Chapter Title : രാഹുലിന്റെ കുഴികൾ 4 [SAiNU]
അവൾക്ക് എന്തെങ്കിലും കൊടുക്കേണ്ടേ മോനേ. ഹ്മ്മ് കൊടുക്കണം അമ്മേ. നല്ല കുട്ടിയ അല്ലെടാ. ഹോ എനിക്കറിയില്ല നല്ലോണം പഠിപ്പിച്ചു തരുന്നുണ്ട്.. ആ അത് പറയാൻ മറന്നു. ഇന്നലെ നിന്റെ ശ്യാമള ടീച്ചറെ ഞാൻ കണ്ടിരുന്നു. ഹ്മ്മ് എന്നിട്ട് എന്ത് പറഞ്ഞു. നല്ല ഇമ്പ്രൂവ്മെന്റ് ഉണ്ട് നിനക്ക് എന്ന് പറഞ്ഞു. അപ്പൊ ഞാൻ സിന്ധുവിന്റെ കാര്യം ടീച്ചറോടു പറഞ്ഞു. എന്നിട്ട് ടീച്ചറെന്താ പറഞ്ഞെ. അത് നന്നായി നീ മിടുക്കനാ. ഒന്നുടെ ശ്രദ്ധിച്ചാൽ എല്ലാം ശരിയാകും സ്കൂളിൽ ഫസ്റ്റ് വരാൻ കഴിയും എന്നൊക്കെ പറഞ്ഞു.
ഹ്മ്മ് കേട്ടില്ലേ അമ്മക്കല്ലേ ഞാൻ പഠിക്കുന്നില്ല പഠിക്കുന്നില്ല എന്നുള്ള പരാതി. മോനേ അത് അങ്ങിനെയാടാ നീ നല്ലോണം പഠിച്ചാൽ അല്ലേ നിന്റെ ഭാവി ശോഭിക്കു. ഹ്മ്മ് ഞാൻ പഠിക്കുന്നുണ്ട് അടുത്ത എക്സാമിൽ അമ്മ കണ്ടോ. ഹ്മ്മ് അത് മതി എന്ന് പറഞ്ഞോണ്ട് അമ്മ എന്റെ തലയിൽ തലോടി. അച്ഛൻ എപ്പോഴും പറയും നിന്നെയും ശ്രുതിയെയും നല്ലോണം പഠിപ്പിച്ചു ഒരു നിലയിൽ ആക്കണമെന്ന് . അച്ഛന്റെ ആഗ്രഹം അതാ മോനേ നിന്നെയും ശ്രുതിയെയും പഠിപ്പിച്ചു. ഇവിടെ തന്നെ എതെങ്കിലും നല്ല പൊസിഷനിൽ എത്തിക്കണമെന്ന്.
ഹ്മ്മ് അമ്മേ അമ്മ വിഷമിക്കേണ്ട അമ്മയുടെ ഈ മോൻ ഇവിടുത്തെ ഏറ്റവും വലിയ അധികാരിയായി വരും നോക്കിക്കോ. ഹ്മ്മ് നമുക്ക് കാണാം ഈ വീമ്പു പറച്ചിൽ മാത്രമേ ഉള്ളു അതോ അച്ഛന്റെ ആഗ്രഹം സാധിപ്പിക്കുമോ എന്നൊക്കെ. ഹ്മ്മ് നമുക്ക് കാണാം അമ്മേ.
ഹാ എനിക്ക് അടുക്കളയിൽ കുറച്ചൂടെ ജോലിയുണ്ട് നിന്റെ വീരവാദം കേട്ടിരുന്നാൽ അത് നടക്കില്ല. ഹ്മ്മ് ആയിക്കോട്ടെ അമ്മേ.
ഏകദേശം
💬 Comments
View all comments