Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]
സ്വപ്നമല്ലേ അതിങ്ങനെ നടന്നു എന്ന് അറിയുമ്പോൾ അമ്മ എന്തു പറയും എങ്ങിനെ എടുക്കും എന്ന് വിചാരിച്ച
ഞാൻ പറയാതിരുന്നേ മാമിയും അത് തന്നെയാ പറഞ്ഞെ.
അല്ല അവരെ ഞാനിതുവരെ കണ്ടിട്ടില്ല.
രാഹുലെ ഒന്നെനിക്കു കാണിച്ചു തരാമോ.
അതിനെന്താ ആന്റി എല്ലാം ആന്റികൂടെ അറിഞ്ഞ സ്ഥിതിക്കു ഇനിയിപ്പോ കാണിക്കാത്തിരുന്നിട്ടു എന്താ കാര്യം.
അപ്പൊ നീ അവരെ ആണോ ഭാര്യയോ കൊണ്ടുവരാൻ പോകുന്നെ.
ശിവാനിയുടെ ആചോദ്യം കേട്ട് രാഹുലിന്റെ മറുപടി എന്തായിരിക്കും എന്നറിയാനായി ലേഖ കാത് കൂർപ്പിച്ചിരുന്നു.
രാഹുൽ ലേഖയെ ഒന്ന് നോക്കികൊണ്ട്.
ശിവാനിയോടായി.
എന്റെ എല്ലാ കാര്യത്തിനും ക്കൂട്ടുനിൽക്കുന്ന എല്ലാത്തിനും എന്റെ കൂടെ നിന്നിട്ടുള്ള എന്റെ അമ്മ സമ്മതിച്ചാൽ ചിലപ്പോ.
മോനെ രാഹുലെ അത് വേണോ.
ലേഖയുടെ വായിൽ നിന്നും പെട്ടെന്ന് തന്നെ അത് വീണതും.
അമ്മപേടിക്കേണ്ട.ഞാൻ വെറുതെ പറഞ്ഞതാ.
ഒരിക്കലും ആ കുടുംബത്തെ വേദനിപ്പിച്ചോണ്ട് ഞാൻ അതിനു മുതിരില്ല അമ്മേ.ആ ഒരൊറ്റ വാക്ക് ഞാൻ അമ്മക്ക് തരാം
ഒരുപക്ഷെ ബാലേട്ടന്റെ കൈപിടിച്ച് എന്നെ ഏൽപ്പിച്ചാൽ പോലും ഞാൻ അത് ചെയ്യില്ല അവർക്കുള്ളത് രണ്ടു പെണ്മക്കളാ അവരുടെ ഭാവി കൂടെ നോക്കണ്ടേ.
അതുകൊണ്ടു കൂടിയാ ഞാൻ പറയുന്നേ അതൊരിക്കലും ഉണ്ടാകില്ല.
വേറെ വല്ലതും നടന്നേക്കാം എന്ന് പറഞ്ഞു നിറുത്തിയതും ലേഖ അവനെ ഒന്ന് നോക്കി.
വേറെ എന്ന് വെച്ചാൽ.
അതിപ്പോ നേരിട്ട് പറയുന്നില്ല.
ഒരു സൂചന മാത്രം തരാം.
അതെന്താണാവോ.
അതോ.
ഒരു ചൊല്ല് ഇല്ലേ.
അമ്മയെയും മകളെയും ഒരേ കയറിൽ കോർത്തവൻ എന്ന്.
അതുകേട്ടു ലേഖ ആദ്യം ഒന്ന് പകച്ചുവെങ്കിലും ശിവാനീ ലേഖയെ നോക്കി ചിരിച്ചു.
ഹ്മ്മ്
💬 Comments
View all comments