ത് ഒരമ്മച്ചി, മറ്റേ സൈഡിൽ ഒരു കിന്നാരിപെങ്ങൾ... രണ്ടുപേരും കൂടെ പുന്നാരിക്കുമ്പോൾ ഉണ്ണീഷ്ണൻ സ്നേഹം കൂടി ഇങ്ങനെ പറയുന്നത് കേൾക്കാൻ നല്ല രസമില്ലേ.... പിന്നെ വെഡ്ങ്കൂസ് തന്നെയാണ്. രണ്ടാളെയും ഒന്ന് ശരിക്കങ്ങു മൂപ്പിക്കുക, അപ്പൊ വരൂല്ലോ കിണ്ണം കാച്ചിയ കഥകൾ.... അതൊക്കെ വായിച്ച്... ശ്യേ... ബാക്കി പറയില്ല... പക്ഷെ ഉണ്ണീഷ്ണന് അറിയില്ല നീയും ഞാനുമൊക്കെ ഒരു മുങ്ങ് അങ്ങ് മുങ്ങിയാ എപ്പഴാ വരുന്നെന്ന് ഗുരുവായൂരപ്പനോ ഗീവർഗ്ഗീസ് പുണ്യവാളനോ ബദരീങ്ങൾക്കോ പോലും അറിയില്ല.... അപ്പൊ... വീണ്ടും സന്ധിക്കും വരൈ വണക്കം വിത്ത് ലവ് സ്മിത
Aaaaha njn vijariche uloo ntha inglish varathe enu.lst pajum kudi vayichapo athinu oru theerumaanaay.sehwagum ganguliyum opening thudaguna poleya chechide katha.oro over kaziyumbozum adi kudikondirikum.chechide oro part varumbolum same ithe avasthaya adi koodivarum.ee part ntho test nadana pole aay. Nxt partil nala kali aaykote mam.apo idea pole chey
അക്രൂസേ.. സെവാഗും സൗരവും ഒക്കെ താരതമ്യത്തിൽ... !!" ഇനിയെന്താ വേണ്ടേ.... ടെസ്റ്റ് മാച്ചോ? ട്വന്റി ട്വന്റി പോലും അസാധ്യമായി തോന്നുവാണ് ഇപ്പോൾ എങ്കലിലും ട്രൈ ചെയ്യാം.
വളരെ മനോഹരം. ഓരോ പാർട്ടും വരുന്നതും നോക്കി ഇരുന്നു. ഇനിയും കാത്തിരിക്കും.
ദിവ്യെ.... താങ്ക്യൂ സോ മച്ച്.. വൈകില്ല വിഥിൻ 3 ഡെയ്സ്
Ente smithamme ingane nirthathe... Dhayavu cheyth e track mattaruth.. Plz
ഇല്ല ശംബു അണ്ണാ... ട്രാക്ക് മാറില്ല. രാധിക ഒരേ ട്രാക്കിൽ ഓടുന്ന വണ്ടിയാണ്.
രാധികയുടെ കഥ എഴുതുമ്പോൾ സ്മിതക്ക് തന്നെ കണ്ട്രോൾ കിട്ടുന്നില്ല . സ്മിതയുടെ കണ്ടറോളിൽ അല്ല രാധിക .രാധികയുടെ കണ്ടറോളിൽ ആണ് കഥ അല്ലെങ്കിൽ കഥാകാരി . അവളുടെ പിൻഭാഗം ഇവരിൽ ഒരാളാണോ അതോ പുതിയ ഏതെങ്കിലും കഥാപാത്രമാണോ ഉൽഘാടിക്കുക എന്ന സംശയത്തിൽ ആണ് ഞാൻ !
Amma mahathyam paathi vazhikkittu poyittu pongiyo.athenganum theerkkan plan undo
ചോദിക്ക് ചോദിക്ക്...
ഹ ഹ കൊള്ളാം ഇങ്ങനെ ഇരു കമന്റ് ആദ്യമായാണ് ബുഷ്റ.... അതിഷ്ടമായി. രാധിക ഏതായാലും രണ്ടും കൽപ്പിച്ച് ഇറങ്ങിയിരിക്കയാണ്. നോക്കട്ടെ എവിടെ വരെ പോകും എന്ന്
Evideyanu Niganlude Kadha, Bushra? That was the best Malayalam Mom-Son story ! I request you to finish that for us. Please reply what stopping you. You have the right as a writer. We are the readers have the right to plead. Bushra, onnu ezhuthoo...please...
