Chapter Title : രാഹുലിന്റെ കുഴികൾ 2 [SAiNU]
കൊത്തിയ നീലിമ നിറഞ്ഞ കളറിൽ
ഒരു പൊൻ തിളക്കം അനുഭവപ്പെട്ടു.
അതാരാണെന്നു അറിയാനായി തിവ്രതയോടെ നാല് പാടും ഞാൻ അലഞ്ഞു..
ഒരു ചിരിയിലൂടെ മറഞ്ഞു പോയവൾ
ഒടുവിൽ ഞങ്ങൾക്ക് മുന്നിൽ പ്രേത്യക്ഷപെട്ടു. അവളുടെ കണ്ണുകളിലെ തെളിച്ചം എന്നെ അത്ഭുതപെടുത്തി..
ഹോ നീയായിരുന്നോ എന്ന് ചോദിച്ചു കൊണ്ട് അവൾ എന്റെ അരികിലേക്ക് വരുന്നതും നോക്കി ഞാൻ അറിയാതെ വാ പൊളിച്ചു.
ഹാ സിന്ധു ചേച്ചിയോ ഇതെന്ന് വന്നു.
ഹോ അപ്പൊ ഞങ്ങളെ ഒക്കെ ഓർമയുണ്ട് അല്ലെടാ.
ഓർക്കാതിരിക്കാൻ കഴിയുമോ ചേച്ചി എന്ന എന്റെ പ്രയോഗം.
ചേച്ചിയുടെ കണ്ണുകളിലേക്ക് നോക്കിയായിരുന്നു.
എന്റെ നോട്ടം താങ്ങാനാകാതെ
നാണം മറച്ചു പിടിക്കാൻ പ്രയാസപ്പെടുന്ന സിന്ധു ചേച്ചിയെയാണ് ഞാൻ കണ്ടത്.
എല്ലാവരും കൂടെ ഉള്ളതിനാൽ തന്നെ അധികമൊന്നും പറയാത്തെ ഞാൻ വായടച്ചു.
അല്ല ചേച്ചി ഉത്സവം കൂടാൻ വന്നതാണോ..
എന്ന കണ്ണന്റെ ചോദ്യത്തിന് തല ഉയർത്തികൊണ്ട് അതേടാ കണ്ണാ എന്ന് പറയുമ്പോഴും ചേച്ചിയെന്റെ മുഖത്തോട്ടു നോക്കിയതെ ഇല്ല.
അപ്പൊ ഇനി പത്ത് ദിവസം ഇവിടെ ഒക്കെ തന്നെ കാണും അല്ലേ സിന്ധു ചേച്ചി.
ഹ്മ് എന്ന് മൂളുക മാത്രം ചെയ്തു കൊണ്ട്.
രമേശാ നീ മോനെ കണ്ടോ എന്ന് സ്വന്തം സഹോദരനോടായി ചോദിച്ചു.
ആ അവനവിടെ അമ്മയുടെ കൂടെ നിൽപ്പുണ്ട്. ഞാനിപ്പോ ഐസ് വാങ്ങിച്ചു കൊടുത്തേച്ചും വന്നേ ഉള്ളു ചേച്ചി.
അല്ല സിന്ധു ചേച്ചിയുടെ ഹസ്ബൻഡ് അതെന്നെ ഞങ്ങളുടെ ഒക്കെ പുന്നാര മച്ചാൻ വന്നില്ലേ ചേച്ചി.
ഇല്ലെടാ അങ്ങേര് ഇവിടെ ഇല്ല ചെന്നൈയിൽ ജോലിക്ക് പോയേക്കുകയാ..
അതെന്നു മുതൽ അപ്പൊ ഓട്ടോയെല്ലാം..
ഓട്ടോ കൊടുത്തു
💬 Comments
View all comments