Chapter Title : രാഗിണിയുടെ അപൂര്‍വ്വ ദാഹം 6 [Biju]
അജയ് ഒരിയ്ക്കലും ഒരിയ്ക്കലും അവള് ഇതൊന്നും അറിയാന്‍ ഇടവരല്ലേ ട്ടോ.
ഞാന്‍ : ഇല്ലേച്ചി.
ഗയാത്രിയേച്ചി : ഞാന്‍ ചെയ്യുന്നത് ഒരിയ്ക്കലും പൊറുക്കാന്‍ കഴിയാത്ത ഒരു തെറ്റാണ് എന്ന് എനിക്കറിയാം. എങ്കിലും പറയാ മോനേ അജയ് ഇനി എനിക്കു നീ ഇല്ലാതെ പറ്റില്ല. മോന് എന്നെ ഇഷ്ടം
ആയിരുന്നു എന്ന് കേട്ടത്തില്‍ പിന്നെ , … പിന്നെ നീ എന്നെ ആസ്വദിച്ചതില്‍ പിന്നെ.. പറ്റില്ലെട നീ ഇല്ലാതെ ഇനി പറ്റില്ല. പക്ഷേ നീ ഞാന്‍ പറയുന്നതു പോലെ കേള്‍ക്കണം.
ഞാന്‍ : ഗയാത്രിയേച്ചിപറഞ്ഞോളൂ.
ഗായത്രിയേച്ചി : നമുക്കിടയിലേക്ക് ആരും കടന്നു വരാന്‍ സാധ്യത ഇല്ലാത്ത നിമിഷങ്ങളില്‍ മാത്രമേ നീ എന്നോട് , ഇപ്പോള്‍ നമുക്കിടയില്‍ ഉള്ള അടുപ്പത്തോടെ പെരുമാറുവാന്‍ പാടുള്ളൂ.
ഞാന്‍ : സമ്മതം.
ഗായത്രിയേച്ചി : വെറുതെ നിന്റെ ഒരു നോട്ടത്തില്‍ പോലും അങ്ങനെ ഒരു ഭാവത്തില്‍ പോലും ചെറിയ സൂചന പോലും പാടില്ല.
ഞാന്‍ : ഇല്ലാമ്മേ ?
ഗായത്രിയേച്ചി : എടാ .. എന്നെ ഈ ഒരു അവസ്ഥയില്‍ എങ്കിലും അമ്മേ എന്നു വിളിക്കല്ലേ ?
ഞാന്‍ : പിന്നെ ഞാന്‍ എന്താ വിളിക്കേണ്ടത്.
( ഇപ്പോള്‍ ഞങ്ങള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ ഗായത്രിയേച്ചി വളരെ സ്വഭാവികമായ രീതിയില്‍ ആണ് സംസാരിക്കുന്നത്, ഞങ്ങള്‍ തമ്മില്‍ ഉള്ള ബന്ധത്തിനു നിയമാവലി തയ്യാറാക്കുകയാണ് ഗായത്രിയേച്ചി, ഞാന്‍ അല്‍പ്പം അസ്വസ്ഥനും ആണ് എനിക്കു എന്തോ അവരുടെ അവസ്ഥ ഓര്‍ത്തു ഉള്ളില്‍ ദു:ഖം തോന്നി,
അവരറിയുന്നില്ലല്ലോ അവരുടെ മകള്‍ ഏതെല്ലാം അറിയുന്നുണ്ട് കേള്‍ക്കുന്നുണ്ട് എന്ന് )
ഗായത്രിയേച്ചി : പിന്നെ
💬 Comments
View all comments