0%

Chapter Title : രാഹുലിന്റെ  കുഴികൾ 1 [SAiNU]

Author : SAINU Read All Parts 24K

വെറുതെ ഇതിലേക്ക് വലിച്ചിടുന്നെ ഇത് നമ്മൾ രണ്ടു പേരും അറിഞ്ഞാൽ പോരെ.

ഹ്മ് അപ്പൊ പേടിയുണ്ട് അല്ലേ.

ഇല്ലാണ്ടിരിക്കുമോ എന്റെ മാമാനല്ലേ

എന്നിട്ടാണോ മാമിയോട് ഇങ്ങിനെ ഒക്കെ പറയുന്നേ.

ഞാൻ പറഞ്ഞില്ലേ മാമി ഒന്നും പറയരുത് എന്നു വിചാരിക്കും എന്നാലോ എന്തെങ്കിലും ഒക്കെ പറഞ്ഞോണ്ടിരിക്കും.

മാമി മാമൻ എന്നാ വരുന്നേ എന്നു പറഞത്.

ഹോ ഇനിയും രണ്ട് മൂന്ന് മാസം പിടിക്കും. ഓഫീസിൽ നിന്നും ആരോ ലീവിന് വന്നു പോയിട്ട് വേണം എന്നാ പറഞ്ഞെ.

മാമനറിയില്ലല്ലോ മാമിയുടെ വിഷമം അല്ലേ മാമി.

ടാ ടാ എനിക്കെന്തു വിഷമം എന്നാ നീ പറയുന്നേ.

ഒന്നുമില്ല മാമി. ഭർത്താക്കന്മാർ ഗൾഫിൽ ഉള്ള ഭാര്യമാരുടെ വിഷമം തന്നെ...

ടാ നീ എന്റെ കയ്യിൽ നിന്നും വാങ്ങിക്കും കേട്ടോ..

എന്റെ വിഷമം തേടി ഇറങ്ങിയേക്കുകയാണല്ലേ നീ.

മര്യാദക്ക് വണ്ടി ഓടിച്ചോ. എന്നു പറഞ്ഞോണ്ട് മാമി എന്നെ തല്ലാനായി കൈ പൊന്തിച്ചതും.

അമ്മേ എന്നു വിളിച്ചോണ്ട് മോള് മുന്നിലേക്ക്‌ വന്നു.

അതോടെ പൊങ്ങിയ കൈ മാമി തായേക്കിട്ടു കൊണ്ടു.

എന്താ മോളെ.

ദേ അത് കണ്ടോ അവിടെ എന്തോ ഉത്സവം ആണെന്ന് തോന്നുന്നു.

നമുക്കൊന്ന് ഇറങ്ങി നോക്കിയാലോ.

ഇപ്പൊ നേരം ഇല്ലനാളെ നമ്മുടെ വീട്ടിനടുത്തും ഉത്സവം ആണ് അവിടെ പോയി കാണാം.

അത് കേട്ട് ഞാൻ.

അപ്പൊ അമ്മയെയും മോളും കൊണ്ടു തിരിച്ചു വരുന്നത് വരെ കാത്ത് നിൽക്കേണ്ടി വരുമോ ഞാൻ.

ആ വേണ്ടിവന്നാൽ നിൽക്കേണ്ടി വരും അല്ലാണ്ട് നിനക്കവിടെ പോയി മല മറിക്കാനൊന്നും ഇല്ലല്ലോ.

കിടന്നുറങ്ങാനല്ലേ..

അതേ ഞങ്ങൾ ആൺകുട്ടികൾക്ക് എന്തൊക്കെ കാര്യങ്ങൾ

💬 Comments

View all comments