0%

Chapter Title : രാഹുലിന്റെ കുഴികൾ 2 [SAiNU]

Author : SAINU Read All Parts 12.1K

അവിടെ പോയി കരഞ്ഞു ബഹളം വെക്കരുത്. വേറെയും റോഗികൾ ഉള്ളതാ എന്ന് പറഞ്ഞോണ്ട് അവര് പോയി.

കുറച്ചു കഴിഞ്ഞു ഞാനും മാമിയും കൂടെ കയറി.

അച്ചന്റെ കിടത്തം കണ്ടപ്പോൾ പാവം തോന്നി.

മാമി കരയാൻ തുടങ്ങി എന്നു കണ്ടതും ഞാൻ മാമിയെയും കൊണ്ട്

പുറത്തേക്കിറങ്ങി.

പിന്നെ അനുചേച്ചിയും കയറി കണ്ടു.

അപ്പോയെക്കും അവിടിരുന്നിരുന്ന ഡ്യൂട്ടി നഴ്സ് chadi തുടങ്ങിയതിനാൽ അനുചേച്ചി വേഗം പുറത്തേക്കു വന്നു.

ഞാൻ അവരെയും സമാധാനിപ്പിച്ചു കൊണ്ട് അവരുടെ കൂടെ ഇരുന്നു.

അമ്മയുടെ ഫോൺവിളി കേട്ട് ഞാൻ എടുത്തു സംസാരിച്ചു.

വിവരങ്ങൾ എല്ലാം പറഞ്ഞു

മോനെ നീ അവരുടെ കൂടെ അവിടെ കാണണേ. നീ ഫോൺ മാമിയുടെ കയ്യിൽ കൊടുത്തേ.

ഹലോ ആ ചേച്ചി കുഴപ്പം ഒന്നുമില്ല എന്ന് പറയുമ്പോഴും മാമിയുടെ കരച്ചിൽ അടങ്ങിയിട്ടുണ്ടായിരുന്നില്ല.

രാഹുലിനെ അവിടെ നിർത്തിക്കോ മോളെ നിങ്ങൾക് എന്തെങ്കിലും ആവിശ്യം ഉണ്ടായാലോ.

ഹ്മ് ചേച്ചി അവനിവിടെയുണ്ട് ഞാൻ പറഞ്ഞോളാം.

വിഷമിക്കേണ്ട മോളെ അച്ഛന് ഒന്നും സംഭവിക്കില്ല. നമ്മുടെയൊക്കെ പ്രാർത്ഥനായില്ലേ.

ഹ്മ് ശരി ചേച്ചി എന്നുപറഞ്ഞോണ്ട് മാമി ഫോൺ എന്റെ കയ്യിൽ തന്നു.

ഞാൻ ഫോൺ ഓഫാക്കി കൊണ്ട് മാമിയുടെ അരികിൽ മോളെയും കൊണ്ട് ഇരുന്നു.

രണ്ട് ദിവസം ഹോസ്പിറ്റലിൽ യാതൊരുവിധ ദുർ ചിന്തകളും ഇല്ലാതെ കഴിഞ്ഞു കൂടി.

ഇന്ന് ഡിസ്ചാർജ് ചെയ്യും ആണുങ്ങൾ ആരുമില്ലാത്തതിനാൽ അവർക്കൊരു തുണയായിക്കൊണ്ട് ഞാൻ നിന്നു.

ഡിസ്ചാർജ് ആയതും ഞങ്ങൾ നേരെ വീട്ടിലേക്കു പോന്നു.

============================

രാഹുലിന്റെ കുഴികൾ  സ്വപ്ന നായിക

❤️

എന്താടാ രാഹുലെ ഇന്ന് നിന്റെ ടീമിനെ ഒന്നും കാണാനില്ലല്ലോ.

എവിടെപ്പോയി എല്ലാം.

💬 Comments

View all comments