0%

Chapter Title : രാഹുലിന്റെ  കുഴികൾ 1 [SAiNU]

Author : SAINU Read All Parts 24.1K

സഹിച്ചിരിക്കുന്നെ എന്നാലോചിച്ചു കൊണ്ടു ഞാൻ അങ്ങോട്ടേക്ക് ചെന്നു.

എന്നെ കണ്ടതും ആ നീയെവിടെ ആയിരുന്നെടാ എന്നു ചോദിച്ചോണ്ട്

രതീഷ് എണീറ്റു. കൂടെ രമേശനും.

എന്താടാ കാര്യം എന്താ ശങ്കരേട്ടാ ഞാനറിയാതെ ഒരു രഹസ്യം.

നീയറിയാത്തതായി ഒന്നുമില്ല മോനെ ഞാനിവരോട് എന്റെ കുട്ടികാലം ഒക്കെ പറഞ്ഞു കൊടുക്കുകയായിരുന്നു മോനെ.

അതേ അതേ പഴയ വീര കഥകൾ

എന്നു മൂന്ന് പേരും ഒരേ സ്വരത്തിൽ പറഞ്ഞോണ്ട് നിന്നു.

അത് കണ്ടപ്പോ എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല.

ഞാൻ പൊട്ടി ചിരിച്ചു പോയി.

ശങ്കരേട്ടന്ന് മനസ്സിലായി എല്ലാരും കൂടെ അങ്ങേർക്കിട്ടു താങ്ങുകയാണെന്ന്.

അതിന്റെ ദേഷ്യം ശങ്കരേട്ടന്റെ മുഖത്തു കാണാം.

നിന്നോടൊക്കെ പറയാൻ വന്ന എന്നെ പറഞ്ഞാൽ മതി

ഹ്മ് അത് ശരിയാ ശങ്കരേട്ടാ അവന്മാർക്ക് അതൊന്നും മനസിലാകില്ല എന്നു പറഞ്ഞോണ്ട് ഞാൻ മൂന്നുപേരെയും നോക്കി.

ഉവ്വ് ഉവ്വ് എന്നു പറഞ്ഞു അവരും തലയാട്ടി. അത് കണ്ടതും ശങ്കരേട്ടൻ ദേഷ്യത്തിൽ മുറുമുറുത്തു കൊണ്ടു അവിടം കാലിയാക്കി....

എന്തോന്നാടാ അങ്ങേര് ഇത്ര കാര്യമായി പറഞ്ഞോണ്ടിരുന്നത്.

ഒന്നുമില്ലെടാ റാഹുലെ അയാൾ കുട്ടിക്കാലത്തെ കാര്യങ്ങൾ ഓരോന്ന് പറഞ്ഞു വന്നപ്പോഴേക്കും നീ വന്നു എല്ലാം കുളമാക്കിയില്ലേ.

ഹ്മ് എത്ര പറഞ്ഞാലും എത്ര കളിയാക്കിയാലും മടുക്കാത്ത ഒരു ആള് അല്ലെടാ.

അതേ അതേ എന്നുള്ള മൂന്നുപേരുടെയും പറച്ചിൽ കേട്ടു വീണ്ടും ചിരിച്ചോണ്ട് ഞാനും അവരുടെ കൂടെ കൂടി.

അപ്പോഴാണ് കണ്ണന്റെ അമ്മ ജയ ചേച്ചി ബസ് കാത്തിരിക്കുന്നത് കണ്ടത്.. കണ്ണന്റെ സ്വന്തം അമ്മയല്ല കേട്ടോ കണ്ണന്റെ സ്വന്തം അമ്മ രാധിക കണ്ണന്റെ പത്താമത്തെ വയസിൽ ഈ ലോകത്തോട് വിടപറഞ്ഞു മണ്ണോടു മണ്ണായി

💬 Comments

View all comments