0%

Chapter Title : രാഹുലിന്റെ കുഴികൾ 3 [SAiNU]

Author : SAINU Read All Parts 7.7K

എന്നു ചോദിച്ചു കൊണ്ട് രേഷ്മ ചേച്ചി അകത്തോട്ടു കയറി പോയി.

ആ ചാടിയുള്ള പോക്കിലും അവളുടെ ആ നടപ്പിന്റെ സൗന്ദര്യം എന്നെ ഉത്തേജിതനാക്കി.

ആ രാഹുലോ നീയെന്തിനാ മോനെ ഇങ്ങോട്ട് കൊണ്ടുവന്നെ ഞാൻ വീട്ടിലേക്കു വരുമായിരുന്നല്ലോ.

ആ നല്ല കഥയായി എന്നാൽ.

അതെന്താടാ.

അതേ ഇതെല്ലാം അമ്മയറിയാതെ ഞാൻ ചേർത്തു വെച്ച ക്യാഷ് ആണ് കേട്ടോ.

അച്ഛനയക്കുമ്പോൾ അതിൽ നിന്നും അടിച്ചു മാറ്റുന്നതും പിന്നെ ഓരോരോ ആവിശ്യങ്ങൾക്കുമായി കിട്ടുന്നതിൽ മിച്ചം വരുന്നതും.അച്ചാച്ചനെ സോപ്പിട്ടു കിട്ടുന്നത് എല്ലാം ചേർത്തു വെക്കുന്നതാ.

നിങ്ങളിതും ചോദിച്ചോണ്ടി അങ്ങോട്ട്‌ വന്നാൽ നല്ല രസമായിരിക്കും.

പിന്നെ എനിക്കിതു കണ്ണിൽ കാണാൻ കിട്ടില്ല..

ഹോ അപ്പൊ ഞാൻ വരാതിരുന്നത് നന്നായി അല്ലേ.

നൂറുവട്ടം. എന്ന് പറഞ്ഞോണ്ട് ഞാൻ അകത്തോട്ടു നോക്കി വാതിലിന്നരികെ ചേച്ചിയുടെ കാൽപെരുമാറ്റം കാണാം.

രേഷ്മേ ഇതൊന്നു കൊണ്ട് വച്ചേടി.

തിങ്കളാഴ്ച അവർക്ക് കൊടുക്കാനുള്ളത് ആണ്.

എന്ന് പറഞ്ഞോണ്ട് ബാലേട്ടൻ അത് ചേച്ചിയുടെ കയ്യിൽ കൊടുത്തു.

എന്നാൽ ബാലേട്ടാ ഞാനിറങ്ങട്ടെ.

എടാ എന്തെങ്കിലും കഴിച്ചിട്ട് പൊകാം

വേണ്ട ബാലേട്ടാ എന്ന് ബാലേട്ടന്റെ സ്വീകരണം നിരാകരിച്ചു കൊണ്ട് നിൽകുമ്പോൾ ചേച്ചി അങ്ങോട്ട്‌ വന്നു.

അതേ അവന് അവന്റെ അമ്മ എന്തെല്ലാം വിഭവങ്ങൾ അവിടെ ഒരുക്കിയിട്ടുണ്ടാകും അതെല്ലാം വിട്ടു അവൻ ഇവിടെ നിന്നും കഴിക്കുമോ ബാലേട്ടാ എന്ന് പറഞ്ഞു എന്നെ കളിയാക്കി.

അതുകൊണ്ടല്ല ചേച്ചി ഞാൻ വരുമ്പോൾ വീട്ടിൽ നിന്നും കഴിച്ചതാ.

പിന്നെ അച്ഛനുള്ളത് കൊണ്ട് വിഭവങ്ങൾക്കൊന്നും കുറവുമില്ല ചേച്ചി.

ഹ്മ്മ് ഇപ്പൊ എങ്ങിനെ ഉണ്ട് ഞാൻ പറഞ്ഞില്ലെ..

എന്ന് പറഞ്ഞോണ്ട് മോളുടെ നെറുകയിൽ തലോടി കൊണ്ട്

💬 Comments

View all comments