← Back to രാഘവായനം 2 [പഴഞ്ചൻ]

Comments

രാഘവായനം 2 [പഴഞ്ചൻ] · approved reader discussion

ഞാൻ ഒരു പാവം • 25-01-2018 22:42

ബ്രോ തങ്ങളുടെ ഈ കഥ ഒരു പോസറ്റീവ് എനർജിഉണ്ട്.
ബാക്കി ഭാഗം ഉടനെ കാണുമോ?

ഞാൻ ഒരു പാവം • 25-01-2018 22:53

ഒരു പ്രേത കഥ കൂടെ ആകാമായിരുന്നു. അത് തീർച്ചയായും അടിപൊളിയാകും.... PAZHANCHAN  bro  നീ തങ്കപ്പൻ അല്ലടാ പൊന്നപ്പനാ പൊന്നപ്പൻ......

Abi • 16-01-2018 00:13

"ഏഴടിയുള്ള തന്റെ കാൽപ്പാദത്തിനേക്കാൾ രണ്ടടി കൂടുതലുണ്ട് ആ പാദത്തിന്റെ നീളം"
Sorry Enik manassilavilla Ee adikanak
Katha super aan ketto waiting for next part

പഴഞ്ചൻ • 16-01-2018 12:21

Dear Abi...
   7 inch aanu udesichathu... 9inchulla ramapadam raghavinekkal valuthanu ennu mathramanu udedichath... Thett choondikanichathinu nandi... :-)

Abi • 18-01-2018 01:03

Ok boss adutha part vegan ponnotte

ഞാൻ ഒരു പാവം • 25-01-2018 23:04

ശ്രീരാമന്റ കാൽപ്പാട്  ആണോ ?

Akh • 15-01-2018 14:10

പഴഞ്ചൻ  ബ്രോ . കഥ സൂപ്പർ . നല്ല  അവതരണം  നല്ല  ഫീലിംഗ്. ഒന്നും  പറയാൻ  ഇല്ല  ഗുഡ്  സ്റ്റോറി  അടുത്ത  ഭാഗത്തിനായി  കാത്തിരിക്കുന്നു

പഴഞ്ചൻ • 15-01-2018 22:59

Thank Akh... Your words give me souch confidence... :-)

ജെസ്സി ആന്റണി • 15-01-2018 07:40

അതിമനോഹരമായ വിവരണം.. ശ്രീരാമൻ, ഹനുമാൻ, രാവണൻ..  ഇവരുടെ കാര്യങ്ങൾ ഒക്കെ വായിക്കുന്നത് ആവേശമാണ്. എനിക്ക്  ഇതൊക്കെ കൂടുതൽ ആയി അറിയണമെന്നുണ്ട്. ഇനി രാമേശ്വരത്തെപ്പറ്റി കുറച്ചൂടെ സ്റ്റഡി ചെയ്ത്  വരാൻ അഭ്യർത്ഥിക്കുന്നു.

പഴഞ്ചൻ • 15-01-2018 22:58

Dear Jessy...
    എനിക്ക് കിട്ടിയ അറിവുകൾ... കുറച്ച് ഭാവന... ചരിത്രം... ഇതെല്ലാം ചേർത്താണ് ഈ കഥ എഴുതിയിരിക്കുന്നത്... ശ്രീരാമൻ ഐതിഹ്യത്തിനപ്പുറം ഒരു മനുഷ്യൻ ആയിരുന്നു എന്ന് തന്നെയാണ് എന്റെ വിശ്വാസം... പിന്നെ കഥയിൽ പറയുന്ന എല്ലാ കാര്യങ്ങളും അപ്പാടെ വിശ്വസിക്കണം എന്ന് ഞാൻ പറയില്ല... വായനക്കാരുടെ യുക്തിക്കനുസരിച്ച് കാര്യങ്ങളെ ഗ്രഹിക്കാവുന്നതാണ്... രാമേശ്വരത്തെ കാഴ്ചകൾ മാക്സിമം നന്നാക്കാൻ ശ്രമിക്കാം ജെസ്സി... Thank you... :-)

kulir • 14-01-2018 22:00

Oru feel good kadha vaaycha Poole nd.....thank you bro..

