Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]
ഇനിയിപ്പോ അതായിട്ട് എന്തിനാ കുറക്കുന്നെ.
ശിവാനി ഞാനറിയാത്തതെന്തേക്കൊയോ ഇവിടെ നടക്കുന്നുണ്ടല്ലോ എന്താ അത്.
അത് ചേച്ചി.
നീ പറ ശിവാനി.
ഞങ്ങൾ ഇന്ന് പുറത്ത് പോയപ്പോ അജിതക്കു ഒരു ആഗ്രഹം.
എന്തിന്നു.
അത്.
പറ.
എന്തിനാ എന്ന്.
മദ്യം കഴിക്കണം എന്ന്.
അതുകേട്ടു അമ്മ ആശ്ചര്യത്തോടെ ഞങ്ങളെ മൂന്ന് പേരെയുംമശ്രീ മാറി നോക്കി.
ആ എന്നിട്ട്.
എന്നിട്ടെന്താ ഞാൻ പോയി വാങ്ങിച്ചോണ്ട് വന്നു.
ദേ രണ്ടെണ്ണം അടിച്ചപ്പോയെക്കും നിങ്ങടെ നാത്തൂൻ കണ്ടില്ലേ.
അവള് മുന്നേ അടിക്കാറുണ്ടായിരുന്നോ.
ഏയ് ഹോസ്റ്റലിൽ ആയിരുന്നപ്പോൾ ഞങ്ങൾ ഒന്ന് രണ്ടു തവണ ട്രൈ ചെയ്തിട്ടുണ്ട്.
ഹ്മ്മ്
എന്നിട്ട് അവളിപ്പോ എന്താ പറയുന്നേ.
ദേ കണ്ടില്ലേ വന്നപ്പോ മുതൽ തുടങ്ങിയ കിടത്തം ആണ്.
അതിനെന്തിനാ ഇവൻ കയറെല്ലാം എടുത്തു വന്നേ.
അത് അവന്റെ ഒരു പഴയ കണക്കു തീർത്തതാ അല്ലെടെ.
എന്തു കണക്.
കുറെ മുൻപ് അജിത അവനെ വിൻഡോയിൽ കെട്ടിയിട്ട് എന്തൊക്കെയോ ചെയ്തെന്നു ഒക്കെ അവള് തന്നെയാ പറഞ്ഞെ.
ആഹാ എന്നാ പിന്നെ അത് തിരിച്ചും അവള് ആഗ്രഹിക്കുന്നുണ്ട് നീ ചെയ്തോടാ എന്നും പറഞ്ഞോണ്ട് അമ്മ നിന്നു.
ഹാവൂ സമാധാനമായി അമ്മ രേഷ്മയുടെ കാര്യം മറന്നെന്നു തോന്നുന്നു.
എന്ന് സമാധാനിച്ചോണ്ട് അവൻ മാമിയുടെ രണ്ടു കയ്യും കൂട്ടി കെട്ടികൊണ്ട് കാലുകൾ രണ്ടും കട്ടിലിൽ അണച്ചു.
മാമിയുടെ കിടപ്പ് ഒന്ന് കാണേണ്ടത് തന്നെയാ
രേഷ്മയുടെ കാര്യംഞാൻ മറന്നെന്നും നീ കരുതേണ്ട കേട്ടോടാ.
ഇത് കഴിയട്ടെ എന്നിട്ട് അതിലോട്ടു പോകാം.
മൈര് വേണ്ടായിരുന്നു വെറുതെ ഓരോ ചിന്ത എന്ന് സ്വയം പറഞ്ഞു കൊണ്ട് അവൻ മാമിയുടെ
💬 Comments
View all comments