0%

Chapter Title : രാഹുലിന്റെ  കുഴികൾ 1 [SAiNU]

Author : SAINU Read All Parts 24.1K

അവൻ നല്ലോണം പഠിക്കുന്ന കുട്ടിയാ.

അവന്അതെല്ലാം അറിയാം..

അല്ല മോളെ ഞാൻ പറഞ്ഞെന്നെ ഉള്ളു.

ഹോ പ്രൊഫസർ ആയതോണ്ട് ആ ഗമയിൽ പറഞ്ഞതായിരിക്കും അല്ലേ.

ടി വേണ്ട കേട്ടോ.

നിന്നെ കല്യാണം കഴിച്ചു വിട്ടാല്ലെങ്കിലും ഈ നക്കൊന്നു കുറയും എന്നു വിചാരിച്ചു.

എവിടെ പഴയതിനേക്കാളും കൂടിയോ എന്നാ ഇപ്പൊ തോന്നുന്നേ.

അല്ല ഞാൻ പറഞ്ഞത് എന്താ തെറ്റാ.

എന്തൊക്കെ സ്വപ്നം കണ്ടാ ഞാനും അനുവും പഠിച്ചേ എന്നിട്ടെന്തായി..

ദേ വീട്ടിലെ അടുക്കളയിൽ ഒതുങ്ങേണ്ടി വന്നില്ലേ.അല്ലേടി അനു

ആ അതെന്നെ ചേച്ചി

ആ പടിപ്പിച്ചതിന്റെ ഗുണമാ എനിക്ക് ഇവന്റെമാമനെപോലെ രണ്ട് മരുമക്കളെ കിട്ടിയത്. അല്ലേൽ..

ഹോ എന്ത് പറഞ്ഞാലും മരുമക്കളുടെ ഗുണവതികാരവുമായി വന്നോളും.

നിന്നെ ഞാനുണ്ടല്ലോ എന്നു പറഞ്ഞു അച്ഛൻ കൈ ഉയർത്തിയതും മാമി ഓടി കളഞ്ഞു.

ഇതെല്ലാം കണ്ടു ചിരിച്ചോണ്ട് നിൽക്കുന്ന എന്നെ നോക്കി അച്ഛൻ.

അവളങ്ങിനെയാ അവൾക്ക് ആരോടാണെങ്കിലും തർക്കിച്ചു ജയിക്കണം എന്നെ ഉള്ളു.

എന്നാൽ അനു ഒന്നും മിണ്ടില്ല.

അത് കേട്ടു എനിക്ക് ചിരിവന്നു.

ഹ്മ് മിണ്ടാത്ത ആള്.

എന്തെ മോൻ ചിരിച്ചേ നിന്റെ മാമിയുടെ തമാശ കണ്ടിട്ടാണോ.

അതോ ഇങ്ങിനെ ഒരച്ഛനും മക്കളും എന്നു കരുതിയോ.

ഏയ്‌ ഇല്ല അച്ഛാ മാമി അവിടെ ആണെങ്കിലും ഇങ്ങിനെ തന്നെയാ.

വീണ്ടും മാമി വന്നു നിനക്ക് ഭക്ഷണം കഴിച്ചിട്ട് പോയാൽ പോരെ രാഹുലെ.

അല്ല മാമി മുത്തശ്ശനും മുത്തശ്ശിയും കാത്തു നില്കുന്നുണ്ടാകും..

ആ ഞാനത് മറന്നു.. മോനെ.

ഞാൻ വരുന്നത് വരെ അച്ഛനെയും അമ്മയെയും നോക്കിക്കോണെടാ. എന്നു പറഞ്ഞു ചിരിച്ചു.

അതിന് മുത്തശ്ശന്റെയും മുത്തശ്ശിയുടെയും മോളുടെ

💬 Comments

View all comments