0%

Chapter Title : രാഹുലിന്റെ കുഴികൾ 10 [SAiNU]

Author : SAINU Read All Parts 12.9K

വിളിക്കാം കേട്ടോടി.

അത് കേട്ട് രേഷ്മ അവന്റെ കണ്ണിലേക്കു തന്നെ നോക്കി കൊണ്ട്.

വിളിച്ചില്ലേൽ അറിയാല്ലോ എന്നെ.

ഉറപ്പായിട്ടും വിളിക്കാം പോരെ.

ഹ്മ്മ്   ഇപ്പൊ വീട്ടിലേക്കു തന്നെയല്ലേ

പോണേ.

അതെന്താ ഒരു സംശയം പോലേ.

ഏയ്‌ ഞാൻ ചോദിച്ചെന്നേയുള്ളു.

ഹ്മ്മ് അല്ലേലും ഈ കെട്ടിയവൾമാര് എല്ലാം അങ്ങിനെയാ അല്ലേ.

എങ്ങിനെ.

അല്ല ഒരു വിശ്വാസ കുറവ് പോലെ.

ഹ്മ്മ് എന്നാ ചെല്ല് എന്റെ കെട്ടിയവൻ ഇനി പറഞ്ഞു വിഷമിക്കേണ്ട കേട്ടോ എന്ന് പറഞ്ഞു രേഷ്മ ഡോർ തുറന്നു ഇറങ്ങി.

അവൾ വീട്ടിലേക് നടന്നു പോകുന്നതും നോക്കി നിന്നോണ്ട്  രാഹുൽ വണ്ടിയെടുത്തു .

കുറച്ചു ദൂരം പോയതും സിന്ധു ചേച്ചിയുട കാൾ വന്നത് കണ്ടു രാഹുൽ ഒരു കയ്യിൽ ഫോൺ എടുത്തു കൊണ്ട്

വണ്ടി ഒതുക്കി നിറുത്തി സംസാരിക്കാൻ തുടങ്ങി.

ആ ചേച്ചി പറ എന്തൊക്കെയാ വിശേഷങ്ങൾ.

ഹോ നിനക്കല്ലേ ഇപ്പൊ വിശേഷങ്ങൾ എല്ലാം.

ഹോ നമുക്കെന്തു വിശേഷങ്ങളാ ചേച്ചി.

നി അവിടെ നിന്നും പൊന്നോ അതൊ..

എവിടെ നിന്നും.

ബാലേട്ടന്റെ വീട്ടിൽ നിന്നും പൊന്നോന്നു.

ഹോ അവിടെ നിന്നാണോ.

ഹ്മ്മ് നി ഇപ്പൊ ആളാകെ മാറി അല്ലേടാ.

മാറിക്കൊണ്ടേ ഇരിക്കുന്നു ചേച്ചി.

ഹ്മ്മ്

അങ്ങിനെ ഓരോന്നും പറയുന്നതിനിടക്ക് ആണ് അവന്റെ കാറിനെ മറികടന്നു പോകുന്ന ബസിലേക്ക് അവൻ നോക്കിയത്.

ബസിൽ നിന്നും പുറത്തേക്കു നോക്കിയിരിക്കുന്ന രേഷ്മയെ കണ്ടതും അവനൊന്നു ചിരിച്ചു.

അവന്റെ വണ്ടി കണ്ടതും രേഷ്മയുടെ മുഖം  കയ്യിലിരുന്ന എന്തോ ഒന്ന് നഷ്ടപ്പെട്ടപോലെ വാടി.

ബസ് മുൻപോട്ടു പോകും തോറും അവൾ പിറകിലേക്ക് നോക്കി കൊണ്ടേയിരുന്നു.

അതുകണ്ടു

💬 Comments

View all comments