ചിലരുടെ വിമർശനങ്ങൾ കണ്ടു.. എനിക്കങ്ങനെ ഒന്നും തോന്നില്ല. കഥ കഥാകാരിയുടെ ഇഷ്ടത്തിനു തന്നെ മുന്നോട്ടു പോകട്ടെ.. ഒരു പാട് ഒരു പാട് ഇഷ്ടായി. ഒരു അഭിപ്രായം പറഞ്ഞോട്ടെ ഭർത്താവിന്റെ കാഴ്ചപ്പാടിലൂടെ ആണ് കഥ ഇതുവരെ പോയിരുന്നത് അത് ഈ പാര്ട്ടില് അത്ര കിട്ടിയില്ല. അതാണ് ഈ കഥയിലെ ത്രില്ല്.. കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ അവർ രാധികയും ഭർത്താവും അയാളുടെ സെന്റിമെന്റ്സ് ഉം ഉൾപ്പെടുത്തിയത് കുറഞ്ഞു പോയോ എന്നൊരു സംശയം .. ശരി ആണെന്ന് തോനുന്നെകിൽ മാത്രം ഒന്ന് പരിഗണിക്കനെ
വായിക്കുന്നവർക്ക് അനിഷ്ടം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തെപ്പറ്റി ഞാൻ ഇവിടെ എഴുതിയിട്ടുണ്ട്. പണം മുടക്കിയാണ് അവർ വായിക്കുന്നത് ബൈറ്റുകളുടെ രൂപത്തിൽ. അവരുടെ സ്വാതന്ത്ര്യം എഴുതുന്നവർ മുടക്കുന്നത് മോശമാണ്. മോശമായിട്ടല്ലേ മോശം എന്ന് പറഞ്ഞത്? ഇഷ്ടാനിഷ്ടങ്ങൾ വ്യക്തിപരമല്ലേ? സോ, ഞാൻ അവരോടൊപ്പമാണ്. കഥയെപ്പറ്റി പറഞ്ഞ നല്ല കാര്യങ്ങൾക്കു നന്ദി
ഒരു ലെസ്ബിയൻ കളി കൂടി ചേർക്കു... ലെസ്ബിയൻ എഴുതാൻ സ്മിതക്കുള്ള മിടുക്ക് ഒന്ന് വേറെ തന്നെ ആണ്....
ഓക്കേ വക്കീൽ സാറെ, നോക്കട്ടെ അങ്ങനെ ഒരു സാധ്യത
Kidu kidu kidu
Thanks Thanks THANKS
നന്നായിട്ടു ബോർ ആകുന്നു
Thank you for being frank.
രാധിക.... പൊന്നോ.. കുറച്ചൊന്നുമല്ല ഉറക്കം കെടുത്തുന്നത്..
ഓ! റിയലി? താങ്ക്യൂ ഫ്രണ്ട്....
Nte Chechi ithu pole oru wifene kettanam???
Never!!! You must not have a wife like Radhika...haha..
ആദ്യത്തെ ഫീൽ ഇപ്പൊ ഇല്ല തുടര്ന്ന് ശ്രദ്ധിക്കുമല്ലോ
Sure...Will be attentive. Thank you for being frank.
സിമോണയും അതെ...സ്മിതയും അതെ... വർണ്ണനകൾ കൂടിക്കൂടി സ്വല്പം ബോറാവുന്നില്ലേ എന്ന് സംശയം. സാരമില്ല...ടാർഗറ്റ് റീഡേഴ്സിന് കിട്ടേണ്ടത് കിട്ടുന്നുണ്ടല്ലോ. അത് തന്നെയാണ് വേണ്ടത്. പക്ഷെ എനിക്കെന്തു കൊണ്ടോ വായിക്കാൻ മടുപ്പു തോന്നുന്നു. ഒരു ഫീൽ കിട്ടുന്നില്ല. അടുത്ത വരികളിലേക്കു പോകാനുള്ള ആകാംഷയില്ല. ഒരു predìctable സംഭവം. ആകെ നനഞ്ഞാൽ പിന്നെ കുളിരില്ലല്ലോ...അതായിരിക്കാം. നല്ല ഭക്ഷണം ആണെങ്കിലും ഓവർ കഴിച്ചാൽ എങ്ങനെ ഇരിക്കും?