പഴഞ്ചൻ • 15-01-2018 22:53

Thanks very much dear kulir... :-)

Vijayakum • 14-01-2018 20:50

Excellent..mattonnum parayan vakkukal kittunnilla ..vedikettu abatharanam...keep it up and continue bro..

പഴഞ്ചൻ • 15-01-2018 22:53

Thank Vinayakumar... എന്നും നിങ്ങളുടെ വാക്കുകൾ വളരെ ഉൻമേഷം നൽകുന്നതാണ്... :-)

? Vishal • 14-01-2018 20:02

സുഹൃത്തേ നിങ്ങളെ ഒന്നു നമിച്ചോട്ടെ ???. ഇതു വായിച്ചോണ്ടിരുന്നപ്പോൾ എത്രപ്രാവശ്യം ശ്വാസം എടുത്തെന്നോ, ആരൊക്കെ എന്നെ വിളിച്ചെന്നോ ഒന്നും തന്നെ എനിക്കു ശ്രെദ്ധിക്കാൻ പറ്റിയില്ല. ഒരു സത്യം പറഞ്ഞോട്ടെ ഞാൻ ഈ കമ്പിക്കുട്ടനിൽ വായിക്കാൻ തുടങ്ങിയതു മുതൽ ഇപ്പൊ വരെ ഇതുപോലൊരു കഥ ആരും എഴുതിയിട്ടില്ല, എഴുതത്തുമില്ല. ഇതു എന്റെ ഹൃദയം തുറന്നു പറഞ്ഞതാണ്. താങ്കളെ നേരിൽ കണ്ടിരുന്നെങ്കിൽ... ഞാൻ, ഞാൻ.. എനിക്ക് വാക്കുകൾ കിട്ടുന്നില്ല പ്രിയ സുഹൃത്തേ. ഈ കഥ ഇടക്കുവച്ചു നിർത്തരുത് പ്ലീസ്...കൂടാതെ എത്രെയും പെട്ടന്നു അടുത്ത പാർട്ട്‌ ഇടാൻ ശ്രെമിക്കുകയും ചെയ്യണം. ഇതു ഒരപേക്ഷയായി കണ്ടാൽ മതി. ഒത്തിരി പറയണമെന്നുണ്ട് but വാക്കുകൾ കിട്ടുന്നില്ല. ഒരുകാര്യം, എനിക്ക് ഈ കഥ ഒരുപാട്, ഒരുപാട് ഇഷ്ട്ടപ്പെട്ടു.. Ok ബ്രോ, ബ്രോയുടെ സ്വന്തം ആത്മാവ്.

പഴഞ്ചൻ • 15-01-2018 22:51

Dear Vishal...
   ഒത്തിരി സന്തോഷമുണ്ട്... വിശാലിന്റെ വിശാലമായ ഹൃദയത്തിന്റെ   അടിത്തട്ടിൽ നിന്ന് വാക്കുകൾ  ഞാൻ മനസ്സാ സ്വീകരിച്ചിരിക്കുന്നു... വിശാലിന്റെ അതേ ഫീലിംഗ് ആണ് ഈ കഥ എഴുതുമ്പോൾ എനിക്കുണ്ടായിരുന്നത്... തുടർ ഭാഗങ്ങൾ എഴുതാൻ വിശാലിന്റെ ഈ വാക്കുകൾ വളരെ ഉത്തേജനം നൽകുന്നു... Thank you very much dear... :-)

കൃഷ്ണൻ • 14-01-2018 13:36

സിനിമയാക്കാൻ പറ്റിയ കഥ.... ഒരു രക്ഷയുമില്ല....ആയിരത്തിൽ ഒരുവൻ എന്ന തമിഴ് പടം ഓർമ വന്നു

പഴഞ്ചൻ • 15-01-2018 22:45

Yes Krishnan... ഇതൊരു സിനിമയായി കാണാൻ എനിക്കും  ആഗ്രഹമുണ്ട്... :-)

