0%

Chapter Title : രാഹുലിന്റെ കുഴികൾ 4 [SAiNU]

Author : SAINU Read All Parts 6.2K

തന്നെ ഞാൻ അമ്മയോട് പുറത്തേക്കു പോകുകയാ എന്ന് പറഞ്ഞോണ്ട് ഞാൻ ഇറങ്ങി. ശ്രുതിയും അച്ചാച്ചനും കൂടെ അവളുടെ സ്കൂളിലെ എന്തോ ആവിശ്യത്തിന് പോകാൻ നിൽക്കുക ആയിരുന്നു. ഹ്മ്മ് അല്ല എങ്ങോട്ടാ എന്നുള്ള ചോദ്യം അമ്മയുടെ ഭാഗത്തു നിന്നും വന്നു. എങ്ങോട്ടുമില്ല ഇന്നോഴിവ് ദിവസമല്ലേ ഞാനൊന്ന് കറങ്ങിയേച്ചും വരാം. ഹ്മ്മ് നിനക്ക് ഇപ്പൊ കറക്കം കുറച്ചു കൂടുന്നുണ്ട്. ആയിക്കോട്ടെ ലേഖാമ്മേ എന്ന് പറഞ്ഞോണ്ട് ഞാൻ പോന്നു.

നേരെ രമേശന്റെ വീട്ടിലേക്കു ചെന്നു ആ രാഹുലെ നിന്നെ കണ്ടിട്ട് കുറച്ചു ദിവസം ആയല്ലോടാ മോനേ തിരക്കായി പോയി അമ്മച്ചി. ഹ്മ്മ് സിന്ധു ഉണ്ടായിരുന്നപ്പോൾ ദിവസവും കാണാൻ കിട്ടിയിരുന്നു. അതേ അമ്മച്ചി ട്യൂഷൻ ടീച്ചർ പോയില്ലേ. ഹ്മ്മ് അല്ല അമ്മച്ചി രമേശൻ എവിടെ. ഹോ അവനെങ്ങാണ്ടോ പോണം എന്ന് പറയുന്നത് കേട്ട്. ആ നീ ഇരിക്ക് ഞാൻ ചായ എടുക്കാം. വേണ്ട അമ്മച്ചി അവനെ ഒന്ന് കാണാൻ വന്നതായിരുന്നു. ഹ്മ്മ്. അവനില്ലാത്തത് കൊണ്ട് ഒന്നും കുടിക്കാൻ പാടില്ല എന്നുണ്ടോടാ. ഹേയ് അപ്പോയെക്കും വാതിലിനു ഇടയിലൂടെ വിനീത ഏട്ടത്തി വരുന്നത് കണ്ട് കൊണ്ട് ഞാൻ. ആ ഇവർക്ക് വീടൊന്നും ഇല്ലേ അമ്മച്ചി. ആർക്കാടാ. ദേ വാതിലിനു പിറകിൽ നിൽക്കുന്ന ആൾക്ക്. ഹോ വിനീതക്കോ അവളുടെ വീട് നിനക്കറിയില്ലേ. അതേ അമ്മച്ചി. അവന്റെ വാർത്തമാനത്തിന്ന് നിന്നു കൊടുത്താൽ അതിനെ നേരം കാണു. എന്റെ വീട് അവനറിയില്ലന്ന് പറയുന്നതും കെട്ടിരിക്കാൻ അമ്മച്ചിക്ക് വേറെ പണിയൊന്നും ഇല്ലേ. ഹോ അപ്പൊ നാക്കുണ്ട്. അതേടാ എന്തെ നിനക്ക്. ഹാ മോളെ നീ നില്ക് ഞാൻ അവന് വല്ലതും കുടിക്കാൻ

💬 Comments

View all comments