തീർച്ചയായും നല്ല ഭക്ഷണം ഒരുപാട് കഴിച്ചാൽ രോഗം വരും. ഇവിടെപ്പക്ഷേ സംഗതിയിൽ ചെറിയ ഒരു വ്യത്യാസമുണ്ട്. ഭക്ഷണം ആദ്യം മുതൽക്ക് തന്നെ മോശമായിരുന്നു. നന്നായി വെക്കാതെയാണ് വിളമ്പാൻ തുടങ്ങിയത്. പഴകിപഴകി അത് കേടാവാനും തുടങ്ങി.... ആളുകൾ വിലകൊടുത്താണ് ഭക്ഷണം കഴിക്കുന്നത്. മുടക്കുന്ന മെഗാബൈറ്റുകൾക്ക് അനുസൃതമായി ക്വളിറ്റിയുള്ള ഭക്ഷണം വിളമ്പുന്ന കാര്യത്തിൽ ഞാൻ തെറ്റ് വരുത്തി. റോബിൻഹുഡിന്റെ വ്യക്തിപരമായ അഭിനയമാണ് എങ്കിലും എന്റെ ഒരു അപേക്ഷ സിമോണയെ ഞാനുമായി താരതമ്യപ്പെടുത്തരുത് എന്നാണു. എന്നെക്കാൾ എത്രയോ എത്രയോ ഉയരത്തിലാണ് ആ കുട്ടി. യൂത്ത്ഫുൾനെസ്സിന്റെ അനുപമമായ എനർജി അവളുടെ ഓരോ കഥയിലുമുണ്ട്. ഞാൻ വായിച്ച ഏറ്റവും നല്ല കഥകളിൽ മുമ്പിലാണ് സിമോണയുടെ അവസാനത്തെ കഥ "വെള്ളക്കാരന്റെ കാമുകി" ഇറോട്ടിക്സിന്റെ എഴുത്തിലെ ഡൈനാമിക്സ് ഇതുപോലെ അയത്നമായി വഴങ്ങുന്നവർ ഒന്നോ രണ്ടോ പേരേയുള്ളൂ, ഋഷിയെയും രാജയെയും പോലെ. അതുകൊണ്ട് സിമോണയെ മാറ്റി നിർത്തണം എന്ന് താഴ്മയായി ഞാൻ അപേക്ഷിക്കുന്നു.
@Robinhood വ്യക്തിപരമായ "അഭിനമയമല്ല". വ്യക്തിപരമായ "അഭിപ്രായം". അക്ഷരപ്പിശക് സംഭവിച്ചു.
