Chapter Title : രാഹുലിന്റെ ഗ്രാമവിശേഷങ്ങൾ [Rahul]
. അങ്ങനെ ഞാൻ കോളേജിൽ പോയി തുടങ്ങി. അച്ഛച്ചൻ കുറച്ച ദിവസമൊക്കെ കാറിൽ കൊണ്ടുപോയി വിട്ടു. പിന്നെ ഞാൻ ബസിൽ പോയി തുടങ്ങി.
തറവാട്ടിൽ എല്ലാവരുടേം ഓമന ആണ് ഞാൻ. കുറച്ചു ബബ്ബ്ളീ ആയ ശരീരപ്രകൃതിയാണ് എനിക്ക് . വെളുത്ത നിറം, സാമാന്യം ഉയരം, കാണാൻ ഒരു ചോക്ലേറ്റ് സുന്ദരൻ . സ്കൂളിൽ പഠിക്കുമ്പോൾ ഒരു പെൺകുട്ടി തന്ന ലവ് ലെറ്റർ ടീച്ചർക്ക് കംപ്ലൈന്റ്റ് ചെയ്തു മാതൃക കാട്ടിയാവൻ .
നല്ല ഒരു കുളം ഉണ്ട് തറവാട്ടിൽ വീടിനു കുറച്ച പിന്നിലായിട്ടു . ചുറ്റുമതിലൊക്കെ കെട്ടി പടികളൊക്കെ ഉള്ള പഴയ രീതിയിലുള്ള ഒരു കുളം. അച്ഛച്ചനും ഞാനും വൈകുന്നേരങ്ങളിൽ ഒന്ന് നീന്തി കുളിക്കും . ഒരു ദിവസം അച്ഛച്ചൻ പുറത്തു പോയതുകൊണ്ട് ഞാൻ ഒറ്റയ്ക്ക് കുളിക്കാൻ പോയി. ചെറുപ്പം മുതലെ ഡ്രസ്സ് മുഴുവൻ അഴിച്ചു ഒന്നും ഇടാതെ നടക്കുന്നത് എനിക്ക് ഒരു പ്രത്യേക അനുഭൂതി തരാറുണ്ടായിരുന്നു. ആരും ഇല്ലാത്തപ്പോൾ വീടിനുള്ളിൽ മാത്രം ഒതുങ്ങുന്നതായിരുന്നു അതുവരെ ഉള്ള എന്റെ നഗ്നത. കുളത്തിലേക്ക് ആ സമയത്തു ആരും വരാൻ സാധ്യത ഇല്ലാത്തതുകൊണ്ട് ഞാൻ എല്ലാം അഴിച്ചുവെച്ചു കുളത്തിലേക്ക് ചാടി.
ആദ്യമായിട്ട് നൂൽബന്ധം പോലും ഇല്ലാതെ ഞാൻ ആയ കുളത്തിൽ നീന്തി തിമിർത്തു. കുറെ നേരം വെള്ളത്തിൽ തന്നെ കിടന്നെങ്കിലും പിന്നീട് ധൈര്യം വന്നു പടികളിലേക്കും ഞാൻ കേറിത്തുടങ്ങി. തണുത്ത കാറ്റ് എന്റെ കുട്ടനെയും ചന്തികളെയും കൂടുതൽ തണുപ്പിച്ചു.
പതിയെ പതിയെ എന്റെ കുട്ടൻ വളർന്നു വളർന്നു തൊണ്ണൂറു ഡിഗ്രിയിൽ നില്ക്കാൻ തുടങ്ങി. പടികൾ ഓടിക്കേറി തിരിച്ച കുളത്തിലേക്ക് ചാടുമ്പോഴുള്ള എന്റെ
💬 Comments
View all comments