0%

Chapter Title : രാഗിണിയുടെ അപൂര്‍വ്വ ദാഹം 6 [Biju]

Author : Kambikathakal Read All Parts 1K

മതിയോ ഡെബില്‍ മീനിങ് ഇല്‍ വല്ലതും പറയണോ എന്നൊക്കെ ചിന്തിച്ച് കൊണ്ട് ഞാന്‍ അവരുടെ മുന്നില്‍ ഉള്ള സീറ്റ് ഇല്‍ പോയി ഇരുന്നു.

പെണ്ണുകാണല്‍ ചടങ്ങില്‍ പെണ്ണിനും ചെറുക്കനും തനിച്ചു സംസാരിക്കാന്‍ കാരണവന്‍മാര്‍ കൊടുക്കുന്ന അവസരത്തില്‍ ഇരിക്കുന്ന പോലെ ആയിരുന്നു ഞങ്ങളുടെ രണ്ടു പേരുടെയും അവസ്ഥ.

ഞാന്‍ : എന്താ ഗയാത്രിയേച്ചി ഇവിടെ വരാന്‍ ഇത്ര മടി ?

ഞാന്‍ ആണോ പ്രശ്നം ?

ഉഡായിപ്പ് ആണുങ്ങളുടെ സ്ഥിരം സെന്‍റി അടിയില്‍ തന്നെ ഞാന്‍ തുടങ്ങി.

നിഷ്ക്കു കാമുകി ആയിരുന്ന അവരും ഞാന്‍ ഉദ്ദേശിച്ച പോലെ തന്നെ മറുപടി നല്കി.

ഗയാത്രിയേച്ചി : അയ്യോ . ഞാന്‍ ഞാന്‍ .. എനിക്കു നിന്നോടു എന്തു പ്രശനം മോനേ ..

ഞാന്‍ കളി കിട്ടും എന്നു ഉറപ്പാക്കാന്‍ വേണ്ടി അടുത്ത നംബര്‍ ഇട്ടു.

ഞാന്‍ : എനിക്കു അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു. അത് ചേച്ചി സാധിച്ചു തന്നു. അതുകൊണ്ടു എപ്പോഴും അങ്ങനെ വേണം എന്നൊന്നും ചിന്ധിക്കുന്ന ആളല്ല ഞാന്‍. ഗയാത്രിയേച്ചി അങ്ങനെ

ഭയന്നിട്ടാണ് ഇവിടെ വരാന്‍ മടിച്ചെ എങ്കില്‍ പേടിക്കുകയൊന്നും വേണ്ട , ഗയാത്രിയേച്ചി ക്കു ഇഷ്ടം ഇല്ലാത്തത് ഒന്നും ഞാന്‍ ചെയ്യില്ല.

പെട്ടന്നു ഞാന്‍ ആ സംഭവം എടുത്തിട്ടപ്പോള്‍ ഭയത്തോടെ അവര്‍ അടുക്കളയിലേക്ക് ഒന്നു നോക്കി.

ഗയാത്രിയേച്ചി : മോനേ പതുക്കെ

ഞാന്‍ : ശബ്ദം കൂടിപ്പോയോ അമ്മേ ? സോറി. (ഞാന്‍ പതുക്കെ പറഞ്ഞു.

കൂടുതല്‍ അവിടെ എന്‍റെ കൂടെ ഇരിക്കാന്‍ അവര്‍ക്ക് എന്തോ അസ്വസ്ഥത അനുഭപ്പെട്ടതുകൊണ്ടു അവര്‍ എന്നാല്‍ ശരി ഞാന്‍ അങ്ങോട്ട്

💬 Comments

View all comments