ചേച്ചി... ധാ ഇപ്പൊ വായിച്ചേ ഉള്ളു.പ്രിയ അൻസിയക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല സമർപ്പണം. ഇനി കഥയിലേക്ക് ഈ കഥക്ക് വേണ്ട പക്കാ ഫീലും ഭാവവും.ഇതാണ് വേണ്ടത്.പൊടിക്ക് കൂടിയാലും കുഴപ്പമില്ല.കഥയുടെ ആംബിയൻസ് ഉഗ്രൻ.കണ്ണുകിട്ടാതിരിക്കാൻ എന്നപോലെ ആദ്യ പേജുകളിൽ അക്ഷരപിശാശും(അയ്യോ കുറ്റം പറയുന്നത് അല്ല)ഞാൻ അങ്ങനെ കരുതുന്നു.പേജുകൾ 10 ഇൽ ഫിക്സ് ആവുന്നത് കഥയുടെ സൗന്ദര്യം കുറയ്ക്കുമോ എന്ന് തോന്നിയെങ്കിലും അതുണ്ടായില്ല.നല്ലൊരു ആറന്മുള വള്ളസദ്യ കഴിച്ച ഫീൽ. തുടർന്നും ഇതേ രീതിയിൽ മുന്നോട്ടു പോകുക.അടുത്ത ഭാഗവും, പിന്നെ ഷഹാന ഐ പി എസ് ഉം വേഗം കിട്ടും എന്ന് കരുതട്ടെ സസ്നേഹം സ്വന്തം ആൽബി
ഹായ് ആൽബി.. മൂന്നിടത്ത് നല്ല സൂപ്പർ ആയി അക്ഷരങ്ങൾ പിഴച്ചു. മിയാ കുൽപ്പാ. കാര്യമെന്താണ് എന്നുവെച്ചാൽ അയച്ച സമയം എട്ട് ഇരുപത് രാവിലെ. പണിസ്ഥലത്ത് എത്തേണ്ടത് എട്ട് മുപ്പതിന്. അഞ്ചു പത്ത് മിനിറ്റ് ഡ്രൈവ് ഉണ്ട്. അൻസിയയോടെ പറഞ്ഞ വാഗ്ദാനപ്രകാരം ആവിലെ തന്നെ അയക്കേണ്ടിയിരുന്നു. കഥ പൂർത്തിയാക്കാൻ എടുത്ത സമയം മാക്സിമം രണ്ടു മണിക്കൂർ. രണ്ട് ദിവസം ഓരോ മണിക്കൂർ വീതം. രണ്ടാമതൊന്ന് വായിച്ച് നോക്കിയില്ല അതായിരിക്കാം ചിലപ്പോൾ. ആൽബി കഥയെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾക്ക് താങ്ക്സ്. തരുന്ന സപ്പോർട്ടിനും സഹകരണത്തിനും നന്ദി. ആൽബിയുടെ എഴുത്തുകൾ വായിക്കുന്നയാളെന്ന നിലക്ക് ആൽബിയുടെ മനസ്സ് എനിക്ക് കുറച്ചോക്കെയറിയാം. അത് എന്താണ് എന്ന് വെച്ചാൽ സൗഹൃദവും ബന്ധവുമുള്ളവരെയോടുള്ള അതിരില്ലാത്ത കണ്ടീഷനില്ലാത്ത സ്നേഹം. അതാണ് നെഗറ്റിവ് കമന്റ് ചെയ്ത ആളോട് ആൽബി എക്സ്പ്ലനേഷൻ ചോദിച്ചത്. കഥ പോകുന്നത് രാജ, ഋഷി ആൽബി അൻസിയ ബുഷ്റ ഉണ്ണികൃഷ്ണൻ ജോ, പീലിച്ചായൻ വിവേക് റഷീദ് ദിവ്യ [വിട്ടുപോയ പേരുകൾ ക്ഷമിക്കുക] തുടങ്ങിയവർ നൽകുന്ന പ്രോത്സാഹനമാണ് ഇ കഥയുടെ മുമ്പോട്ടുള്ള പോക്കിനെ നിശ്ചയിക്കുന്നത്. കഥ ചാവറാണെങ്കിൽ തുറന്നു പറയുന്നവരാണിവർ. മുൻ കഥകളുടെ കമന്റ് വായിച്ചാൽ മനസിലാകും. പിന്നെ മികച്ച കഥയാണ് എന്ന് ഞാൻ ഒരിടത്തും അവകാശ വാദം നടത്തിയിട്ടില്ല. ഞാൻ എഴുതുന്നത് ഹൈ ക്വളിറ്റിയുള്ളതാണ്, നമ്പർ വൺ ക്വളിറ്റിയുള്ളതാണ് എന്നൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല. എന്റെ സ്വയമുള്ള വിലയിരുത്തലിൽ ഏറ്റവും ക്വളിറ്റി കുറഞ്ഞ ഭാഷയും എഴുത്തും എന്റേതാണ് എന്നാണു. കമന്റ് ചെയ്യുന്നവർ പണം മുടക്കിയാണ് വായിക്കുന്നത്. മെഗാബൈറ്റുകൾ ചെലവിട്ടാണ് ഓരോരുത്തരും കഥ വായിക്കുന്നത്. അപ്പോൾ കഥ ഇഷ്ടമായില്ലെങ്കിൽ മുടക്കിയ പണം അവരെ ക്ഷുഭിതരാക്കും. പണം കൊടുത്തിട്ടു ലോ ക്വളിറ്റി പ്രോഡക്റ്റ് കിട്ടിയാൽ ആർക്കായാലും ദേഷ്യം വരും. നല്ല മനസ്സുള്ളവരായതിനാൽ അവരാരും ദേഷ്യം ഉള്ളിലൊളിപ്പിക്കാതെ പ്രകടിപ്പിക്കും... എങ്കിലും ആ സപ്പോർട് വായിച്ചപ്പോൾ ..ഐ ജസ്റ്റ് ടേൺഡ് ഇമോഷണൽ...... സസ്നേഹം, സ്മിത.
