0%

Chapter Title : രാഗിണിയുടെ അപൂര്‍വ്വ ദാഹം 7 [Biju]

Author : Kambikathakal Read All Parts 726

വെന്ത്ഉരുകിക്കൊണ്ടിരുന്നു.

ഏട്ടന്‍റെ ഇഷ്ടങ്ങള്‍ പോലെ എന്‍റെ ഇഷ്ടങ്ങള്‍ക്ക് ഏട്ടന്‍

വിലങ്ങുതടി ആയി നിന്നാല്‍ എനിക്കും എട്ടാനോടും

ദേഷ്യം തോന്നും ഏട്ടന് സങ്കടം ഉണ്ടാവുന്ന പോലെ

എനിക്കും വേദനിക്കും എന്ന് അവള്‍ പ്രഖ്യാപിച്ചിരുന്നു

എങ്കില്‍ എനിക്കു എന്തെങ്കിലും തിരിച്ച് പറയുവാന്‍

കഴിഞ്ഞെനെ , പക്ഷേ ഇപ്പോള്‍ തിരിച്ച് പറയുവാന്‍

അവിടെ ഒരു പ്രസ്താവനയോ ചോദ്യമോ ഒന്നും

നിയലനില്‍ക്കുന്നില്ല. അവളില്‍ നിന്നു ഒന്നും ഇല്ല പക്ഷേ അവള്‍ എന്‍റെ ഹൃദയത്തില്‍ ഒരു ചോദ്യം

സൃഷ്ടിച്ചിരിക്കുന്നു. അത് ഉദയം ചെയ്തത് എന്‍റെ

പ്രക്ഞ്ഞയില്‍ ആയത് കൊണ്ട് രാഗിണിയുടെ മൌനം ഇപ്പോള്‍ ഒരു ചോദ്യം ആയി അല്ല ഞാന്‍ നേരിടേണ്ടി

വരുന്നത് , അവള്‍ എന്നെ അനുഭവിപ്പിക്കുകയാണ്.

എന്‍റെ ആവശ്യങ്ങള്‍ , ലൈംകിക ആവശ്യങ്ങള്‍

തടസ്സപ്പെടുമ്പോല്‍ എനിക്കുണ്ടാവുന്ന ആ നിരാശ , ആ

ദു:ഖം , ഇച്ഛാഭങ്ങം ..

അവളുടെ ആവശ്യങ്ങള്‍ക്ക് ഞാന്‍ തടസ്സമായി നിന്നാല്‍

അവള്‍ക്കും അതെല്ലാം ഉണ്ടാകും എന്ന് അവള്‍ എന്നോടു

പറയുകയായിരുന്നു എങ്കില്‍ എനിക്കു അവളുടെ

ആവശ്യം കണ്ടില്ല എന്ന് നടിക്കാമായിരുന്നു. എന്നാല്‍

ഇവള്‍ ഇപ്പോള്‍ അവളുടെ ആവശ്യം എന്‍റെ

മനസാക്ഷിക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്.

അവള്‍ ഒന്നും ചോദിച്ചിട്ടില്ല പറഞ്ഞിട്ടില്ല അതുകൊണ്ടു തന്നെ എനിക്കു അവളോടു ഒന്നും പറയേണ്ടതും ഇല്ല. ചോദ്യം അവള്‍ അവളുടെ മൌനത്തിലൂടെ ഉയര്‍ത്തിയിരിക്കുന്നത് എന്‍റെ മനസാക്ഷിക്കു മുന്നില്‍ ആണ്.

എനിക്കു എപ്രകാരം ആണ് എന്‍റെ മനസാക്ഷിയോട്

കള്ളം പറയുവാന്‍ കഴിയുക ? ? ? ? ? ? ? ? ? ? ?

? ? ? ? ?

? ?

💬 Comments

View all comments