Chapter Title : രാഗിണിയുടെ അപൂര്‍വ്വ ദാഹം [Biju]
അതിനു അനുകൂലം ആയും പ്രതികൂലം ആയും സമൂഹം എന്നോട് പെരുമാറിയിട്ടുണ്ട്. അതുകൊണ്ട് എന്താണ് സത്യം എന്ന് അറിയില്ല. പക്ഷെ ഞാന്‍ അടിപൊളി ആണ് എന്ന് വിശ്വസിക്കാന്‍ ആണല്ലോ എനിക്കിഷ്ടം അതുകൊണ്ട് ഞാന്‍ അങ്ങനെ വിശ്വസിക്കുന്നു. വെള്ളം അടിയും അത്യാവശ്യം ഉണ്ട്.
=========== ========== =
രാഗിണി എന്നെ മുട്ടി ഉരുംമിക്കൊണ്ട് എന്‍റെ അരികിലേക്ക് കിടന്നു.
ഞാന്‍ : എടി ഇപ്പോള്‍ കല്യാണം കഴിഞ്ഞിട്ട് മൂന്നു മാസം ആവറായില്ലേ പൊന്നെ. എന്നിട്ടും നിനക്ക് എന്നോട് അടുപ്പം ഒന്നും തോനുന്നില്ലേ ?
രാഗിണി : ആര് പറഞ്ഞു അടുപ്പം ഇല്ലെന്ന് ?
ഞാന്‍ : അടുപ്പം ഉണ്ടെകില്‍ ആ അടുപ്പത്തിന്‍റെ കാരണം എനിക്കറിയാതിരിക്കുമ്പോള്‍ അത് പറഞ്ഞു തരണ്ടേ എനിക്ക് ഇല്ലെങ്കില്‍ പിന്നെ എന്താ ആ അടുപ്പത്തിന് അടിസ്ഥാനം ?
രാഗിണി : ഞാന്‍ പറഞ്ഞല്ലോ അജയെട്ട .. എല്ലാം ഞാന്‍ പറയാം പക്ഷെ അത് എങ്ങനെ പറഞ്ഞു മനസിലാക്കും അജയേട്ടനെ എന്നൊന്നും എനിക്ക് അറിയില്ല. നമ്മള്‍ ജീവിക്കുകയല്ലേ എല്ലാം പരസ്പരം അറിയും ..നമ്മള്‍ തമ്മില്‍ ഒരു മറയും ഇല്ലാതെ.
എനിക്ക് അജയെട്ടനോട് പറയാനുള്ളതൊന്നും ലളിതമായ കാര്യങ്ങള്‍ അല്ല.
ഞങ്ങള്‍ തമ്മില്‍ ഉള്ള ഈ സംസാരത്തിന്‍റെ പൊരുള്‍ മനസിലാവണം എങ്കില്‍ പെണ്ണുകാണല്‍ ചടങ്ങ് മുതല്‍ ഇന്ന് വരെ ഉള്ള കാര്യങ്ങളും നിങ്ങള്‍ അറിയണം. ദയവായി ക്ഷമിക്കുക .. ഞാന്‍ ഇവളെ കണ്ടത് മുതന്‍ എന്ന് ഈ റൂമില്‍ ഒരുമിച്ചു കിടക്കുന്നവരെ ഉള്ള കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞില്ല എങ്കില്‍ നിങ്ങള്ക്ക് എന്‍റെ കഥ ശരിക്കും മനസിലാവില്ല. വളരെ ചുരുക്കി ഒന്നു പറയാം.
നാട്ടില്‍
💬 Comments
View all comments