← Back to രാഘവായനം 4 [അവസാന ഭാഗം]

Comments

രാഘവായനം 4 [അവസാന ഭാഗം] · approved reader discussion

ലക്ഷ്മി എന്ന ലച്ചു • 11-06-2018 19:16

Ee kadha ippozhengilum njan vayichallo
Hhooo itharayum nalla kadha njan miss  cheythilla kadha vayichu kazhinjittum ente manasil ethile rangangal niranju nilkkunnu orupadu arivukalum sammanichu thanks pazhanjan orupadu thanks

Jishnu • 16-04-2018 00:18

Amazing bro... Orupadu arivukal pakarnnu thannu... Innanu ee story vayichathu... Otta irippil ella bhagangalum vayichu theerthu... Athrakku nannayittund.... Vayanakarane pidichiruthan kazhiyunna ella elementum  undd.... Ithinu vendi thangal nallathu pole work cheithittundennu manassilayi... Hatsof to you....

പാപ്പൻ • 25-03-2018 23:16

കഥ കലക്കി mashe......

കട്ടപ്പ • 10-03-2018 15:46

ഒരാളും കഥ എഴുതാന്‍ ഇത്ര ബുധിമുട്ടിയിട്ടുണ്ടാവില്ല.ശരിക്കും പറഞ്ഞാല്‍ ഇതൊരു സിനിമക്കുള്ള സ്കോപ് ഉണ്ട്.hats off bro.........

thamashakaran • 16-02-2018 09:15

പഴഞ്ചൻ ബ്രോ നമിക്കുന്നു ????.ബ്രോ ഈ കഥക്ക് വേണ്ടി നല്ല പോലെ വർക്ക്‌ ചെയ്തട്ടുണ്ട് .അതിന്റെ റിസൾട്ട്‌ കഥയിൽ കാണാൻ സാധിക്കുന്നുണ്ട് .താങ്കളുടെ എഫൊർട്ടിന് ഒരു ബിഗ് സല്യൂട്ട് .നല്ല നല്ല കഥകളുമായി വീണ്ടും വരുക .

Akh • 16-02-2018 08:42

പഴഞ്ചൻ ബ്രോ. എന്താ  പറയേണ്ടത്  എന്നു  അറിയില്ല. കിടുക്കി  കളഞ്ഞു. ഈ  കഥക്ക്  വേണ്ടി  താങ്കൾ  നൽകിയിരിക്കുന്ന ഡെഡിക്കേഷൻ  അപാരം  തന്നെ hats  of ബ്രോ.
എഴുത്ത്  സൂപ്പർ  ആയിരുന്നു. കുറെ  അറിവുകൾ  ഈ  കഥയിൽ  നിന്നു  എനിക്ക്  ലഭിച്ചു. ഓരോ  scene സും  മനസിലൂടെ കയറിയിറങ്ങി പോയി.

ഇനിയും  ഇതുപോലുള്ള  ഗംഭീര  കഥകൾ  ആയി വരിക. ???????????????

Kannanp • 15-02-2018 18:23

Kidukkiiii kalanju machooooo......

Odukathe feellll. Inganathe strs inuyum pratheekshikkunnu

sudhi • 15-02-2018 18:03

Kali means mad or religion  ഭ്രാന്ത് മതം
മതം എന്നാൽ ഭ്രാന്തമായ അവസ്ഥ
അതാണ് കലിയുഗം  കലി എന്നാൽ ഭ്രാന്ത് ദേഷ്യം അങ്ങനെ കുറേ അർത്ഥങ്ങളുണ്ട് എല്ലാവർക്കും എല്ലാവരോടും ദേഷ്യം ഒക്കെ തോന്നുന്ന ഒരു യുഗമാണ് ഇത് ഇതു തന്നെയാണ് കലിതിന്റെ അവസാനം

Chinnu • 15-02-2018 10:23

Hats off you man...really you are great...sherikkum avideyellam poya oru feel aayirunnu..thank you for this wonderful story?????

Vijayakumar • 14-02-2018 20:51

Excellent story ayirunnu pazhachan..arivillatha oru padu kariyagal  ethiluda ariyanpatti...kadhayil oru orginal feel undayirunnu katto...eni adutha kadhayumayee udan varanam katto...prathishayoda kathirikkunnu.

