0%

Chapter Title : രാഹുലിന്റെ അമ്മ [Akrooz]

Author : Kambikathakal Read All Parts 1.5K

ചിരിച്ച് റോഡിലേക്ക് ഇറങ്ങി നേരെ വീട്ടിലേക്ക് ഓടി.

രാഹുലിനെ ഉമ്മറത്ത് നിർത്തി മുറ്റത്ത് അയയിൽ ഇട്ടിരുന്ന തുണികളെലാം എടുത്ത് രേണുക നനഞ്ഞു കുളിച്ച് വാതിൽ തുറന്ന് തുണികൾ അയയിൽ വിരിച് ഇട്ടു.

പിന്നെ നനഞ്ഞ സാരി മാറ്റി ബക്കറ്റിൽ ഇട്ട് അടിപാവാടയും ബ്ലൗസും ഇട്ട് രേണുക കുളിക്കാൻ കയറി.

കുറച്ചു കഴിഞ്ഞ് പുറത്തിറങ്ങിയ രേണുക ഒരു തോർത്ത്‌ ഉടുത്ത് ഇട്ടിരുന്ന അടിപാവാട കൊണ്ട് മുലകൾ മറച്ചു പിടിച്ച് റൂമിലേക്ക് കയറി.

റൂമിലെത്തി തോർത്ത്‌ മാറ്റി അയയിൽ കിടന്നിരുന്ന കാവി മുണ്ട് എടുത്ത് ഉടുത്തു.പിന്നെ ഒരു ചുവന്ന ബ്ലൗസും ഇട്ട് തോർത്ത്‌ കൊണ്ട് മുടി കെട്ടി വെച്ച് അകത്തേക്ക് വന്നു.

""ഏഹ്.. അമ്മ എന്താ ഈ വേഷത്തിൽ.""

"അലക്കി ഇട്ട തുണികൾ എല്ലാം നനഞ്ഞടാ വേറെ ഒന്നും ഇല്ല അപ്പൊ പിന്നെ ഇതങ്ങ് ഇട്ടു."

""ആഹാ.. എന്തായാലും കൊള്ളാം.""

"ഓ പിന്നെ... നീ അതികം കൊള്ളിക്കാതെ പോയി കുളിക്കാൻ നോക്ക് ചെല്ല് പോ.."

രേണുക ഉമ്മറത്ത് നിന്ന് തല തോർത്തുബോൾ ആയിരുന്നു വീടിന്റെ വലതുഭാഗത്തു നിന്ന് ഒരു അനക്കം കേട്ടത്.

രേണുക പതിയെ നോക്കിയപ്പോൾ വീടിന്റെ ചുമരിൽ ചാരി ഉമ്മറത്തേക്ക് നടന്നു വരുന്ന പൊന്നുസും അച്ചുട്ടന"സർവ്വ മംഗള മംഗല്യേ...

ശിവേ സർവാർത്ത സാധികേ.."

പെട്ടന്ന് അമ്പലത്തിൽ പാട്ട് വെച്ചപ്പോൾ രേണുക അയാളെ തള്ളി മാറ്റി വേഗം എഴുന്നേറ്റ് അയാൾ അഴിച്ചു വെച്ച മുണ്ടിന്റെ അടിയിൽ കിടന്ന തോർത്ത്‌ എടുത്ത് കുളത്തിൽ ഇറങ്ങി ഒന്ന് മുങ്ങി കുളിച്ചു.

കൂടെ ഉണ്ടായിരുന്നവരും അവളുടെ അടുത്ത് എത്തി ചിരിച് വെള്ളത്തിൽ ഇറങ്ങി കുളിച്ചു.

💬 Comments

View all comments