Chapter Title : രാഗലോല [രാജ]
വന്നു... കണ്ണുകൾ തുറന്ന് വച്ചിരിക്കാം... സദാ..."
ചഞ്ചൽ ഓരോന്ന് ഓർത്തിരുന്നു...
ഡാഡി കൊണ്ടുവന്നതെങ്കിലും.... സംശയത്തോടെയാണ് ചഞ്ചൽ സീതയെ നോക്കി കണ്ടത്....
സീതയാണെങ്കിൽ...... ചഞ്ചലിന്റെ പ്രീതി പിടിച്ചുപറ്റാൻ എന്ത് ചെയാനും തയാറായി നിന്നു....
പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ... കുറച്ച് ദിവസങ്ങൾ നീങ്ങി...
ഒരു ദിവസം...
എന്നും 7 മണിക്ക് മുമ്പേ എത്തുന്ന സീത അന്ന് വന്നത് 8 മണിയോട് അടുത്ത്..
" എന്താ.... താമസിച്ചേ...?"
അല്പം കാർക്കശ്യത്തോടെ ചഞ്ചൽ ചോദിച്ചു..
ഒന്നും മിണ്ടാതെ... സീത ചിരിച്ചുകൊണ്ടേ ഇരുന്നു...
"എന്താ.... ചെവി കേൾക്കില്ലേ...?"
കലിച്ച് ചഞ്ചൽ ചോദിച്ചു..
"വി... ട്ടി... ല്ല..."
മടിച്ച് മടിച്ച് സീത മൊഴിഞ്ഞു.........
"ആര്... ?"
" ചേട്ടൻ... ചിലപ്പോ.... അങ്ങനാ.."
സീത കൊഞ്ചി...
ആ മുഖത്തെ നാണം കണ്ടപ്പോൾ.... ചഞ്ചലിന് പിന്നൊന്നും ചോദിക്കാൻ തോന്നായില്ല...
" ഹും... ചേട്ടന് പോകാറായി..."
ചഞ്ചൽ അത് പറഞ്ഞ് അകത്തേക്ക് പോയി...,
സീത കിച്ചണിലേക്കും....
ഒമ്പതര ആയപ്പോൾ ഹരി ഓഫീസിൽ പോയി...
" വിട്ടില്ല.... ചേട്ടൻ.... ചിലപ്പോൾ... അങ്ങനെയാ...."
നാണത്തോടെ സീത പറഞ്ഞത് അപ്പോഴും ചഞ്ചലിന്റെ ഉള്ളിൽ.... മുഴങ്ങുന്നുണ്ടായിരുന്നു....
"സീതേ...."
"എന്താ... കൊച്ചമ്മേ... ?"
" വന്നേ..."
എന്തോ... അത്യാഹിതം നടന്നത് പോലെ... സീത ഓടിയെത്തി....
ഒരിക്കലും ഇല്ലാത്ത പോലെ ചിരിച്ച് നില്ക്കുന്ന ചഞ്ചലിനെയാണ് സീത കാണുന്നത്....
"എന്താ.... കൊച്ചമ്മേ... ?"
"ആദ്യം.... നീയീ കൊച്ചമ്മ വിളിയൊന്ന് നിർത്ത്.... മാഡം എന്ന് വിളിച്ചാൽ മതി...:"
" ശരി... എന്താ മാഡം... ?"
" നീ അടുത്തിരി.... രാവിലെ... നീ എന്താ... താമസിച്ചെന്ന്.... പറഞ്ഞത്... ?"
" ഓ... അതോ...
💬 Comments
View all comments