0%

Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]

Author : SAINU Read All Parts 182.1K

അലർച്ച കേട്ട് അച്ചാച്ചനും അച്ഛമ്മയും എഴുനേറ്റു എന്ത് മോളെ എന്ത് ഉണ്ടായേ എന്ന് ചോദിച്ചോണ്ട് ചാരിവെച്ച കതക് തുറന്നു എഴുനേറ്റു വന്നതും ലേഖ ശ്രുതിയോട് എന്താ മോളെ എന്തിനാടീ നീ ഇങ്ങിനെ കിടന്നു കാറുന്നെ എന്ന് ചോദിച്ചോണ്ട് അവളെയും കൂട്ടി റൂമിന്റെ വെളിയിലേക്ക് വന്നു.

അപ്പോയെക്കും അച്ചാച്ചനും അച്ഛമ്മയും അങ്ങോട്ടേക്ക് വന്നു കഴിഞ്ഞിരുന്നു.

പേടിച്ചു നിൽക്കുന്ന ശ്രുതിയെ കണ്ടതും

എന്തിനാ അച്ഛമ്മടെ കുട്ടീ ഇങ്ങിനെ പേടിക്കുന്നെ എന്ത മോളെ.

അച്ഛമ്മേ അവിടെ ഒരാള്.

എവിടെ എവിടെ മോളേ എന്നും ചോദിച്ചോണ്ട് അച്ചാച്ചൻ ലൈറ്റ് തെളിയിക്കാനായി പോയി.

ശ്രുതിയുടെ ശ്വാസമെടുപ്പിന്റെ ശബ്ദം കേട്ട് മോളെ നീ അതിനിങ്ങനെ പേടിക്കുന്നത് എന്തിനാടി അച്ചാച്ചനും രാഹുലും ഒക്കെ ഇല്ലേ എന്ന് മോളെ സമാധാനപ്പെടുത്തി കൊണ്ടിരുന്നു ലേഖ .

അച്ചാച്ചൻ ലൈറ്റ് ഓൺ ചെയ്തതും രാഹുൽ ചെറു പുഞ്ചിരി കലർന്ന മുഖത്തോടെ നില്കുന്നത് കണ്ടു.

ലേഖ രണ്ടു വിരലുകൾ മൂക്കിന് ചുവടെ പിടിച്ചോണ്ട് രാഹുലിനെ നോക്കി ചിരിച്ചു.

ആ നീയായിരുന്നോ മോനെ നിനക്കെന്താ മോനെ ഈ ഇരുട്ടത്ത് എന്ന് പറഞ്ഞ് മുഴുവനാക്കുന്നതിന്നു മുൻപേ രാഹുൽ ഇടയിൽ കയറി കൊണ്ട്. ഞാൻ വെള്ളമെടുക്കാൻ വന്നതാണച്ചാച്ച.

അപ്പോഴല്ലേ ഇവൾ നിലവിളിച്ചോണ്ട് ഓടിയത്.

ഇവളുടെ ഓട്ടം കണ്ടു ഞാൻ തന്നെ പേടിച്ചു പോയ്‌ അച്ഛമ്മേ.

നിനക്ക് വിളക്ക് തെളിച്ചൂ കൂടായിരുന്നോ വെറുതെ ആ കൊച്ചിനെ ഭയപ്പെടുത്താനായിട്ട്.

അതിന് സമയം കിട്ടേണ്ടച്ചമ്മേ അതിന് മുൻപേ ഇവൾ കിടന്നു കാറിയില്ലേ.

ഹ്മ് എന്നാ വെള്ളമെടുത്തു പോയി കിടന്നു ഉറങ്ങിക്കെ അച്ഛമ്മടെ മക്കൾ.

മോളെ ശ്രുതി നീയിന്നു അമ്മയുടെ കൂടി കിടന്നോ

💬 Comments

View all comments