0%

Chapter Title : രാഹുലിന്റെ കുഴികൾ 10 [SAiNU]

Author : SAINU Read All Parts 13.5K

വല്ലതും അറിയുന്നുണ്ടോ എന്ന് പിറുപിറുത്കൊണ്ട് ലേഖ എഴുനേറ്റു.

നീ വന്നിട്ട് വല്ലതും കഴിച്ചോടാ.

ഇല്ല അച്ഛമ്മേ അതിനു അമ്മ വല്ലതും തരേണ്ടേ.

എടാ നീ പോയി ഒന്ന് കുളിച്ചേച്ചും വാ ആദ്യം എന്നിട്ട് തരണോ വേണ്ടയോ എന്നൊക്കെ ഞാൻ തീരുമാനിക്കാം.

ഹോ ആയിക്കോട്ടെ തമ്പുരാട്ടി എന്ന് പറഞ്ഞു കയ്യെടുത്തു കുമ്പിട്ട രാഹുൽ അമ്മയുടെ അരികെ നിന്നും വേഗം അവന്റെ റൂമിലേക്ക്‌ ഓടി.

നിനക്കെന്താ ലേഖേ രണ്ട് ദിവസമായിട്ടു ഞാൻ ശ്രദ്ധിക്കുവാ നിനക്ക് വല്ല വല്ലായ്കയും ഉണ്ടോ മോളെ.

ഏയ്‌ ഒന്നുമില്ല അമ്മേ അവനെ കാണാത്തൊണ്ടു ഉള്ള വിഷമം ആയിരുന്നു ആ അവനിങ്ങോട്ടു വന്നല്ലോ.

ഹ്മ്മ് ആദ്യമൊക്കെ ഞാനും അങ്ങിനെ ആയിരുന്നു രാജീവന്റെ കാര്യത്തിൽ പിന്നെ അവർ ആൺകുട്ടികൾ അല്ലേ  നമ്മൾ എത്ര പിടിച്ചു വെച്ചാലും അവർക്കു വേണ്ടയിടത്തൊക്കെ അവർ പോയന്ന് വരും…

ഹ്മ്മ് ശരിയാ നമ്മളേത്ര പിടിച്ചു വെച്ചിട്ടും ഒരു കാര്യവുമില്ല കണ്ടില്ലേ ഒരുത്തൻ മൂന്നു ദിവസമായി ഈ വീട് വീട്ടിറങ്ങിയിട്ട്. അവളുടെ കൂടെ എന്ന് മെല്ലെ പറഞ്ഞോണ്ട് ലേഖ അടുക്കളയിലേക്ക് തന്നെ നീങ്ങി.

ഹ്മ്മ് ഇനി അവൻ വരുമ്പോൾ അതിന്റെ പേരിൽ വഴക്കിനൊന്നും പോകേണ്ട.അവനിങ്ങോട്ടു തന്നെ വന്നില്ലേ.

ഏയ്‌ ഇല്ല അമ്മേ എന്ന്പോകുന്ന പോക്കിൽ പറഞ്ഞോണ്ട് നടന്ന ലേഖ.

ഈ അമ്മക്കെന്തറിയാം   അമ്മയുടെ പൊന്നുമോൻ പോയത്  അവളുടെ കൂടെ എന്നെക്കൊണ്ടൊന്നു പറയിക്കേണ്ട എന്ന് പിറുപിറുകുനുണ്ടായിരുന്നു.

കുളിചിറങ്ങിയ രാഹുലിനെയും നോകി ലേഖ ഭക്ഷണവുമായി കാത്തിരിക്കുന്നുണ്ടായിരുന്നു.

അവൻ കഴിക്കാൻ ഇരുന്നതും അച്ചാച്ചനും അച്ഛമ്മയും  മോളും കൂടെ ഇരുന്നതിനാൽ ലേഖക്കു ഒന്നും ചോദിക്കാനോ പറയാനോ പറ്റിയില്ല.

അമ്മേ ഞാൻ പുറത്തേക്കു

💬 Comments

View all comments