Chapter Title : രാഹുലിന്റെ കുഴികൾ 10 [SAiNU]
നി ഇതെല്ലാം എടുത്തു അങ്ങോട്ട് റൂമിലേക്ക് കയറിക്കോ ഞാൻപോയി നോക്കിയേച്ചും വരാം.
ബാലേട്ടൻ ആകുമോ.
ഏയ് അങ്ങേരു വരുന്നതൊന്നും പറഞ്ഞില്ല.
ഹ്മ്മ്.
നി ആ റൂമിലേക്ക് കയറിക്കോ ഞാൻ പോയി നോക്കട്ടെ എന്ന് പറഞ്ഞോണ്ട് മുന്നിലേക്ക് വന്ന രേഷ്മയെ നോക്കി.
ഈ കോലത്തിലോ.
അയ്യോ അതോർത്തില്ലെടാ എന്ന് പറഞ്ഞോണ്ട് രേഷ്മ റൂമിലേക്ക് ഓടി ഒരുനൈറ്റി അണിഞൊണ്ട് വന്നതും രാഹുൽ ഓടി റൂമിലേക്ക് കയറി.
വീണ്ടും ബെല്ലടിച്ചതും രേഷ്മ എന്തോ പിറുപിറുത് കൊണ്ട് കതകു തുറന്നു നോക്കി.
ആ സിന്ധുവോ.
എന്താ ചേച്ചി കതക് തുറക്കാൻ ഒരു താമസം.
ഏയ് ഒന്നുമില്ലെടി.
സിന്ധു രേഷ്മയുടെ കോലം ഒന്ന് ശ്രദ്ധിച്ചോണ്ട് അകത്തേക്ക് കയറി.
എന്താ ചേച്ചി ആകെ ഒരു വശപിശക് പോലെ.
ഏയ് അത് നിനക്ക് തോന്നുന്നതാ.
അല്ല ബാലേട്ടൻ ഇവിടെ ഇല്ലേ.
ഇല്ലെടി.
അത് കേട്ടതും സിന്ധു രേഷ്മയുടെ മുഖത്തേക്ക് ഒന്ന് നോക്കി.
എന്താടി.
ഏയ് ഒന്നുമില്ല.
എന്തായിരുന്നു ചേച്ചി പണി.
ഹോ കുറച്ചു സാധനങ്ങൾ ഒക്കെ ഒതുക്കി വെക്കാനുണ്ടായിരുന്നടി.
ഹ്മ്മ് എന്നിട്ടു എല്ലാം തീർന്നോ.
ആ കുറച്ചൊക്കെ.
എന്റെ സഹായം വല്ലതും വേണോ ചേച്ചി.
ഏയ് ഇപ്പൊ അതിന്റെ ആവിശ്യം ഒന്നും ഇല്ല.
ഹ്മ്മ്.
അല്ല പിള്ളേര് ഒക്കെ എവിടെ ചേച്ചി.
അവര് വീട്ടിലേക്കു പോയതാ. രണ്ടും ദിവസം സ്കൂൾ ഒക്കെ ലീവല്ലേ.
ഹ്മ്മ്.
അപ്പൊ ചേച്ചി ഒറ്റക്കാണോ.
ഹ്മ്മ് പിന്നെ വേറെ ആരുണ്ടാകാനാ.
വെറുതെ ഇരുന്നപ്പോ ഓരോന്നും ചെയ്യന്നു കരുതി.
ഹ്മ്മ് അതേതായാലും നല്ലത.
അല്ല നീയെന്താ ഈ നേരത്.
എന്താ ഞാൻ വന്നത് ബുദ്ധിമുട്ടയോ
💬 Comments
View all comments