Chapter Title : രാഹുലിന്റെ കുഴികൾ 2 [SAiNU]
ചിരി ശ്രദ്ധിച്ച മാമി.
അതേ എന്താ സോറി വേണ്ടാ എന്ന് പറഞ്ഞതിന്റെ ഉദ്ദേശം.
ഒന്നുമില്ല മാമി. എന്ന് തോളൂയർത്തി കണ്ണു ചിമ്മി കാണിച്ചു കൊണ്ടു ഞാൻ പുറത്തേക്കിറങ്ങി.
മരുന്നെല്ലാം വാങ്ങി കാറിലെത്തിയതും എന്തെങ്കിലും കഴിക്കാം ഏട്ടാ എന്ന് മോളു പറഞ്ഞതും ഞങ്ങൾ അടുത്തുള്ള ഷോപ്പിൽ കയറി ഫുഡ് കഴിച്ചു ഇറങ്ങിയതും മോള് ബാത്‌റൂമിലേക്ക് കയറി ഞാനും മാമിയും വാഷ് ബേസിൻ കേബിനിൽ തനിച്ചായിരുന്നു.
മാമിയുടെ കണ്ണു ചുറ്റുപാടും പരതുന്നത് ഞാൻ കണ്ടു.
അതേ ഇവിടെ cctv കാം ഒന്നുമില്ല വേണമെങ്കിൽ.
അയ്യെടാ എന്ന് പറഞ്ഞു മാമി ചിണുങ്ങിയതും ഞാൻ മാമിയുടെ ഇടുപ്പിലൂടെ കൈ കോർത്ത് പിടിച്ചോണ്ട് മാമിയെ ചെരിച്ചു പിടിച്ചു ഒരു കാൽ പൊന്തിച്ചു എന്റെ കയ്യിൽ കിടക്കുന്ന മാമിയുടെ മുഖം ചുവന്നു തുടുത്തിരുന്നു.
ഞാൻ വേഗം എന്റെ ചുണ്ടുകൾ മാമിയുടെ ചുണ്ടിനോട് ചേർത്തു വെച്ചു അതേ നിൽപ് നിന്നു.
മാമിയിൽ നിന്നും ഒരു പ്രതികരണവും ഇല്ല.
അന്താളിച്ചു നിൽക്കുന്ന മാമി.
ഞാനിങ്ങനെ ചെയ്യുമെന്ന് മാമി കരുതിയിട്ടില്ലായിരുന്നു.
എന്ന് മാമിയുടെ നിൽപ്പിൽ നിന്നും എനിക്ക് മനസ്സിലായി.
ഞാൻ ഒരു കയ്യിൽ മാമിയെ താങ്ങിക്കൊണ്ട് ചുണ്ടിൽ ചുണ്ട് വെച്ചു പിടിച്ചോണ്ട് മറ്റേ കൈ വിരലുകൾ കൊണ്ടു മാമിയുടെ തല മുടികളിൽ തലോടി കൊണ്ടിരുന്നു.
പെട്ടെന്ന് ആരോ കതകു തുറക്കുന്നത് പോലെ ഞങ്ങൾ രണ്ടുപേരും നേരെ നിന്നു.
മാമി ചുരിദാറിന്റെ മാറിയ സ്ഥാനം എല്ലാം നേരെയാക്കികൊണ്ട് നിന്നു എന്റെ മുഖത്തോട്ടു നോക്കുന്നെ ഇല്ല
പൊകാം അല്ലേ എന്ന് ഞാൻ പറഞ്ഞതും മാമി തിരിഞ്ഞു നോക്കാതെ നടന്നു.
ഇനി എന്തൊക്കെ നടക്കുമോ
💬 Comments
View all comments