0%

Chapter Title : രാഹുലിന്റെ കുഴികൾ 10 [SAiNU]

Author : SAINU Read All Parts 13.2K

ഒന്ന് സംസാരിക്കണം.

അമ്മ ഇതെന്തറിഞ്ഞിട്ടാ വെറുതെ.

നീ ഫോൺ കൊടുക്കുന്നോ അതോ ഞാനി പാതിരാത്രിയിൽ അങ്ങോട്ടേക്ക് വരണോ.

അയ്യോ അമ്മേ ഞാൻ അവിടെയല്ല.

ഹോ ഞാൻ വിശ്വസിച്ചു.

നീ പേടിക്കേണ്ടെടാ ഞാൻ അവളെ വഴക്കു പറയാൻ ഒന്നുമല്ല.അവളോട്‌ ഒന്ന് സംസാരിക്കണം അത്രയേയുള്ളു.

അല്ലാതെ എന്ന് പറഞ്ഞതും രാഹുൽ എന്തോ ഓർത്തപോലെ നിന്നുകൊണ്ട് ഫോൺ രേഷ്മയുടെ നേർക്കു നീട്ടി.

രേഷ്മയുടെ മുഖം  രക്തം  വാർന്നപോലെ വിളറി വെളുത്തു പോയിരുന്നു.

ലേഖ ചേച്ചിയുടെ മുഖത്തേക്ക് ഇനി എങ്ങിനെ നോക്കും എന്നോർകുന്തോറും രേഷ്മയുടെ നെഞ്ചിൽ ഒരു പിടച്ചിൽ ആയിരുന്നു.

ഹലോ ഹലോ  രാഹുലെ എവിടെ പോയോ.

ഏയ്‌ ഇല്ല അമ്മേ .

എന്നാ അവളുടെ കയ്യിൽ ഒന്ന് കൊടുത്തേ.

വാങ്ങിച്ചാലല്ലേ.

എന്നാ ലൗഡ് സ്പീകരിൽ ഇടെടാ.

അയ്യോ വേണ്ടാ എന്ന് പറഞ്ഞോണ്ട് രേഷ്മ കൈ  നീട്ടിയതും ലേഖ അപ്പുറത്ത് നിന്നും അറിയാതെ ചിരിച്ചുപോയി.

രേഷ്മേ എന്നുള്ള ലേഖയുടെ വിളി കേട്ടതും ഒന്ന് ഞെട്ടികൊണ്ട്.

വിറയലോടെ ഹാ ചേച്ചി  രേഷ്മ സംസാരിക്കാൻ ശ്രമിച്ചതും.

ലേഖ നിന്നെ കുറിച്ച് ഇങ്ങിനെയൊന്നും അല്ല കേട്ടോ കരുതിയെ എന്നുള്ള ലേഖയുടെ ചോദ്യത്തിന് മുന്നിൽ രേഷ്മ കരയാതിരിക്കാൻ ശ്രമിച്ചു വെങ്കിലും അവക്ക് അതിനു സാധിച്ചില്ല.

രേഷ്മേ എടി നീ എന്ന് വിളിച്ചോണ്ട് ലേഖ എന്തോ പറയാൻ തുടങ്ങിയതും രേഷ്മ കരഞ്ഞു പോയി.

അവളുടെ കരയുന്ന ശബ്ദം ഫോണിലൂടെ കേട്ട ലേഖ

ഇനിയിപ്പോ നീയെന്തിനാ കരയുന്നെ.

കരഞ്ഞതുകൊണ്ട് എന്താ പ്രയോജനം.

അവനത്രക്കും നിന്നെ മോഹിച്ചതാ.

രണ്ടുപേരും സന്തോഷിക്കുമ്പോ അപ്പുറത്ത് മക്കളുണ്ട് എന്നോർമ വേണം കേട്ടല്ലോ എന്നുപറഞ്ഞോണ്ട് ലേഖ രേഷ്മയെ കളിയാക്കിയതും.

💬 Comments

View all comments