Chapter Title : രാഗിണിയുടെ അപൂര്‍വ്വ ദാഹം 6 [Biju]
നിനക്കും വേണോ നിന്‍റെ മറ്റെടത്ത് ഉലക്ക കയറ്റാന്‍ ആരെയെങ്കിലും’
എന്നു ഒരു മറുചോദ്യം ചോദിക്കാന്‍ എന്‍റെ മനസ് തുടിച്ചു. അത്തരം ചോദ്യങ്ങള്‍ ചോദിക്കാനും അതിനു അവള്‍ തരുന്ന ഉത്തരങ്ങള്‍ സധൈര്യം കേള്‍ക്കാനും അത് വേദനാജനകം ആണ് എങ്കില്‍ ആ വേദ ആസ്വദിക്കാനും എല്ലാം ഞാന്‍ തീരുമാനിച്ചതാണ് എങ്കിലും ഞാന്‍ പതറി.
തമാശ ആയിട്ട് ആയാലും കാര്യം ആയിട്ട് ആയാലും അവള്‍ പറയാന്‍ പോകുന്ന മറുപടി ഒരു പക്ഷേ എന്നെ അടിമുടി വിറപ്പിച്ചേക്കാം. എന്‍റെ ജീവിതതാളം തന്നെ മാറിയേക്കാം. ഞാന്‍ ചോദിച്ചില്ല പക്ഷേ എന്‍റെ ഷര്‍ട്ട് അഴിച്ചു കൊണ്ടിരിക്കെ ഞാന്‍ വേറെ ഒന്നു ചോദിച്ചു.
‘ഡി പറയാറായില്ലേ എനിയും നിന്‍റെ രഹസ്യം? ‘
രാഗിണി : കേള്‍ക്കാന്‍ കൊതിയുണ്ടോ ?
ഞാന്‍ : ഉണ്ടല്ലോ ..
രാഗിണി : എന്നാല്‍ ഇന്ന് പറയാം ട്ടോ.
അതേ എന്‍റെ ആ തോന്നല്‍ ശരിയായിരുന്നു. ഈ അവസ്ഥയില്‍ അവള്‍ പറയാന്‍ തയ്യാറാണ്. അതായത് ഞാന്‍ തെറ്റുകള്‍ ചെയ്യുമ്പോള്‍ അവള്‍ പറയാന്‍ തയ്യാറാണ്.
രാഗിണി ഷെല്ഫില്‍ നിന്നും എന്‍റെ ലുങ്കി എടുത്തു തന്നു. ഞാന്‍ അത് അരയില്‍ കെട്ടി പാന്‍റ്സ് അഴിച്ചു കൊണ്ടിരിക്കെ ചോദിച്ചു.
‘ സത്യം ഇന്ന് പറയുമോ മോളെ ‘
രാഗിണി : സത്യം പറയാം, പക്ഷേ ആദ്യത്തെ കാര്യം പറഞ്ഞത് ഓര്‍മ്മയില്ലേ ഞാന്‍ പറഞ്ഞത് അതേ പോലെ അങ്ങോട്ട് ചോദ്യങ്ങളും വളച്ച് കെട്ടലുകളും എല്ലാം ഉണ്ടാവും .. ശാന്തനായി കേള്‍ക്കണം. ഇന്ന് രാത്രി പറയാം.
എന്‍റെ ഹൃദയം ഒന്നു പിടഞ്ഞു.
രാഗിണി : പിന്നെ
ഞാന്‍ : ഉം
💬 Comments
View all comments