Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]
ഒന്ന് ഇട്ടു താഴോ.
അപ്പൊ കണ്ണു തുറക്കേണ്ട എന്ന് പറഞ്ഞിട്ട്.
കൊളുത്തിടാൻ കണ്ണ് തുറക്കേണ്ട ആവിശ്യം ഒന്നുമില്ല.
ഹോ ആയിക്കോട്ടെ.
എന്ന് പറഞ്ഞോണ്ട് രാഹുൽ അന്ധന്മാർ നടന്നു വരുന്നത് പൊലെ അവളുടെ അടുത്തേക് നടന്നു വന്നു.
അവന്റെ വരവ് കണ്ട് രേഷ്മക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.
അവനെ ഒന്ന് കളിപ്പിക്കാനായി രേഷ്മ കുറച്ചു മാറിക്കൊണ്ട് ദേ അവിടെ തന്നെ ആ കിട്ടിയില്ലേ ഇപ്പോഴും ഒന്നുടെ കൈ എത്തിച്ചു നോക്ക് എന്നൊക്കെ പറഞ്ഞോണ്ടിരുന്നു.
കുറച്ചു നേരം അവനെ അതുപോലെ കളിപ്പിച്ചോണ്ടിരുന്ന രേഷ്മ തിരിഞ്ഞതും അവളുടെ ബ്രായുടെ തലപ്പ് രാഹുലിന്റെ കൈകളിൽ കുടുങ്ങി.
അവൻ ബ്രായുടെ തലപ്പിൽ പിടിചു പിറകോട്ടു വലിച്ചതും രേഷ്മ ആഹ് എന്ന് ശബ്ദം ഉണ്ടാക്കികൊണ്ട് അവന്റെ തലയിൽ വന്നിടിച്ചു നിന്നു
കണ്ടില്ലേ എത്ര ഇരുട്ടാണേലും ഇത് ഞാൻ പിടിച്ചിരിക്കും കേട്ടോടി.
ഹ്മ്മ് അതെനിക്കറിയാല്ലോ വേണ്ടാത്തതൊക്കെ പിടിക്കാനും കാണാനും വല്യ താല്പര്യകാരൻ ആണെന്ന്.
എന്തായിരുന്നു അവളുമായി.
ആരുമായി
ദേ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ.
എടി അതൊരു രഹസ്യമാ.
ഞാൻ കുറച്ചു കഴിഞ്ഞു പറയാം.
അതെന്താ ഇത്ര വലിയ രഹസ്യം.
അതൊക്കെയുണ്ട്.
അതറിഞ്ഞപ്പോ മുതൽ ഞാൻ തന്നെ ഞെട്ടിയിരിക്കുകയാ.
എന്നും പറഞ്ഞോണ്ട് രാഹുൽ അവളുടെ ബ്രായുടെ കൊളുത്തിൽ പിടിച്ചു പിറകോട്ടു വലിച്ചു.
അഹ് മെല്ലെ അതിനു എന്തിനാ എന്നെ വേദനിപ്പിക്കുന്നെ.
അയ്യോടി വേദനിച്ചോ എന്റെ രേഷ്മ കുട്ടിക്ക്.
സാരമില്ല കെട്ടോ.
എവിടെയാ വേദനിച്ചോ വേണമെങ്കിൽ അവിടെ ഞാൻ ഒന്ന് തടവി തരാം.
ഹ്മ്മ് അതൊന്നുമിപ്പോ വേണ്ട.
അവിടെ ഇപ്പൊ ഈ കള്ളൻ തടവിയാലേ പിന്നെ പുറത്തേക്കു പോക്ക് നടക്കില്ല.
💬 Comments
View all comments