Vijith • 14-01-2018 13:31

കഥ വായിക്കുമ്പോൾ ഒരു പോസറ്റീവ് എനർജി ഉള്ളത്പോലെ

പഴഞ്ചൻ • 15-01-2018 22:44

വിജിത്തിന് ഒരു പോസിറ്റീവ് എനർജി തരാൻ ഈ കഥയ്ക്ക് കഴിയുന്നുണ്ടെങ്കിൽ അതെന്റെ വിജയമായി ഞാൻ കരുതുന്നു...Thanks... :-)

SNDP Committee • 14-01-2018 13:03

kidilam thanne congrats please post next part

പഴഞ്ചൻ • 15-01-2018 22:42

Thank Committee... :-)

asuran • 14-01-2018 12:41

നമ്മുടെ തലവനെ തകർക്കാൻ ആണെങ്കിലും കട്ട വെയ്റ്റിംഗ്.

നല്ല എഴുത്ത്.

പഴഞ്ചൻ • 15-01-2018 22:41

Thank Asura... അസുര പടയെ നിരത്തിയാലും... യുദ്ധത്തിനായുള്ള സമയം ആഗതമായിരിക്കുന്നു... :-)

Raj • 14-01-2018 09:22

Beauty. pls keep writing. waiting for next part.

Cheers

പഴഞ്ചൻ • 15-01-2018 22:38

Thank Raj... Cheers... :-)

DK • 14-01-2018 07:32

കട്ട വെയ്റ്റിംഗ്....
കലക്കി

പഴഞ്ചൻ • 15-01-2018 22:38

Thank DK... :-)

Bijo • 14-01-2018 04:02

Bro.. Kidu.. Adutha partum udan varatte

പഴഞ്ചൻ • 15-01-2018 22:38

Thank Bijo... അടുത്ത ഭാഗത്തിന് കുറച്ച് താമസമുണ്ടേ... :-)

സുജിത് • 14-01-2018 03:07

സൂപർ സ്റ്റോറി വളരെ സുന്ദരം നല്ല ഭാവന

പഴഞ്ചൻ • 15-01-2018 22:37

Thank Sujith... :-)

അച്ചു • 14-01-2018 01:36

നന്നായിട്ടുണ്ട് waiting for next part

പഴഞ്ചൻ • 15-01-2018 22:36

Thank Achu... :-)

ഋഷി • 14-01-2018 00:11

പഴഞ്ചൻ ബ്രോ,
കമ്പി ഇല്ല എന്നു പറഞ്ഞതുകൊണ്ട് കഥ വായിച്ചില്ല.താങ്കളുടെ അടുത്ത കഥ കമ്പി ആയിരിക്കും എന്നു വിശ്വസിക്കട്ടെ.

പഴഞ്ചൻ • 15-01-2018 22:36

Yea... Your Guess's is right... Wait till then... :-)

thamashakaran • 13-01-2018 23:33

മനോഹരം. ബ്രോ kambi കഥ മാത്രമല്ല കമ്പി ഇല്ലാത്ത storiesum താങ്കൾക്ക് വഴങ്ങും എന്ന് തെളിയിച്ചു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ഒത്തിരി ലേറ്റ് ആകില്ല എന്നാ വിശ്വാസത്തോടെ.

പഴഞ്ചൻ • 15-01-2018 22:35

എഴുതി തുടങ്ങീട്ടുണ്ട് തമാശക്കാരാ... കുറച്ച് ടൈം എടുത്ത് എഴുതേണ്ട കഥയാണ്... അൽപം ക്ഷമിക്കണേ... :-)

ജബ്രാൻ (അനീഷ്) • 13-01-2018 23:31

Super.... Nannayitund.... Thrilling story.....

പഴഞ്ചൻ • 15-01-2018 22:34

Thank Aneesh... :-)

മല്ലു • 13-01-2018 23:21

ത്രില്ലടിപ്പിച്ചു
ഒരു രക്ഷയുമില്ല
കിടിലം

I am waiting

പഴഞ്ചൻ • 15-01-2018 22:34

Wow... Nice comment മല്ലു... :-)

Kk • 13-01-2018 23:01

Adipoli

പഴഞ്ചൻ • 15-01-2018 22:33

Thank kk... :-)

യമുന • 13-01-2018 21:56

Ithinte first part evide.... Valare nannayirunnu

പഴഞ്ചൻ • 15-01-2018 22:32

Thank യമുന... :-)