Chapter Title : രാഹുലിന്റെ കുഴികൾ 10 [SAiNU]
ആണ് രേഷ്മകുട്ടി.
അതെങ്ങിനെ.
വഴിയുണ്ട് അതിനു മുന്പേ എനിക്ക് എനിക്ക് ഈ പെണ്ണിനെ എന്ന് പറഞ്ഞോണ്ട് രാഹുൽ അവളുടെ നെറ്റിയിൽ ചുംബിച്ചു.
ഇനി ആർക്കും ഞാനി പെണ്ണിനെ കൊടുക്കില്ല അത് നിന്റെ ബാലനായാലും ശരി.
രേഷ്മയുടെ ചുണ്ടിൽ പുഞ്ചിരി മാത്രമേ വന്നുള്ളൂ.
പെട്ടെന്നാണ് രാഹുലിന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങിയത്.
അജിത മാമി ആയിരുന്നു ഫോണിൽ.
ഫോണെടുത്തു ചെവിയിൽ വെച്ചതും.
അജിതമാമി ഹലോ എടാ രാഹുലെ.
ഹ്മ്മ് എന്തോ മാമി.
എടാ നിങ്ങൾ ഇപ്പൊ എവിടെയെത്തി.
ഞങ്ങളോ മാമി.
ഹ്മ്മ് ടൂർ എവിടെയെത്തി എന്ന്.
കുറച്ചു ദൂരെയാ മാമി കുറെ ഏറെ ദൂരെ എന്ന് മാമിയോട് ഫോണിലൂടെ പറഞ്ഞോണ്ട് രാഹുൽ രേഷ്മയെ അവനിലേക്ക് അമർത്തി പിടിച്ചു.
രേഷ്മ പുഞ്ചിരിച്ചോണ്ട് അവനിലേക്ക് പറ്റി.
അല്ല മാമിയെന്താ വിളിച്ചേ. വിളിച്ച കാര്യം പറ.
വെറുതെ വിളിച്ചതാടാ നീ പോയിട്ട് രണ്ടു ദിവസം ആയില്ലേ. എവിടെ എത്തി എന്നറിയാൻ വേണ്ടി.
ഹോ ശുഷ്‌കാന്തി.
ഹ്മ്മ് എന്തെ ഉണ്ടാകില്ലേ എന്റെ ആകെയുള്ള ഒരു മരുമോൻ ആണ്.
ഹോ അതിപ്പോയെങ്കിലും ഓർത്തല്ലോ എന്റെ മാമി.
വീട്ടിന്നിറങ്ങിയിട്ട് രണ്ടു ദിവസമായി ഇപ്പോയെങ്കിലും ഈ മരുമോനെ കുറിച്ചോർത്തല്ലോ. അതുമതി മാമി ഈ മരുമോന് അത് മതി.
എടാ നീ കൂട്ടുകാരും ആയി കമ്പനി അടിച്ചു പോയതല്ലേ. നിന്റെ സന്തോഷത്തിനിടക്ക് ഞാനെന്തിനാ വെറുതെ കട്ടുറുമ്പ് ആകുന്നെ.
അതെ അതെ കൂട്ടുകാരുമായി കറങ്ങി നടന്നോണ്ടിരിക്കയാ ഇപ്പൊ എന്ന് പറഞ്ഞോണ്ട് രാഹുൽ രേഷ്മയുടെ ചുണ്ടിൽ ഉമ്മവെച്ചു.
രേഷ്മ ഫോണിലേക്കു കൈ കാണിച്ചോണ്ട് ലൗഡ് സ്പീക്കർ ഇടെടാ ഞാനും കേൾക്കട്ടെ മാമിയുടെയും മരുമോന്റെയും
💬 Comments
View all comments