0%

Chapter Title : രാഹുലിന്റെ ഭാര്യ എന്റെയും [ഗോവിന്ദ്]

Author : Kambikathakal Read All Parts 724

അവനും അഞ്ചുവും മത്രമേ ഉണ്ടായിട്ടുള്ള. ഞാന്‍ അവനോട് വിശേഷം എല്ലാം ചോദിച്ച് ഇരിക്കുന്ന നേരത്ത് ആണ് അഞ്ചു അവിടേക്ക് ചായ ആയി വന്നത്. അവളുടെ മുഖത്ത് എന്തോ ഒരു വിഷാദം എനിക്ക് കാണാമായിരുന്നു.

ഞാൻ അത് അപ്പോൾ കാര്യം ആയി എടുത്തില്ല എങ്കിലും പിന്നെ കണ്ടപ്പോഴും പലതവണ ഞാന്‍ അത് ശ്രദ്ധിച്ചിരുന്നു.

പിന്നീട് കുറച്ച് നാള്‍ കൂടെ കഴിഞ്ഞ് ഞാന്‍ അവിടെ ചെന്നപ്പോള്‍ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സമയവും അവളുടെ മുഖത്ത് ആ വിഷാദം എനിക്ക് തെളിഞ്ഞു കണ്ടിരുന്നു. ചിരി എല്ലാം ഒരു അഭിനയം ആയാണ് എനിക്ക് തോന്നിയിരുന്നത്.

അവിടെ ഞങ്ങള്‍ സംസാരിച്ച് ഇരിക്കുന്ന നേരത്ത് എനിക്ക് വെള്ളം ദാഹിക്കുന്ന പോലെ തോന്നി ഞാന്‍ അവിടെ ഉള്ള മേശപ്പുറത്ത് നിന്ന് വെള്ളം കുടിക്കാന്‍ പോയീ.

അഞ്ചു എന്റെ കൂടെ വരുകയും ഉണ്ടായി. ആ നേരം ഞാൻ അവളോട് ചോദിച്ചു.

ഞാൻ : അഞ്ചു... എന്താ തനിക്ക് ഒരു വിഷമം പോലെ... അഞ്ചു : ഒന്നും ഇല്ല ചേട്ടാ. ഞാൻ : ഇന്നും ഇന്നലെയും അല്ല ഞാന്‍ ഇത് കണ്ട് തുടങ്ങിയത് അഞ്ചു. നിങ്ങളുടെ honeymoon കഴിഞ്ഞ ദിവസം മുതൽ ഞാൻ ഇത് കാണുന്നു.

അഞ്ചു അപ്പോള്‍ ഒന്ന് വിതുമ്പി.

ഞാൻ : എന്താ അഞ്ചു ഇത് ശേ... എന്നെ ഒരു കൂട്ടുകാരന്‍ ആയി കണ്ട മതി അഞ്ചു.

അതും പറഞ്ഞ്‌ ഞാന്‍ അവളുടെ കണ്ണ് തുടച്ചു.

അവൾ പിന്നെയും കരച്ചില്‍ നിര്‍ത്തുന്ന ലക്ഷണമില്ല എന്ന് എനിക്ക് തോന്നി.

ഞാൻ അവളോട് പിന്നെയും പിന്നെയും എന്താണ് പ്രശ്നം

💬 Comments

View all comments