Chapter Title : രാഗിണിയുടെ അപൂര്‍വ്വ ദാഹം 4 [Biju]
: എന്താ രാഗിണി ഇങ്ങനെ ഒക്കെ ?
അവള്‍ ദേഷ്യത്തോടെ എന്നെ തുറിച്ച്നോക്കി. അവളുടെ കണ്ണില്‍ നിന്നു കണ്ണുനീര്‍ ഒലിക്കുന്നുണ്ടായിരുന്നു.
ഏതാനും നിമിഷങ്ങള്‍ ഞാനും അവളും അങ്ങനെ പരസ്പരം കണ്ണില്‍ കണ്ണില്‍ നോക്കി നിന്നു. അവളുടെ മുഖത്തെ ദേഷ്യം മാഞ്ഞു പോയി, പതുക്കെ പതുക്കെ അവളില്‍ ചിരിയുടെ ഭാവങ്ങള്‍ വരുന്നതായി ഞാന്‍ അറിഞ്ഞു. അവള്‍ ചിരിക്കുന്നില്ല അവളുടെ മുഖം ചിരിയുടെ ഒരു ഭാവം പ്രകടിപ്പിച്ചു എന്നെ ഉള്ളൂ.
എനിക്കു ആശ്വാസം അല്ല തോന്നിയത്, ഭയവും ഉല്‍ഖണ്ടയും ആണ്. എന്നിരുന്നാലും അവര്‍ണ്ണനീയമായ ഒരു സുഖം ആ ഭയത്തില്‍ എനിക്കു കണ്ടെത്താന്‍ കഴിഞ്ഞു.
എന്‍റെ ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ ഞാന്‍ എന്‍റെ വീട്ടുകാരും ആയി ഇടപഴകി, എന്‍റെ അയല്‍ക്കാരുമായി , എന്‍റെ കുടുംബത്തില്‍ ഉള്ളവരുമായി. എന്‍റെ സുഹൃത്തുക്കളുമായി. അങ്ങനെ അങ്ങനെ പലരും ആയി. എന്നാല്‍ ഇങ്ങനെ ഒരു മുതല്‍ കൈകാര്യം ചെയ്തു എനിക്കു ഒരു തരത്തിലും ഉള്ള പരിചയവും ഉണ്ടായിരുന്നില്ല.
എന്തൊക്കെയോ സുഖം ഇവളുടെ കൂടെ ഉള്ള ജീവിതത്തില്‍ ഉണ്ട് എങ്കിലും. എനി ഉള്ള കാലം മുഴുവന്‍ എന്‍റെ നിഴല്‍ ആയി ഇവള്‍ കൂടെ ഉണ്ടാകും എന്നുള്ള അറിവ് എന്നില്‍ ഉള്‍ക്കിടിലം സൃഷ്ടിച്ചു.
രാഗിണി : അജയേട്ട, എന്‍റെ അടുത്തു വന്നു കിടക്ക്.ഞാന്‍ അവളുടെ അടുത്തേക്ക് കിടന്നു കൊണ്ട് അവളെ കെട്ടിപ്പിടിച്ചു.
രാഗിണി : ഞാന്‍ കരയുന്നത് കാണുംബോള് ഏട്ടന്‍ ഇങ്ങനെ ടെന്ഷന്‍ ആവുന്നത് എന്തിനാണ് ?
ഞാന്‍ : പിന്നെ ഞാന്‍ എന്താണ് ചെയ്യേണ്ടത് ?
രാഗിണി : ഞാന്‍ കരയുന്നത് നോക്കി ആസ്വദിക്കണം, എന്നെ കൂടുതല്‍ കരയിക്കുന്ന
💬 Comments
View all comments