ചേച്ചി,നല്ല വിമർശനം എന്നും ഒരാളെ ഉയരങ്ങളിൽ എത്തിച്ചിട്ടേയുള്ളൂ. ചേച്ചിയുടെ വാക്കുകളോട് ചേർന്നുനിന്ന് പറയട്ടെ വിമർശനം അതിരുകടന്നാലോ (ഈ ഭാഗത്തിൽ ഉയർന്നതല്ല ജസ്റ്റ് ഒരു ചോദ്യം)അതാണ് പ്രതികരിക്കുന്നതും
Ee few days paranju pokunna aarum pinne thirichu vararilla chechiyum angane ano Pls nirthalle
Unni, really I could not follow what you commented.
ഓക്കേ, താങ്ക്യൂ ആൽബി
Third quality writing. Nothing feel natural . Stupid writer
അജയ് ബ്രോ,could you explain what is first quality writing
@Ajay Hats off to being frank. I respect your opinion.
രാധിക ഒരുത്തി കാരണം എന്റെ വ്രതം തെറ്റി
അച്ചോടാ...ഐം റിയലി സോറി....
രാധികയുടെ കഴപ്പ് കാരണം നല്ല ക്ഷീണം വരാൻ സാധ്യത ഉണ്ട്.. ഈ കഴപ്പ് ഒന്ന് തീർത്തിട്ട് എന്നെ പരിഗണിക്കണേ ചേച്ചി.. എന്റെടുക്കെ ദേഷ്യം ഒന്നും തോന്നല്ലേ ചേച്ചി..വാക്കുകളിൽ ഉദ്ദേശിക്കുന്ന സ്നേഹത്തോടെയുള്ള കളിയാക്കലും മറ്റും എഴുത്തിലും വാക്കുകളിലും പ്രകടിപ്പിക്കാൻ കഴിയില്ല എന്ന് ബോധ്യപ്പെട്ടു.. ലോലൻ
രാധികയുടെ നാലാം അധ്യായത്തിൽ ഞാൻ കാര്യങ്ങൾ പറഞ്ഞിട്ടുണ്ടല്ലോ.
Chechi ningal kiduvaan..poliyaan...anyway aaan??
താങ്ക്യൂ സോ സോ മച്ച് ഗോമതി...
ഓഹ് ഇങ്ങനെ മൂപ്പിച്ച് നിർത്ത്ണ്ടായിരുന്നു എന്റെ ചേച്ചി, അവർ രണ്ട് പേരും കൂടി രാധികയെ പൊളിച്ചടുക്കുന്നത് മുഴുവൻ തീർന്നിട്ട് പോരായിരുന്നോ, കമ്പിയാക്കി കൊല്ലും. സംഭാഷണം ഇടയിൽ കൺഫ്യൂസ് ആവുന്നുണ്ട്, ഹസിനോട് ആണോ, അതോ ബാക്കി ഉള്ളവരോട് ആണോ എന്ന് മനസ്സിലാവുന്നില്ല. ഇപ്പൊ എല്ലാ ഭാഗവും 10 പേജ് ആണല്ലോ, അങ്ങനെ fix ആക്കിയോ?
