0%

Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]

Author : SAINU Read All Parts 252.5K

ശിവാനിയുടെ ശബ്ദം ഉയർന്നതും രണ്ടുപേരും ഞെട്ടി.

അജിതെ വാ എന്ന് വിളിച്ചോണ്ട് ശിവാനി മാമിയെയുംകൊണ്ട് അകത്തേക്ക് കയറി പോയി.

ഇതെന്തു പറ്റി മാമിക്.

എന്നാലോചിച്ചു കൊണ്ട് നിൽക്കുന്ന എന്റെ അടുകലേക്കു ശിവാനി വന്നു നിന്നു.

എടാ നീയൊന്നും വിചാരികണ്ട അവള് ഇച്ചിരി ഓവർ ആയി.

എന്തു ഓവർ അയെന്നാ ആന്റി പറയുന്നേ.

അതേടാ ഞങ്ങൾ രണ്ടും കൂടെ വണ്ടിയെടുത്തു പോയതാ.

വഴിക്കു വെച്ച് ബീവറേജ് കണ്ടപ്പോ അവള്ക്ക് പഴയ ഓർമ പുതുക്കണം എന്നു പറഞ്ഞു.

ഞാൻ വേണ്ട എന്ന് കുറെ പറഞ്ഞതാ.

കെട്ടില്ല

എന്നിട്ട് നിങ്ങൾ രണ്ടാളും പോയി വാങ്ങിച്ചോ. എന്റെ ദേവി.

ഇല്ലെടാ അവള് വണ്ടിയിൽ തന്നെ ആയിരുന്നു. എന്നെ പിന്നെ ഇവിടാർക്കും അറിയില്ലല്ലോ.

ആ എന്നിട്ട്.

എന്നിട്ടെന്താ രണ്ടെണ്ണം അവളും ഞാനും അടിച്ചു.

മൂന്നാമത്തേത് അടിച്ചതിന്റെ കോലമാ അത്.

ആഹാ അങ്ങിനെ വരട്ടെ.

ഇന്ന് ഞാൻ കാണിച്ചു തരാം.

എന്ന് പറഞ്ഞോണ്ട് രാഹുൽ വേഗം വീടിന്റെ അകത്തേക്ക് ഓടി.

എടാ ആരോടും പറയല്ലേ.

അമ്മയെങ്ങാനും അറിഞ്ഞാൽ.

അതോർത്തു പേടിക്കേണ്ട അതിനുള്ള ട്രീറ്റ്മെന്റ് എന്റെ കയ്യിലുണ്ട്.

ഞാനും കുറെ ആഗ്രഹിച്ചതാ.

എന്തു.

അതൊക്കെ പിന്നെ പറയാം ഇതുപോലെ ഒരു സുവർണ നിമിഷം കിട്ടാനില്ല എന്റെ ആന്റി എന്ന് പറഞ്ഞോണ്ട് അവൻ വേഗം വീട്ടിലേക്ക് ഓടി കയറി.

എടാ അവളെ ഇപ്പൊ ബുദ്ധിമുട്ടിക്കേണ്ട കെട്ടോ.

ഒന്ന് പോ ആന്റി ഈ മൊതലിനെ അങ്ങിനെയൊന്നും കിട്ടില്ല വല്ലപ്പോഴും ഒക്കെ പറ്റുകയുള്ളു അതും ഇന്ന് സ്പെഷ്യൽ ട്രീറ്റ്‌ ആയിരിക്കും.

ആഹ് നീ അനുഭവിച്ചോ.

എന്ന് പറഞ്ഞോണ്ട് ശിവാനി പതുക്കെ രണ്ടെണ്ണം

💬 Comments

View all comments