0%

Chapter Title : രാഗിണിയുടെ അപൂര്‍വ്വ ദാഹം 6 [Biju]

Author : Kambikathakal Read All Parts 1.1K

വിവാഹം കഴിച്ചല്ലോ. അപ്പോള്‍ അജയേട്ടന്‍റെ കുഞ്ഞിനെ മതി. എങ്കിലും പിഴച്ചവള്‍ എന്ന് പറഞ്ഞു ആളുകള്‍ എന്നെ

പരിഹസിക്കുന്നതൊക്കെ എന്‍റെ വലിയ ഒരു സ്വപനം ആയിരുന്നു.

അത് എന്‍റെ കുടുംബത്തില്‍ എല്ലാവരെയും ബാധിക്കും എന്ന് അറിഞ്ഞിരുന്നിട്ടു പോലും അവിഹിത ഗര്‍ഭം ഉണ്ടാക്കിയ പിഴച്ചവള്‍ എന്ന നാട്ടുകാരുടെ പരിഹാസം ആസ്വദിക്കാന്‍ ഞാന്‍ ഒരു പാട് കൊതിച്ചിരുന്നു.

അവളുടെ ആഗ്രഹം ആയിരുന്നു അത് എന്ന് പറഞ്ഞു കേട്ടപ്പോള്‍ ചെറിയ ഒരു ആശ്വാസം ഉണ്ടായി എങ്കിലും ..അവളുടെ ഈ വട്ടിന് ഒരു മറുപുറം ഉണ്ട് എന്നും അത് എപ്പോഴും അത്ര സുഖകരം

ആയിരിക്കില്ല എന്നും ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. എനിക്കു അത് നേരത്തെ തന്നെ മനസിന്റെ ഉപരിതലത്തില്‍ അറിയാമായിരുന്നു എങ്കിലും അത് ഒരു തിരിച്ചറിവായി മറിയിട്ടില്ലായിരുന്നു.

എന്നാല്‍ അവളുടെ ഈ ഒരു ആഗ്രഹം , അത് ഭൂതകാലത്തില്‍ നിലനിന്നിരുന്ന ഇപ്പോള്‍ പ്രസക്തമല്ലാത്ത ഒരു ആഗ്രഹം ആയിരുന്നിട്ടു കൂടി അത് കേട്ടപ്പോള്‍ ആണ് എന്നില്‍ ഉണ്ടായിരുന്ന അറിവ് ഒരു

തിരിച്ചറിവായി മാറിയത്.

അവളുടെ ഈ ആഗ്രഹം ഇപ്പോള്‍ പ്രസക്തമല്ല എന്ന് പറയുന്നതു സത്യമായിരിക്കുമോ ?

എനിയും എന്തൊക്കെ ആയിരിയ്ക്കും ഇവളുടെ വായില്‍ നിന്നും വരാന്‍ പോകുന്നത് ..

ദൈവങ്ങളെ ശക്തി തരൂ.

ഞാന്‍ : രാഗിണി ..

രാഗിണി : ഉം

ഞാന്‍ : എനിക്കു എനിക്കു കുറച്ചു വെള്ളം വേണം. അവള്‍ എന്നെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു

‘ ഏട്ടോ ഇങ്ങനെ ഞാന്‍ പറഞ്ഞു തുടങ്ങുംബോഴേക്കും വെള്ളം കുടിച്ചു പോവുന്ന ആളോടു ഞാന്‍ എങ്ങനെയാ എനിക്കു പറയാന്‍ ഉള്ളത് മുഴുവന്‍

💬 Comments

View all comments