So Nu • 14-02-2018 08:44

പഴഞ്ച ഇത് വെറുമൊരു കഥയല്ല യാഥാർഥ്യങ്ങളാ. സിഗിരിയ ഗുഹയെപ്പറ്റി വിവരിക്കുന്നത് കേട്ടാൽ അവിടെ പോയതുപോലെയാണ് തോന്നുന്നത് ഒരുപാട് പുതിയ അറിവുകൾ തന്നതിന് നന്ദി. പഴഞ്ചൻ്റെ മറ്റൊരു കഥക്കായി കാത്തിരിക്കുന്നു

ഹരി • 14-02-2018 03:29

Nice

salija • 14-02-2018 00:59

ഈ കുറെ നാളുകൾക്ക് ശേഷം ഒരു നല്ല സൃഷ്ടി കണ്ടു..

Kittunni • 14-02-2018 00:24

Machane ininitheganam nadanna kadha aano?????.. sathyamayittum thakarthu.. pattumenkil  ithu ethelum  script writer ku koduthu nokum..  oru sinema kandiragiya feel indu kadaku.. viswasichu pokum..  bharathante rajyam bharatham.. etc..❤❤❤❤❤❤

vicky • 13-02-2018 23:37

Oru nalla  movie ke olla scope onde with touch of reality and bit fantasy super  ?? next kada ?

ചാർളി • 13-02-2018 23:16

Bro....

Writing style is apreciatable...

Nothing to say....

Only thanks.... Awsome narration...

Aparna • 13-02-2018 23:03

Wow.. Superb... Hatsoff..

രാവണന് 10 തല ഉണ്ടെന്നു പറയുന്നത് 4വേദങ്ങളും 6 ശാസ്ത്രങ്ങളും  ഹൃദിസ്ഥമായത് കൊണ്ടാണ്...

ഇനിയും വരണേ അടിപൊളി കഥയുമായി... ????

അജ്ഞാതവേലായുധൻ • 13-02-2018 23:08

യ് എവടട്യായ്ന് കൊറേ ആയല്ലോ ങ്ങട്ടൊക്കെ കണ്ടിട്ട്

Aparna • 13-02-2018 23:12

ഞാനോ ?

അജ്ഞാതവേലായുധൻ • 14-02-2018 13:20

ആ..നാട്ടുകാരിയാണെന്ന് പറഞ്ഞപ്പോ reply ഇട്ടതാ leave it

Aparna • 13-02-2018 23:11

ദശാവതാരത്തെ ഇപ്പോ ആണ്  ഞാൻ പരിണാമവുമായി ബന്ധപ്പെടുത്തി ചിന്തിച്ചത്... ????

Super moon um വന്നല്ലോ story il... ??

മല്ലു • 13-02-2018 23:00

ഒരു ആടാർ കഥ

കട്ടപ്പനയിലെ ഹൃതിക് റോഷൻ • 13-02-2018 22:52

പഴഞ്ചൻ കഥ കിടിലനായിട്ടുണ്ട് പരിണാമസിന്ധാന്തം പത്ത് അവതാരങ്ങളിലൂടെ പറഞ്ഞത് ഒരു പ്രത്യേകതയായി. ഇനിയും ഇത് പോലുള്ള കഥകൾ വരട്ടെ

