Chapter Title : രാഘവചരിതം പണ്ണൽക്കഥകൾ [അനിലണ്ടൻ]
ഭാര്യ ഇന്ദിരയുടെ കുടുംബത്തിൽപെട്ട ശ്രീക്കുട്ടി
11. പിള്ളയുടെ ലോറിയിലെ കിളയായ ചന്തു.
12. ചിന്നമ്മ സുരേന്ദ്രന്റെ തമിഴ്നാട്ടിലുള്ള വെപ്പാട്ടി.
13. സുരേന്ദ്രന്റെ ബന്ധുവായ അപ്പു
1997 ഡിസംബറിൽ ഒരു തണുപ്പുള്ള രാത്രി. സുരേന്ദ്രനും ഭാര്യ ജലജയും അവരുടെ രണ്ടു മക്കളായ സുജിതയും രജിതയും ' കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് ' എന്ന സിനിമ തിയേറ്ററിൽ പോയി കണ്ടു, ഹോട്ടലിൽ നിന്നും ഭക്ഷണവും കഴിച്ചു വീട്ടിൽ മടങ്ങിഎത്തി. അവർ നാലു പേരെയും വലിച്ചുകൊണ്ടുവന്ന സ്പ്ലെൻഡർ ബൈക്ക് സുരേന്ദ്രൻ പോർചിൽ ഒതുക്കി നിർത്തി.
ജലജ ചെന്ന് വാതിൽ തുറന്നു.സുജിതയും രജിതയും ഉറക്കം തൂങ്ങിക്കൊണ്ട് അവരുടെ മുറിയിലേക്ക് പോയി. ജലജയും സുരേന്ദ്രനും അവരുടെ മുറിയിലേക്കും പോയി.ജലജ സാരി മാറ്റി ഒരു നൈറ്റി എടുത്തിട്ടു. സുരേന്ദ്രൻ ഒരു കൈലി മുണ്ട് എടുത്തുഉടുത്തു. അയാൾ കട്ടിലിൽ നിന്ന് കിടക്കയെടുത്ത് താഴെ നിലത്ത് വിരിക്കുന്നത് കണ്ടപ്പോൾ ജലജ സുരേന്ദ്രനെ നോക്കി ഒരു ശൃംഗാര ചിരി ചിരിച്ചു.
" എടി.. നീ ചെന്ന് പിള്ളാര് ഉറങ്ങിയോ എന്ന് നോക്കിയിട്ട് വാടീ.. " അയാൾ പറഞ്ഞു.
പിള്ളേര് രണ്ടാളും പടം കഴിഞ്ഞു വരുമ്പോ തന്നെ ഉറക്കം തൂങ്ങുന്നുണ്ടായിരുന്നു. ഇപ്പോൾ നല്ല ഉറക്കമായി കാണുമെന്ന് പറഞ്ഞുകൊണ്ട് ജലജ സുരേന്ദ്രന്റെ കഴുത്തിലൂടെ രണ്ട് കൈയും ചുറ്റി അയാളുടെ മൂക്കിന് ഒരു ചെറിയ കടി വച്ചു കൊടുത്തു. അയാൾ അവളുടെ നൈറ്റിക്ക് മുകളിലൂടെ മുലകളിൽ ഒന്ന് തഴുകിയ ശേഷം പിള്ളേര് ഉറങ്ങിയോ എന്ന് ചെന്ന് നോക്കാൻ വീണ്ടും പറഞ്ഞു. ജലജ സുജിയും രജിയും കിടന്ന മുറിയിൽ ചെന്നു നോക്കി.
രണ്ടാളും നല്ല ഉറക്കംആയിരുന്നു.
💬 Comments
View all comments