താങ്ക്യൂ റഷീദ്..... കണ്ഫയൂഷൻ ഉണ്ടാക്കിത്തിരിക്കാൻ, രാധിക ഭർത്താവിനോട് സംസാരിക്കുമ്പോൾ "ചേട്ടാ" എന്ന് സംബോധന ചെയ്യുന്നത് ഉൾപ്പെടുത്തിയിട്ടുണ്ട്. ശരിയാണ്, വായിക്കുമ്പോൾ കൺഫ്യൂഷൻ ഉണ്ടാകാറുണ്ട്. അടുത്തതിൽ ശ്രദ്ധിക്കാം. പേജ് അങ്ങനെ ഫിക്സ് ഒന്നും ചെയ്തിട്ടില്ല. അൻസിയയോട് പ്രോമിസ് ചെയ്തിരുന്നു, ഇന്ന് രാവിലെ അയക്കുമെന്ന്. വാക്കുപാലിക്കാൻ പേജ് കുറിക്കുകയായിരുന്നു. വാദാ കിയാ തോ നിഭാനാ പടേഗാ....
സ്മിതയുടെ കഥകൾ കിടു ഫീൽ ആണ്.. അശ്വതിയും രാജിയും ആണ് ഫേവറിറ്റ്.. ഇപ്പൊ ഇതും അന്യായ മൂഡ് നില നിർത്തുന്നതാണ്.. രാജി നിർത്തിയോ? ആൻസിയ യുടെ മടങ്ങി വരവിനായി ആയിരങ്ങൾ കാത്തിരിക്കുന്നു.. ഇവിടെ യാണാവോ?
താങ്ക്യൂ അനുമോൾ... രാജി നിർത്തിയില്ല. രാജിയിലേക്ക് മൂഡ് മാറുമ്പോൾ അത് എഴുതും.
രാധികയുടെ കഴപ്പ് വന്നിട്ട് ഒരു ദിവസം ആകുന്നില്ല അപ്പോഴേക്കും വീണ്ടും കഴപ്പ് വന്നോ, അടിപൊളി. സിമോണയോട് മത്സരം ആണോ. നിങ്ങൾ എല്ലാം വല്യ സംഭവം ആണ് കേട്ടോ.
താങ്ക്യൂ ജോബ്... സിമോണയെപ്പോലെ ഒരു "യുവതുർക്കിണി"യോട് മത്സരിക്കാനോ? ഞാനോ? എന്റെ പരിപ്പെടുക്കുന്നത് കാണാൻ അത്രയ്ക്ക് കൊതിയാണ് അല്ലെ?
സമർപ്പണം അൻസിയയ്ക്ക് , അത് മനോഹരമാക്കി . ഫിക്സ് ചെയ്ത പോലെ പത്തും പതിനൊന്നും പേജുകൾ . സുന്ദരിയുടെ എഴുത്തു വായിക്കാനുള്ള കൊതികൊണ്ടാണ് പേജുകൾ കൂട്ടാൻ ? തിരക്കറിയാം ... ചോദിച്ചെന്നെ ഉള്ളൂ ... വേണുവും ഹബീബും പിന്നെ റോയിയും ... രാധിക കലക്കുന്നു ... കാത്തിരിക്കുന്നു , അത്യധികം ആകാംഷയോടെ തന്നെ അടുത്ത പാർട്ടും . സ്നേഹത്തോടെ -രാജാ
പ്രിയ രാജാ, കഥകൾ മാത്രമെഴുതുന്നതിൽ ശ്രദ്ധിച്ചിരുന്നയാളായിരുന്നു അൻസിയ. സൈറ്റിലെ എഴുത്തുകാരുടെയും അഭിപ്രായം പ്രകടിപ്പിക്കുന്നവരുടെയും സംവാദങ്ങളിലോ വാക് യുദ്ധങ്ങളിലോ ഒന്നും അവർ താൽപ്പര്യപ്പെട്ടിരുന്നില്ല. ശുദ്ധ സുന്ദരമായ കഥകൾ എഴുതുക എന്നത് മാത്രം. അവരുടെ കഥയ്ക്ക് കാത്തിരിക്കുന്നവരുടെ എണ്ണം അസംഖ്യവും. അൻസിയയെ വായിക്കുന്നത് അനുഭവമാണ്. പലതിനും ഞാൻ കമന്റ് ചെയ്തിട്ടില്ല. സൈറ്റിൽ എഴുതുന്നതിന് മുമ്പ് രാജയുടെ കഥകൾ വായിക്കാൻ പറഞ്ഞ കൂട്ടത്തിൽ അൻസിയയുടെ കഥകളെപ്പറ്റിയും അർച്ചന പറഞ്ഞിരുന്നു. അശ്വതിയുടെ കഥയുടെ ആദ്യ അധ്യായങ്ങൾക്ക് ലഭിച്ച കമണ്റ്റുകൾക്ക് ഞാൻ മറുപടി ഇട്ടിട്ടില്ല. അതിനർത്ഥം ആദ്യകാലങ്ങളിലെ വായനയ്ക്ക് ഒന്നും തന്നെ ഞാൻ കമന്റ് ചെയ്തിട്ടില്ല എന്നാണു. പക്ഷെ പെട്ടെന്ന് അൻസിയ നിശബ്ദമായി. നമ്മൾ അതിനെക്കുറിച്ച് സംസാരിച്ചത് രാജ ഓർക്കുന്നുണ്ടാവും. അങ്ങനെയിരിക്കെയാണ് രാധികയുടെ കഥയിൽ കമണ്റ്റിടുന്നയാലായി അൻസിയയെ കാണുന്നത്. ആദ്യം ഞാൻ അത് മറ്റൊരു അൻസിയയാണ് എന്നാണു കരുതിയത്. പക്ഷെ രാധികയുടെ അഞ്ചാം അധ്യായത്തിൽ കൺഫർമേഷൻ കിട്ടി. എഴുത്തുകാരി അൻസിയ ആണ് എന്ന്. അപ്പോഴുണ്ടായ ഒരു ഫീൽ! ഐ വാസ് ഇൻ ക്ലൗഡ് നൈൻ.... അതാണ് കഥ സമർപ്പിച്ചിരിക്കുന്നതിന്റെ പിമ്പിലെ കാരണം. ആശംസയ്ക്ക് നന്ദി. സ്നേഹപൂർവ്വം, സ്വന്തം, സ്മിത.
ചേച്ചി,കണ്ടു.ബാക്കി വായിച്ചിട്ട്
ഓക്കേ, താങ്ക്യൂ ആൽബി
സ്മിതമ്മേ, (കണ്ണീരൊപ്പൊൻ ആരും ഇല്ല എന്ന് തോന്നുമ്പോൾ കോരിച്ചൊരിയുന്ന മഴയിലേക്ക് ഇറങ്ങി നിൽക്കു ആ മഴ ഒപ്പം നമ്മുടെ കണ്ണുനീർ ) വെറുതെ വായിൽ തോന്നിയതാണ് ഇത് ഇവിടെ പറയേണ്ട ആവിശ്യവും ഇല്ല ന്നാലും കിടക്കട്ടെ ആ പരുന്തുംകുട്ടീടെ കൂടെ കൂടി എനിക്കും കിട്ടി വട്ട്..... അതൊക്കെ പോട്ടെ....വാക്കുകൾ കുത്തി നിറച്ചു റബ്ബർബാൻഡ് പോലെ വലിച്ചു നീട്ടുന്നില്ല.ഒറ്റവാക്കിൽ #awesome അതാണ് അത് മതി.... മതിയാവില്ല എന്ന് അറിയാം എന്നാലും അത് മതി..... അപ്പൊ പോട്ടെ സ്മിതമ്മേ... (ലോനപ്പൻപിള്ളേ അടി പൂക്കുട്ടി വെറുതെ ഓരോന്ന് പറയുന്നതാ ഒന്നും തോന്നരുതേ...... ഞാൻ സ്മിതമ്മയുടെ അടുത്ത് ഇത്തിരി ഫ്രീഡം കൂടുതൽ എടുക്കുന്നുണ്ടങ്കിൽ പറയണം.....കുറച്ചോളാം. ഒരുപാട് നന്ദി സ്മിതമ്മേ വീണ്ടും വീണ്ടും സ്മിതമ്മയുടെ കഥകൾ വായിക്കാൻ അവസരം നൽകുന്നതിൽ. സ്നേഹപൂർവ്വം MR.കിംഗ് ലയർ