0%

Chapter Title : രാഹുലിന്റെ  കുഴികൾ 1 [SAiNU]

Author : SAINU Read All Parts 24.3K

കുട്ടൻ തളർന്നതിന്നു ശേഷമാണു എനിക്കൊരു സമാധാനം കിട്ടിയത്.

അതും കഴിഞ്ഞു ഒരു ചെറു മഴക്കവും കഴിഞ്ഞു ഞാൻ എണീറ്റതും അമ്മ താഴെ നിന്നും വിളിക്കുന്നത്‌ കേട്ടു..

ഒന്നുറങ്ങാനും സമ്മതിക്കില്ലേ എന്ന് പിറു പിറുത്തുകൊണ്ട് ബാത്‌റൂമിലേക്ക് ഓടി.

കുളിയെല്ലാം തീർത്തു താഴെക്കിറങ്ങി ചെന്നു.

ദേ നിങ്ങടെ കൊച്ചുമോൻ എന്ന് മുത്തശ്ശിയോട് പറഞ്ഞോണ്ട് അമ്മ

നിന്നു.

നിന്നെ ഇന്ന് കണ്ടില്ലല്ലോ എന്ന് പറഞ്ഞു എനിക്കൊരു സമാധാനം തരാത്തത് കൊണ്ടു വിളിച്ചതാ.

എന്താ മുത്തശ്ശി എന്ന് ചോദിച്ചോണ്ട് ഞാൻ അടുത്തിരുന്നു..

മുത്തശ്ശി എന്റെ തലയിൽ തഴുകികൊണ്ട് ഇരുന്നു.

ഒന്നുമില്ലെടാ എനിക്കൊന്നു കാണാനായിരുന്നു

ഹ്മ് എന്ന് തലയെല്ലാട്ടികൊണ്ട് ഞാൻ മുത്തശ്ശിയുടെ മടിയിൽ തലവെച്ചു കിടന്നു.

നിന്റെ പഠിപ്പൊക്കെ നല്ലോണം നടക്കുന്നില്ലേ

ഇവൻ അങ്ങ് വലുതായി പോയിഅല്ലേ ലേഖേ.

നീ കുട്ടിയായിരിക്കുമ്പോ എന്റെ മടിയിൽ നിന്നും എഴുന്നേൽക്കില്ലായിരുന്നു.

നിന്റെ മാമന് എപ്പോഴും ഒരു പറച്ചിലാ ദേ അമ്മേടെ പുന്നാര മോൻ വന്നിട്ടുണ്ട് എന്ന്.

മുത്തശ്ശിയുടെ തഴുകലും ഫാനിന്റെ കാറ്റും കുളിച്ചു വന്ന തണുപ്പും എന്നെ വേറെ ഏതോ ലോകത്തേക്ക് കൊണ്ടുപോയി.

അതേ അമ്മേ വലുതായി എന്ന് കരുതി അവനിപ്പോഴും മാറിയിട്ടില്ല

അന്ന് അമ്മയുടെ മടിയിൽ ആയിരുന്നേൽ ഇപ്പൊ എന്റെ മടിയിൽ അത്രയേ ഉള്ളു..

ആ നല്ല കുട്ടികൾ അങ്ങിനെയ അതും ആൺകുട്ടികൾ അവരുടെ അമ്മമാരുടെ കൂടെയേ കാണു.

ഇവൻ വരുമ്പോഴാ ഇവന്റെ മാമൻ നിന്റെ അനിയൻ ചെക്കൻ എന്റെ മടിയിൽ നിന്നും മാറുകയുള്ളു.

ഇപ്പൊ അവനൊക്കെ അതോർമ കാണുമോ എന്തോ.

അതൊക്കെ ഓർമ കാണും മുത്തശ്ശി

മാമൻ നാട്ടിൽ വരട്ടെ നമുക്ക് ചോദിക്കാന്നെ..

ഹ്മ്

💬 Comments

View all comments