Chapter Title : രാഹുലിന്റെ കുഴികൾ 1 [SAiNU]
നിനക്കറിയാമല്ലോ വിക്രമൻ ചേട്ടന്റെ കാര്യം ഷാപ്പിൽ നിന്നും ഇറങ്ങിയിട്ട് വേണ്ടേ.
ഞാനും ഒരു പെണ്ണാണെന്ന് അങ്ങേർക്കു യാതൊരു ചിന്തയും ഇല്ല ഇപ്പോഴും ചത്തു പോയ അവളെയും ഓർത്തോണ്ട് നടക്കുകയാ..
അപ്പൊ ചേച്ചിയൊന്നും പറയാറില്ലേ.
ഹ്മ് ഒന്നുരണ്ടു വട്ടം ചോദിച്ചതാ മോനെ അപ്പോയെല്ലാം എന്നെ തല്ലാനായി വരും.
ചിലപ്പോ തോന്നും എന്തോന്നിന ഈ കള്ളുകുടിയന്റെ കൂടെ ജീവിക്കുന്നത് എന്ന്.
ഞങ്ങടെ വീട്ടിലെ അവസ്ഥ ആലോചിക്കുമ്പോൾ ആ അങ്ങേര് കളിക്കുന്നില്ല എന്നല്ലേ ഉള്ളു നാല് നേരത്തെ ഭക്ഷണം കിട്ടുന്നുണ്ടല്ലോ എന്ന്.
സോറി ചേച്ചി ഞാൻ അറിയാതെ ചെയ്തതാ.
ഹേയ് അതിനൊരു കുഴപ്പവുമില്ല മോനെ നിന്റെ പ്രായം അതല്ലേ.
നിങ്ങൾക്കിപ്പോ ആരെ കണ്ടാലും അങ്ങിനെയേ തോന്നു..
എന്ന നമുക്ക് പോകാം എന്ന് പറഞ്ഞോണ്ട് ചേച്ചി ഒന്നുടെ എന്റെ മേലേക്ക് ചാഞ്ഞോ എന്നൊരു സംശയം.
അതറിയാനായി ഞാൻ ഒന്നുടെ ഫ്രണ്ടിലേക്ക് കയറി ഇരുന്നു.
അത് കണ്ട ചേച്ചി നേരെ ഇരുന്നു കൊണ്ടു.എന്താ ഇപ്പൊ ആ ആഗ്രഹം തീർന്നോ.
എന്താ ചേച്ചി ഉദ്ദേശിച്ചേ.
അല്ല നിന്റെ ആഗ്രഹം തീർന്നോ എന്ന്.
ആ ആഗ്രഹം അങ്ങിനെ അങ്ങ് തീരുമോ ചേച്ചി.
എന്നാൽ ശരിക്കിരിയെട എന്ന് പറഞ്ഞോണ്ട് ചേച്ചി ചിരിച്ചു.
ഇനിയും ആ വഴിയിലൂടെ ആണോ പോകുന്നെ അതോ..
ചേച്ചിയുടെ ഇഷ്ടം എന്താ അത് പോലെ.
എന്നാലേ എനിക്ക് സമ്മതം ആണ് കേട്ടോ.
എന്റെ മനസ്സിൽ മോനെ ലഡ്ഡു കിട്ടിയോ എന്ന ചോദ്യം ആയിരുന്നു.
അതെ വിക്രമൻ ചേട്ടന് ഏതായാലും വേണ്ട പിന്നെ ആവിശ്യക്കാർ എടുത്തോട്ടെ എന്ന് കരുതി..
ഹ്മ് എന്ന് മൂളുമ്പോഴും ഇത്രയും പെട്ടെന്ന് വീഴും
💬 Comments
View all comments