0%

Chapter Title : രാഹുലിന്റെ കുഴികൾ 10 [SAiNU]

Author : SAINU Read All Parts 13.4K

പട്ടു സാരിയും ചുറ്റി ഹോ ആലോചിക്കുമ്പോ തന്നെ കൊതിയാകുന്നു..

രാഹുലിന്റെ  സംസാരം കേട്ട് രേഷ്മക്ക് ചിരി വന്നു.

കണ്ടോ കണ്ടോ ഞാൻ പറഞ്ഞത് കേട്ട് നിങ്ങടെ ഉള്ളിലും ആ മോഹം വന്നില്ലേ.

വന്നു വന്നു ഒന്ന് പോകുന്നുണ്ടോ നീ

അങ്ങിനെ പറയല്ലേ ചേച്ചി.

ദേ ഞാൻ കാത്തിരിക്കും എന്റെ പെണ്ണ് അങ്ങിനെ വരുന്നതും കാത്ത് ആൽചുവട്ടിൽ  അറിയാല്ലോ

ഹോ അറിയാമേ.

അപ്പൊ മറക്കേണ്ട കേട്ടോ.

ഇല്ലേ ഞാൻ വരാം പോരെ.

ഹ്മ്മ് അത് മതി അത് കേട്ടാൽ മതി എന്ന് പറഞ്ഞോണ്ട് രേഷ്മയുടെ രണ്ട് കവിളും പിടിച്ചു ചുണ്ടിനോട് ചുണ്ട് ചേർത്ത് വെച്ചോണ്ട് നിന്നു രാഹുൽ.

കുറെ നേരത്തെ നിൽപ് രേഷ്മയുടെ ശ്വാസം തിങ്ങിയതും  ചുണ്ടുകൾ വേർപെടുത്തി കൊണ്ട് രാഹുൽ അവളുടെ കണ്ണിലേക്കു തന്നെ നോകി നിന്നു.

കിതച്ചു കൊണ്ട് അവനെ തന്നെ നോകി നിന്ന രേഷ്മ യുടെ മുഖത്തു വല്ലാത്ത ഒരു ഭാവം ആയിരുന്നു.

പെണ്ണിനെ വിട്ടു പോരാൻ മനസ്സ് അനുവദിക്കാത്തപോലെ തോന്നി രാഹുലിന്.

എത്ര തന്നെ ഈ പെണ്ണിനെ അനുഭവിച്ചിട്ടും അവളുടെ ഒരു നോട്ടത്തിൽ  വീണ്ടും വീണ്ടും അവളിലേക്ക് തന്നെ ചേർന്നലിയാൻ അവന്റെ ശരീരവും മനസ്സും  വിതുമ്പുന്നപോലെ…

ഹ്മ്മ്  മതി മതി പോകുന്നില്ലേ

ഞാൻ പോകട്ടെ രാഹുലിന്റെ ചോദ്യം അവളെ വല്ലാതെ സങ്കടപെടുത്തി

അതിനു രേഷ്മ ഒന്നും മിണ്ടിയില്ല.

ചോദിക്കാൻ ചോദിച്ചു വെങ്കിലും അതിനു ശേഷമാണ് അവളുടെ ഹൃദയത്തിൽ നിന്നും എന്തോ പറിച്ചെടുത്തതു പോലെ അവൾക്കു തോന്നിയത്.

എന്തെ ഒന്നും മിണ്ടാത്തെ.

കണ്ണടച്ച് പിടിച്ചു നിൽക്കുന്ന രേഷ്മയുടെ ചുണ്ടിൽ ചുംബിച്ചു കൊണ്ട് രാഹുൽ വീണ്ടും

💬 Comments

View all comments