0%

Chapter Title : രാഹുലിന്റെ കുഴികൾ 3 [SAiNU]

Author : SAINU Read All Parts 7.6K

ഷമീമും

( പ്ലസ്ടു പഠനം തീർന്നതും ഷമീം ഞങ്ങളുടെ അവിടെ നിന്നും വീട് മാറി പോയി കേട്ടോ. )

ഞങ്ങൾക്ക് മൂന്ന് പേർക്കും ഒരേ ഒരു സബ്ജെക്ട് എന്നും നൂലമാല ആയിരുന്നു.. അതാകട്ടെ മാത്‍സ് ആയിരുന്നു. ഈ മൂന്ന് പേരിൽ കുറച്ചെങ്കിലും മെച്ചം മാത്‍സിന്റെ കാര്യത്തിൽ ഞാനായിരുന്നു.

എന്നാലും തോൽവി തോൽവി അല്ലാതിരിക്കില്ലലോ. അതിപ്പോ ഒരു മാർക്കിനായാലും അതല്ല ഒരുമാർക്ക് പോലും കിട്ടാതെ ആണെങ്കിലും തോൽവി തോൽവി തന്നെ അല്ലേ.

മറ്റെല്ലാ സബ്ജെക്ടിലും ഞങ്ങൾ മൂന്ന് പെരും നല്ലോണം മാർക്ക് വാങ്ങിക്കും.. ചില വിഷയങ്ങളിൽ ക്ലാസ്സിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ ഞങ്ങൾക്കായിരിക്കും കിട്ടുക.

അതുകൊണ്ട് തന്നെ ടീച്ചേഴ്സിനും ഞങ്ങളോട് വല്യ കാര്യം ആയിരുന്നു.

ഓരോ എക്സാം കഴിയുമ്പോഴും ടീച്ചേഴ്‌സ് ഞങ്ങളെ മൂന്നുപേരെയും വിളിച്ചു ഉപദേശിക്കും നിങ്ങളെന്താ മാക്സിൽ _ മാത്രം തായോട്ട് പോകുന്നെ. നിങ്ങൾക്കു ക്ലാസ്സ്‌ മനസ്സിലാകുന്നില്ലേ അതോ മാത്‍സ് വേണ്ട എന്ന് വെച്ചിട്ടാണോ എന്നൊക്കെ ചോദിച്ചു കൊണ്ടിരിക്കും.

ഞങ്ങളുടെ പാരെന്റ്സിനെ വിളിക്കുമ്പോയെല്ലാം ടീച്ചേർസ് അവരോടു പറയാനുള്ളത് ഒരേ കാര്യം മാത്രം.

നല്ലോണം പഠിക്കുന്നുണ്ട്. നല്ല കഴിവുമുണ്ട് ഞങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള വിദ്യാർത്ഥികള എന്നാൽ ഒരേ ഒരു വിഷയം മാത്രം അവർക്ക് എന്നും ബാലീ കേറാ മലപോലെയാണ് അതുകൊണ്ട് ആ വിഷയം നല്ലോണം ശ്രദ്ധിക്കാൻ പറഞ്ഞു ട്യൂഷൻ വേണമെങ്കിൽ ട്യൂഷൻ കൊടുക്കണം എന്നൊക്കെ പറഞ്ഞു.

അതുകൊണ്ട് തന്നെ ഞങ്ങളുടെ പാരെന്റ്സിന്നു ഞങ്ങളോട് ദേഷ്യം ഒന്നുമില്ല. അവർക്കും ഞങ്ങളെ ട്യൂഷന് വിടാൻ ആഗ്രഹമുണ്ട്.

ഞങ്ങടെ നാട്ടിൽ അങ്ങിനെ ഒരു സൗകര്യം ഇല്ല.

എന്റെ വീട്ടിൽ നിന്നും അമ്മയാണ് വരാറ്

💬 Comments

View all comments