Chapter Title : രാഗിണിയുടെ അപൂര്‍വ്വ ദാഹം 4 [Biju]
എല്ലാം നോക്കണ്ടേ എന്‍റെ രാഗി ?
രാഗിണി : ഓ പിന്നെ അവന്‍ കൊച്ചു കുട്ടി അല്ലേ , എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കാന്‍..
അവര്‍ക്കു എന്തൊക്കെയോ എന്‍റെ കാര്യത്തില്‍ മാനസികമായ അസ്വസ്ഥതകള്‍ ഉണ്ട് എന്ന് നിങ്ങള്ക്ക് ഇപ്പോള്‍ മനസിലായില്ലേ ?
ഇത്രയും നേരം ആയിട്ടും ‘ കേറിവാ അജയ് എന്നല്ലാതെ’ എന്നോടു വേറെ ഒന്നും അവര്‍ സംസാരിച്ചിട്ടില്ല. സാധാരണ അങ്ങനെ അല്ല കേട്ടോ. ഔപചാരികമായി ആണെങ്കില്‍ കൂടെ അവര്‍ എന്നോടു നന്നായി സംസാരിക്കാറുണ്ട്. ഇന്നലെ രാത്രിയിലെ ആ കാള്‍. അസ്വാഭാവികമായിരുന്ന എന്‍റെ സംസാര രീതി എല്ലാം അവരില്‍ വല്ലായ്മ്മ ഉണ്ടാക്കി എന്ന് എനിക്ക് ഉറപ്പാണ്.
അങ്ങനെ ചിന്തിച്ച് കൊണ്ടിരിക്കെ ഗയാത്രിയേച്ചി എന്നോടു : ഇരിക്കൂ അജയ്, മോനേ നാളെ ഓഫീസ് ഉണ്ടല്ലേ ?
ഞാന്‍ : അതേ
ഗയാത്രിയേച്ചി : ഇന്ന് ഇനി പോണോ ? മോന് ഇവിടുന്നു നേരെ ഓഫീസ് ലേക്ക് പോയാല്‍ പോരേ ? അവള്‍ വൈകുന്നേരം അങ്ങ് വരും.
എന്തായാലും അവര്‍ക്ക് തോന്നിയിട്ടുണ്ട് എന്‍റെ മനസിലിരിപ്പു എന്തൊക്കെയോ കുഴപ്പം ആണെന്ന്. ഗുഡ് സെര്‍ടിഫിക്റ്റ് നഷ്ടം ആയ സ്ഥിതിക്കും രാഗിണിയുടെ പരിപൂര്‍ണ്ണ പിന്തുണ ഉള്ള നിലക്കും ഒന്നു ഒരു കളി അങ്ങ് കളിച്ചുനോക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഞാന്‍ ഗയാത്രിയേച്ചിക്കു മറുപടി കൊടുത്തു. പരിധിയില്‍ നിന്നുകൊണ്ടുള്ള ഒരു ശ്രീന്ഗാര ഭവത്തില്‍..
ഞാന്‍ : ഓ അമ്മ പറഞ്ഞപോലെ തന്നെ ആവട്ടെ പക്ഷേ ഒരു കൊണ്ടീഷന്‍ ഉണ്ട് കേട്ടോ. രാഗിണിയുടെ കൂടെ അമ്മയും വീട്ടില്‍ കാണണം ഞാന്‍ ജോലി കഴിഞ്ഞു വരുമ്പോള്‍. എന്താ കാണില്ലേ ?
💬 Comments
View all comments