Chapter Title : രാധികയുടെ ട്യൂഷൻ [Love]
വേണ്ടേ. അങ്ങനെ ഇരിക്കെ ഒരു ദിവസം കടയിൽ വില്പനക്ക് എത്തിയ ഒരു ചേച്ചിയുടെ കയ്യിൽ നിന്നും ഒരു ലോട്ടറി എടുത്തു. പൈസ ഉണ്ടായിട്ടല്ലേൽ പോലും ആ അമ്മയെ കണ്ടപ്പോ എന്റെ അവസ്ഥ പോലെ ആണെന്ന് എനിക്ക് തോന്നി. ഈ പ്രായത്തിലും അവരെ ജോലിക്കു വിടുന്ന മക്കൾ ഉണ്ടാവോ എന്നൊക്കെ ഓർത്തു പോയി. എന്റെ ഭാഗ്യമോ വീട്ടുകാരുടെ ആണോ എന്തോ എനിക്ക് ലോട്ടറി അടിച്ചു ഒന്നര ലക്ഷം ഒന്നാം സമ്മാനം ആയിരുന്നു അത് അന്നത്തെ കാലത്തു.
ഇപ്പോ എനിക്ക് 36വയസ് ആയി. ആ പൈസ ഞാൻ ബാങ്കിൽ ഇട്ടു പിന്നെ അച്ഛൻ ഉള്ളപ്പോ വീടിന്റെ അത്യാവശ്യം പണിയൊക്കെ കഴിഞ്ഞതാണ് എന്നാൽ പോലും വല്യ സൗകര്യങ്ങൾ ഉള്ള് സ്ഥലം മുറി ഒന്നുമല്ല.അങ്ങനെ അമ്മയുടെ കടയിലെ ചേച്ചിയുടെ നിർബന്ധം കാരണം ഞാൻ കോളേജിൽ ചേർന്ന് നല്ല മാർക്കു ഉണ്ടായതിനാൽ എനിക്ക് ഫീസ് അധികം വേണ്ടി വന്നില്ല അഡ്മിഷന്. എന്നാൽ പോലും ഒരു ത്തുക കെട്ടി വച്ചു ഏകദേശം ഒരു വർഷം കഴിഞ്ഞാണ് ഞാൻ ജോലിക്കു ശേഷം കോളേജിൽ പോയി തുടങ്ങിയത്. സാറ്റർഡേ സൺഡേ അവധി ആയതിനാൽ കടയിൽ ചെല്ലും അവിടെ സഹായിക്കും അതിനുള്ള കൂലി എനിക്ക് കിട്ടാറും ഉണ്ട്.
പിന്നെ എങ്ങനെയെയോ പഠിച്ചു ഞാൻ പാസ്സ് ആയി. കുറച്ചു പാടായിരുന്നു പഠിക്കാൻ എങ്കിൽ പോലും ടീച്ചേർസ് സഹായിച്ചു. പിന്നെ പഠിച്ചു ഇറങ്ങിയപ്പോ എല്ലാരേം വല്ലാണ്ട് മിസ്സ് ചെയ്തു കൂട്ടുകാരെ എങ്കിൽ പോലും അവരൊക്കെ ഇപ്പോ എവിടെ ആണോ ആവോ.
ഞാൻ വീടിന്റെ അടുത്തു തന്നെ ഒരു കമ്പനിയിൽ ജോലിക്കു കയറി അത്യാവശ്യം
💬 Comments
View all comments