Chapter Title : രാഗിണിയുടെ അപൂര്‍വ്വ ദാഹം [Biju]
പ്രവര്‍ത്തിക്കാന്‍ കഴിയൂ, ആവേശം കാണിച്ചിട്ടു കാര്യമില്ല എന്നു എനിക്കു അറിയാം. എനിയും ക്ഷമിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.
പക്ഷേ ഒരു രഹസ്യ കലവറ പോലെ തോന്നിക്കുന്ന അവളുടെ കണ്ണുകളും നിസ്സഹായത നടമാടുന്ന അവളുടെ കവിളുകളും. മാദകത്വം തുളുംബുന്ന അവളുടെ മുലകളും നോക്കി നില്‍ക്കേ എനിക്ക് അവളോടുള്ള പ്രണയം എന്നില്‍ വീണ്ടും വീണ്ടും വളരുകയായിരുന്നു.
ഞാന്‍ അവളെ ചേര്‍ത്ത് പിടിച്ചുകൊണ്ട് അവളെ തലോടി ആശ്വസിപ്പിച്ചു കൊണ്ട് ഞാന്‍ ഓര്‍ത്തു , ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ മൂന്നുമാസം ആയി.
എന്നിട്ടും... അവള്‍ക്കു എന്നോടു എന്തുകൊണ്ട് അത് പറയാന്‍ കഴിയുന്നില്ല ?
അന്നേ ദിവസം അതായത് പെണ്ണുകാണല്‍ ദിവസം നടന്ന കാര്യങ്ങളിലേക്ക് വരാം ..
ഞാന്‍ വീട്ടില്‍ കയറിച്ചെന്നപ്പോള്‍ അവിടെ നടന്ന ബന്ധുക്കളുമായുള്ള പതിവ് നാടകീയ സംസാരം ഒന്നും ഇവിടെ വിശദീകരിക്കുന്നതില്‍ അര്‍ഥമില്ലല്ലോ.
എനിക്ക് അവിടെ രണ്ടുപേരെ ഫേസ് ചെയ്യാന്‍ ആണ് മടി ഉണ്ടായിരുന്നത്, ഒന്നു ഗയാത്രിയേച്ചി , എന്തുകൊണ്ടോ മകളെ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന രീതിയില്‍ അവരെ സമീപിക്കേണ്ടി വന്നപ്പോള്‍ എന്തോ ഒരു വല്ലായ്മ. പിന്നെ അവളെ തന്നെ രാഗിണിയെ.
എനിക്ക് പരിചയം ഉള്ള അവളുടെ ഒരു കസിന്‍ പെണ്ണ് ആണ് എന്നെ നോക്കി വല്ലാത്ത ഒരു ചിരിയൊക്കെ ചിരിച്ചത്, ഗയാത്രിയേച്ചി സാധാരണ എന്നെ എന്നും കാനുംബോള് എന്നപോലെ തന്നെ. അതുകൊണ്ടു തന്നെ പിന്നീട് എനിക്ക് അവരുടെ മുന്നില്‍ ചളിപ്പൊന്നും തോന്നിയില്ല.
അവളുടെ കസിന്‍റെ പേര് നിമ്മി , അവള്‍ രാഗിണിയെക്കാള്‍ കുറച്ചു മൂത്തതാണ്. അവളുടെ വിവാഹം എല്ലാം നേരത്തെ കഴിഞ്ഞതാണ്. അവള്‍ പണ്ട് മുതലേ ഒരു
💬 Comments
View all comments