0%
Chapter 1

രാഗലോല 2 [രാജ]

Author : Kambikathakal | Read All Parts | 👁 63 |

രാഗലോല

Ragalola | Author : Raja

[ Previous Part ] [ www.kkstories.com ]


അന്ന്        പതിവിലേറെ      താമസിച്ച          സീതയോട്      അല്പം  കാർക്കശ്യത്തോടെ        ചഞ്ചൽ       കാരണം    ചോദിച്ചപ്പോൾ... പതിഞ്ഞ സ്വരത്തിൽ        സീത  പറഞ്ഞു...,

" വീട്ടില്ല... ചേട്ടൻ !"

നാണത്തോടെ          സീത   കൊഞ്ചിയപ്പോൾ     ചഞ്ചലിന്      പിന്നെ       ഒന്നും      ചോദിക്കാൻ      തോന്നിയില്ല... കാരണം         സീത   പറഞ്ഞതിൽ       എല്ലാം       ഉണ്ടായിരുന്നു...

അത്       കേട്ടപ്പോൾ... സീതയേക്കാൾ          ഒരു     തരത്തിൽ    നാണിച്ചത്        ചഞ്ചലായിരുന്നു..

ഹസ്സ്         ഹരി     ഓഫീസിൽ     പോയപ്പോൾ..... ചഞ്ചൽ        സീതയെ   വിളിച്ചു...,

" സീതേ..... ഇങ്ങ്      വന്നേ..."

പതിവില്ലാത്ത        പോലെ    മര്യാദയോടെയുള്ള      വിളി        കേട്ട്   സീത       അമ്പരന്നു..

" എന്താ... കൊച്ചമ്മേ...?"

ധൃതിയിൽ        വന്ന      സീത   ചോദിച്ചു

" ഓ.... നീ..  ആ      കൊച്ചമ്മ     വിളി  ഒന്ന്        നിർത്താവോ...? വേണെങ്കിൽ... നീയെന്നെ        മാഡം     എന്ന്       വിളിച്ചോ..."

"എന്താ.... മാഡം.. "

സത്യത്തിൽ.. ആ     വിളി     കേട്ട്    ഇരുവർക്കും        ചിരി      വന്നു...

💬 Comments

View all comments