Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]
എനിക്കറിയാമോ.
ഹ്മ് അവൾ വിളിക്കട്ടെ ഞാൻ ചോദിക്കാം.
ആ എന്താന്നു വെച്ചാൽ കാണിക്.എന്ന് പറഞ്ഞോണ്ട് രാഹുൽ ബെഡിൽ നിന്നും എഴുനേറ്റി ഇരുന്നതും.
വിനീത അവനെ ഒന്ന് നോക്കി.
ഏട്ടത്തി ഇഷ്ടമില്ലേൽ ഞാൻ പൊക്കോളാം എന്ന് പറഞ്ഞ് എഴുന്നേൽക്കാൻ തുടങ്ങിയ രാഹുലിന്റെ കൈ പിടിച്ചു അവൾ അവിടെ തന്നെ ഇരുത്തി.
നീ പോകുമോ നിപ്പോകുമോന്ന ചോദിച്ചേ.
ഏട്ടത്തിക്കു ഇഷ്ടമല്ലല്ലോ.
ആഹാ അര പറഞ്ഞെ ഇഷ്ടമല്ലാന്നു ഇഷ്ടമില്ലേൽ നിന്നെ ഇവിടെ പിടിച്ചിരുത്തുമോ.
പിന്നെ ഇങ്ങിനെയൊക്കെ ചെയ്‌താൽ.
അതെന്റെ ദേഷ്യംകൊണ്ടാ എനിക്കറിയോ നിന്റെ സിന്ധുച്ചേച്ചി ഇങ്ങിനെയൊക്കെ പറഞ്ഞിട്ടാ നീ വരാതെയും വിളിക്കാതെയും ഇരുന്നേ എന്ന്.
എത്ര നാളായി രാഹുലെ ഇതുപോലെ എന്ന് പറഞ്ഞോണ്ട് വിനീത അവനെ നോക്കി ചിരിച്ചു.
ആ അതുകൊണ്ടാ അമ്മയും മക്കളും പോകുന്നത്അണ്ടയുടനെ ഓടിവന്നേ.
ആണോ എന്നെ കാണാൻ ആയി മാത്രമാണോടാ നീ ഓടിവന്നേ.
അല്ലപിന്നെ ഞാൻ രമേശാന്റെ അമ്മയില്ലേ അവരെ കാണാൻ വന്നതാ എന്താ പോരെ.
രാഹുലിന്റെ ദേഷ്യം കലർന്ന സംസാരം കേട്ട് വിനീത ചിരിച്ചോണ്ട്. അതിന് അവരിവിടെയില്ലല്ലോ വരുമ്പോ ഞാൻ പറയാം കേട്ടോ നിങ്ങളെ തേടി രാഹുൽ വന്നിരുന്നു എന്ന് എന്താ പോരെടാ.
ദേ എന്നെ ഇരുത്തി കളിയാക്കുകയാണല്ലേ.
പിന്നെ നീ പറഞ്ഞത് അതല്ലേ അവരെ കാണാൻ വന്നതാ എന്നല്ലേ.
ഹോ സമ്മതിച്ചു ഞാൻ ഏട്ടത്തിയെ കാണാൻ ആയിട്ട് തന്നെയാ വന്നേ.
പോരെ.
അതെന്താണാവോ പെട്ടെന്ന് ഒരു സ്നേഹം ഒക്കെ.
അല്ലേലും ഞാൻ ഇപ്പൊ എന്ത് പറഞ്ഞാലും ഏട്ടത്തി വിശ്വസിക്കില്ല അതെനിക്കറിയാം.
അതിന് നീ എന്തേലും പറഞ്ഞോ.
ദേ ഏട്ടത്തി.
അഹ് ചൂടാവല്ലേ നീയിപ്പോ ഈ
💬 Comments
View all comments