അർജുൻപിള്ള • 13-02-2018 21:46

നമ്മുടെ പത്തവതാരങ്ങൾ എന്നു പറയുന്നതാണ് ഡാർവിന്റെ പരിണാമസിദ്ധാന്തം… ഒന്നു നോക്കിക്കേ… ആദ്യത്തെ അവതാരം മൽസ്യം- കടലിലാണ് ജീവന്റെ ആവിർഭാവം ഉണ്ടായതെന്നാണ് അതുകൊണ്ട് അർത്ഥമാക്കുന്നത്… രണ്ടാമതായി കൂർമ്മം- മൽസ്യത്തിൽ നിന്ന് ഉഭയജീവിയായ(കരയിലും വെള്ളത്തിലും ജീവിക്കാൻ കഴിയുന്ന, ഇഴജന്തു) ആമയിലേക്കുള്ള പരിണാമം… മൂന്നാമതായി വരാഹം- ഇഴജന്തുവിൽ നിന്ന് നാലുകാലിൽ നിൽക്കുന്ന മൃഗത്തിലേക്കുള്ള മാറ്റം… നാലാമതായിട്ട് നരസിംഹം- പകുതി മൃഗവും പകുതി മനുഷ്യനും (മൃഗത്തിൽ നിന്നും മനുഷ്യനിലേക്കുള്ള പരിണാമം)… അഞ്ചാമത്തേത് വാമനം അല്ലേ?… മനുഷ്യന്റെ ആദ്യ രൂപമാണത്…കുള്ളനായ മനുഷ്യൻ… ഹോമോഹാബിറ്റ്സ് മനുഷ്യരെപ്പറ്റി നീ വായിച്ചിട്ടില്ലേ, മനുഷ്യൻ പടിപടിയായാണ് ഇന്നത്തെ രൂപത്തിൽ എത്തിയത്… ആറാമതായി പരശുരാമൻ- വന്യമൃഗാദികളെ വേട്ടയാടിപ്പിടിക്കാൻ തുടങ്ങുന്ന ശിലായുഗത്തിലെ നരജൻമം… ഏഴാമതായി ശ്രീരാമൻ- മനുവംശത്തിലെ യഥാർത്ഥ മനുഷ്യ ജൻമം(അമ്പും വില്ലും ഉപയോഗിച്ച് വേട്ടയാടുകയും യുദ്ധം ചെയ്യുകയും ചെയ്തു തുടങ്ങിയ മനുഷ്യൻ)… എട്ടാമതായി ബലരാമൻ-പുരാതന മനഷ്യനിൽ നിന്ന് കുറച്ച് കൂടി ഉന്നതി നേടി, കലപ്പ ഉപയോഗിച്ച് നിലം ഉഴുത്, വിഭവങ്ങൾ വിളയിച്ച്, കൊയ്തെടുത്ത്, അന്നം കഴിക്കുന്ന മനഷ്യജനതയുടെ പ്രതിനിധി… ഒൻപതാമതായി കൃഷ്ണൻ… ഗോക്കളെ മേച്ച്, വസ്ത്രങ്ങൾ നെയ്ത്, രാജഭരണാധികാര നിയമങ്ങൾ പ്രകാരം ജീവിക്കുന്ന ഇന്നത്തെ ജനതയുടെ പ്രതിനിധി… സാദാ നരജൻമം…
വേടന്റെ അമ്പ് കൊണ്ടാണ് കൃഷ്ണൻ മരിച്ചതെന്ന് ഓർക്കുക… ദ്വാരകയുടേയും, കുരുക്ഷേത്രത്തിന്റേയും അവശേഷിപ്പുകൾ ഇന്നും അതുപോലെ തന്നെയുണ്ട്… പിന്നെ അവസാനത്തെ അവതാരപ്പിറവി കലിയുഗത്തിലെ- കൽക്കി… ഇത് കലിയുഗമാണ്… ആ അവതാരപ്പിറവി എപ്പോൾ വേണമെങ്കിലും സംഭവിക്കാം… “ രാഘവ് ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു നിർത്തി…

ഇത് പോലെ ഒരു നല്ല അറിവ് പകർന്നു തന്നതിന് നന്ദി....... പഴഞ്ചാ............

ജബ്രാൻ (അനീഷ്) • 13-02-2018 20:56

Super....

Raj • 13-02-2018 20:44

Superb!!. This is a strange kind of a story. and narrated with minute details. congrats.

Pls keep writing

Cheers

asuran • 13-02-2018 20:42

അടിപൊളി. ഇൗ കഥക്ക് വേണ്ടി നടത്തിയ എല്ലാ റിസേർച്ചിനും അഭിനന്ദനങ്ങൾ. കാര്യങ്ങൽ നല്ല രീതിയിൽ അവതരിപ്പിച്ചു ഞങ്ങൾക്ക് നല്ല ഒരു വായനാനുഭവം തന്നതിന് നൂറു നന്ദി.

Pdfനായി കാത്തിരിക്കുന്നു

rajeesh • 13-02-2018 20:32

nice brother i like you

അജ്ഞാതവേലായുധൻ • 13-02-2018 19:14

ബ്രദർ സമ്മതിച്ചിരിക്കുന്നു ഈ കഥക്ക് നിങ്ങ കൊടുത്ത ഡെഡിക്കേഷൻ... ഇങ്ങനെയൊരു തീം എഴുതി ഫലിപ്പിക്കാൻ നിങ്ങളെപ്പോരാൾക്കേ പറ്റൂ..hats off